kerala flood

ഏത് സാഹചര്യവും നേരിടാൻ എറണാകുളം ജില്ല സജ്ജം: മന്ത്രി പി.രാജീവ്

ഏത് സാഹചര്യവും നേരിടാൻ എറണാകുളം ജില്ല സജ്ജമെന്ന് മന്ത്രി പി.രാജീവ്. ഇടമലയാർ ഡാം നേരത്തെ തുറക്കേണ്ടി വന്നാൽ അതിനാവശ്യമായ മുന്നൊരുക്കങ്ങൾ....

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി; തുറക്കുന്നതിൽ വ്യക്തത നൽകാതെ തമിഴ്നാട്

മലയോര മേഖലയില്‍ കനത്ത മ‍ഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.25 അടിയായി ഉയർന്നു. ജലനിരപ്പ് 136 അടിയാകുമ്പോൾ....

59 ജീവനെടുത്ത കവളപ്പാറ ദുരന്തത്തിന്‌ ശനിയാഴ്‌ച ഒരാണ്ട്

പെരുമഴയ്‌ക്കൊപ്പം മുത്തപ്പൻമല ഇടിഞ്ഞിറങ്ങി 59 ജീവനെടുത്ത കവളപ്പാറ ദുരന്തത്തിന്‌ ശനിയാഴ്‌ച ഒരാണ്ട്‌‌. താഴ്‌വാരത്തെ 37 വീടുകളുടെ മുകളിലേക്ക് മണ്ണും പാറയും....

വെള്ളപ്പൊക്ക ഭീഷണി; നിലമ്പൂരിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് പി വി അൻവർ എംഎൽഎ

വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നിലമ്പൂരിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് പി വി അൻവർ എംഎൽഎ. നാനൂറോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി.....

അടുത്ത 4 ദിവസങ്ങളില്‍ മ‍ഴ കനക്കും; സംസ്ഥാനത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി കേന്ദ്രം

സംസ്ഥാനത്തിന് പ്ര‌ളയമുന്നറിയിപ്പ് നല്‍കി കേന്ദ്രം. കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്. ബാം​ഗാൾ ഉൾക്കടലിൽ....

വെള്ളപ്പൊക്കം; ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴക്കെടുതികളും പ്രളയ ഭീഷണിയും കടല്‍ക്ഷോഭവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം....

പ്രളയം പകര്‍ന്ന പാഠങ്ങള്‍ മറന്ന മനുഷ്യനെ പാഠം പഠിപ്പിച്ച കൊറോണ

പ്രളയ സമയത്തെ പാഠങ്ങൾ മറന്ന മനുഷ്യനെ കൈകാര്യം ചെയ്യാൻ കൊറോണ ഇറങ്ങി .ദുരിതാശ്യാസ കേന്ദ്രങളിൽ ജാതിമത ഭേദമന്യെ സമ്പന്നനെന്നൊ ദരിദ്രനെന്നൊ....

പ്രളയകാലത്ത് സുശാന്ത് സിംഗ് രാജ്‍പുത് കേരളത്തിന് നൽകിയ സഹായത്തെ ഓര്‍ത്തെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയകാലത്ത് കേരളത്തിന് നൽകിയ സഹായധനത്തെക്കുറിച്ച്....

പമ്പാ ത്രിവേണിയിലെ മണൽ നീക്കം; ഉന്നത തല ഉദ്യോഗസ്ഥ സംഘം പമ്പയിലെത്തി

പമ്പാ ത്രിവേണിയിലെ മണൽ നീക്കം സംബന്ധിച്ച് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നത തല ഉദ്യോഗസ്ഥ സംഘം പമ്പയിലെത്തി. നിർത്തിവച്ച....

പ്രളയദുരിതാശ്വാസം; കേരളത്തെ തഴഞ്ഞത്‌ രാഷ്‌ട്രീയ പകപോക്കൽ: എ വിജയരാഘവന്‍

തിരുവനന്തപുരം: പ്രളയ ദുരിതശ്വാസത്തിന്‌ ദേശീയ നിധിയില്‍ നിന്ന്‌ കേരളത്തിന്‌ സഹായം അനുവദിക്കാത്തതില്‍ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ ശക്തിയായി പ്രതിഷേധിച്ചു.....

കേരളത്തിന് പ്രളയ സഹായം നിഷേധിച്ചതിന് പിന്നാലെ കേന്ദ്രത്തിന്റെ പ്രതികാര നടപടിയും; പ്രളയകാലത്ത് നല്‍കിയ അരിക്ക് പണം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന്റെ കത്ത്

കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ പ്രതികാര നടപടി തുടരുന്നു. 2018 പ്രളയ സമയത്ത് സംസ്ഥാനത്തിന് നൽകിയ അരിക്ക് പണം നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം....

പ്രളയ പുനര്‍നിര്‍മാണം: റോഡുകള്‍ക്ക് ജര്‍മന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ 1400 കോടി; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിട്ടു

തിരുവനന്തപുരം:പ്രളയം തകർത്ത പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജെർമൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്‌മെന്റ് ബാങ്കും....

