Kerala flood controversy

‘പണ്ട് മണൽത്തിട്ട നീക്കുന്നതിനെതിരെ സമരം ചെയ്തവർ തന്നെ ഇപ്പോൾ ആരോപണവുമായി രംഗത്ത്’; മാത്യു കുഴൽനാടന്റെ ഫ്രെഷ് ബോംബിലെ കാര്യങ്ങളിൽ വസ്തുത ഇതാ

2018-ലെ മഹാപ്രളയവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നതിൽ....