മികച്ച മാനസികാവബോധ ഡോക്യുമെന്‍റെറിക്കുളള ഇന്ത്യന്‍ സൈക്യാട്രിക്ക് സൊസൈറ്റിയുടെ മാധ്യമ പുരസ്കാരം കൈരളി ടിവിയിലെ കെ രാജേന്ദ്രന്

മികച്ച മാനസികാവബോധ ഡോക്യുമെന്‍റെറിക്കുളള ഇന്ത്യന്‍ സൈക്യാട്രിക്ക് സൊസൈറ്റിയുടെ മാധ്യമ പുരസ്കാരത്തിന് കൈരളി ടി വി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ....

പ്രളയക്കെടുതി: കേന്ദ്ര സംഘത്തിന് 2101.9 കോടിയുടെ നഷ്ടക്കണക്ക് നല്‍കി

പ്രളയക്കെടുതിയെതുടര്‍ന്ന് സംസ്ഥാനം കേന്ദ്രത്തിന്റെ സഹായം തേടി. 2101.9 കോടി രൂപയുടെ സഹായമാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോടാവശ്യപ്പെട്ടിരിക്കുന്നത്. നാശനഷ്ടം സംബന്ധിച്ച മെമ്മോറാണ്ടം....

കേരള വികസനത്തിന് നിക്ഷേപം ആകർഷിക്കാൻ ഒക്‌ടോബർ നാലിന് ദുബായിയിൽ സമ്മേളനം: മുഖ്യമന്ത്രി

കേരള വികസനത്തിന് നിക്ഷേപം ആകർഷിക്കുന്നതിന് ഒക്‌ടോബർ നാലിന് ദുബായിയിൽ ചെറുകിട ഇടത്തരം വ്യവസായികളുടെ സമ്മേളനം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

‘രാഹുല്‍ ഗാന്ധി ഉറക്കം ഉണരുന്നതും കാത്ത് നിന്നത് ഒരു മണിക്കൂര്‍’; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

രാഹുല്‍ ഗാന്ധി ഉറക്കം ഉണരുന്നതും കാത്ത് ഒരു മണിക്കൂര്‍ നിന്നു. ഉറക്കം വിട്ട് എണീക്കാത്തതിനാല്‍ ദുരന്തബാധിതന്റെ പുതിയ വീടിന് തറക്കല്ലിടാന്‍....

പ്രളയ ദുരിതാശ്വാസത്തിന് എന്തിനാണ് ഇത്രയും പണമെന്ന് ചോദിക്കുന്നവരോട്; കേന്ദ്രം തരുന്നതും കേരളം ചെലവഴിക്കുന്നതുമായ കണക്കുകള്‍ വിവരിച്ച് മുഖ്യമന്ത്രി

ദുരിതബാധിതര്‍ക്ക് പരമാവധി സഹായം നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന് ഇത്രയും....

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്ത് പാലക്കാട്ടെ കുടുംബശ്രീ പ്രവർത്തകർ

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്ത് പാലക്കാട്ടെ കുടുംബശ്രീ പ്രവർത്തകർ. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കുടുംബശ്രീയിലൂടെ നടപ്പിലാക്കിയ മുറ്റത്തെ മുല്ല പദ്ധതിയിലൂടെ....

പുത്തുമല ദുരന്തം; ഔദ്യോഗികമായ തിരച്ചില്‍ അവസാനിപ്പിച്ചു

വയനാട്‌ പുത്തുമല ദുരന്തത്തിൽ കാണാതായ അഞ്ചുപേർക്ക്‌ വേണ്ടിയുള്ള ഔദ്യോഗികമായ തിരച്ചിൽ അവസാനിപ്പിച്ചു. കാണാതായ ഹംസയുടെ മകൻ ഷഫീറിന്റെ ആവശ്യപ്രകാരം കഴിഞ്ഞ....

കവളപ്പാറയില്‍ തെരച്ചില്‍ രണ്ട് ദിവസം കൂടി തുടരും: കലക്ടര്‍ ജാഫര്‍ മാലിക്‌

നിലമ്പൂർ കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ രണ്ട് ദിവസം കൂടി തുടരുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്. പോത്തുകല്ലിൽ....

പ്രളയബാധിതര്‍ക്കുള്ള ധനസഹായ വിതരണം ഓണത്തിനു മുമ്പ്: മന്ത്രി ടിപി രാമകൃഷ്ണന്‍

പ്രളയബാധിത കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പതിനായിരം രൂപയുടെ ധനസഹായം ഓണത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന് തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി....

കുടുക്ക പൊട്ടിച്ച പണത്തിനൊപ്പം സ്വർണക്കമ്മലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി നാലാം ക്ലാസ്സുകാരി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കുടുക്ക സമ്പാദ്യത്തിനൊപ്പം സ്വർണ കമ്മലും ഊരി നൽകി താരമായിരിക്കുകയാണ് ലിയാന തേജസ് എന്ന നാലാം....

Page 1 of 121 2 3 4 12
GalaxyChits
milkymist
bhima-jewel

Latest News