Kerala flood relief

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ദില്ലിയില്‍ നിന്നൊരു കൈത്താങ്ങ്; ഇന്‍ഡ്യ ഇന്‍ക് ഫോര്‍ കേരള നിര്‍മ്മിച്ച് നല്‍കിയത് 17 വീടുകള്‍

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ദില്ലിയില്‍ നിന്നൊരു കൈത്താങ്ങ്. ദില്ലി മലയാളികളും ഉത്തരേന്ത്യക്കാരും ഉള്‍പ്പെട്ട സ്വകാര്യ സംഘടന ഇന്‍ഡ്യ ഇന്‍ക് ഫോര്‍....

പ്രളയ ദുരിതാശ്വാസത്തിന് എന്തിനാണ് ഇത്രയും പണമെന്ന് ചോദിക്കുന്നവരോട്; കേന്ദ്രം തരുന്നതും കേരളം ചെലവഴിക്കുന്നതുമായ കണക്കുകള്‍ വിവരിച്ച് മുഖ്യമന്ത്രി

ദുരിതബാധിതര്‍ക്ക് പരമാവധി സഹായം നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന് ഇത്രയും....

ലോറിനിറച്ച് സ്‌നേഹം മാത്രമല്ല, പ്രളയം കവര്‍ന്ന നിലമ്പൂരിനെ വീണ്ടെടുക്കാനും ഒപ്പുണ്ട്; നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

പ്രളയം ദുരിതം വിതച്ച വടക്കന്‍ കേരളത്തിന് അമ്പതിലധികം ലോഡ് അവശ്യ വസ്തുക്കളാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എത്തിച്ച് നല്‍കിയത്. ഇതിന്....

കാലവര്‍ഷക്കെടുതി: എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ അവസാനിച്ചു

കൊച്ചി: കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ജില്ലയിലാരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഏലൂര്‍ നഗരസഭാ പരിധിയിലെ ഏലൂര്‍ പകല്‍ വീട്ടിലെ ക്യാമ്പ്....

പ്രളയം ബാധിച്ച കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി കൃഷി ഓഫീസര്‍മാര്‍ രംഗത്ത്

പ്രളയം ബാധിച്ച കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി കൃഷി ഓഫീസര്‍മാര്‍ രംഗത്ത്. പ്രളയമേഖലയിലെ കര്‍ഷകര്‍ ഉല്പാദിപ്പിച്ച നാടന്‍ പച്ചക്കറികളുടെ വിപണന മേളയൊരുക്കിയാണ് കൃഷി....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകരുതെന്ന പ്രചാരണത്തിനെതിരെ ഫ്ലാഷ്മോബുമായി വിദ്യാര്‍ത്ഥികള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകരുതെന്ന പ്രചാരണത്തിനെതിരെ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്. നമുക്ക് കൈകോര്‍ക്കാം നവ കേരളത്തിനായി എന്ന ആശയത്തില്‍....

സംസ്ഥാനത്ത് മഴ കുറയുന്നു; മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിച്ചു

സംസ്ഥാനത്ത് മഴ കുറയുന്നു. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രം ഓറഞ്ച് അലേര്‍ട്ട്. അടുത്ത 5 ദിവസങ്ങളില്‍ മഴ താരതമ്യേന....

മഴയുടെ ശക്തി കുറഞ്ഞു; ‘റെഡ്’ അലര്‍ട്ടില്ല; മൂന്ന് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട് മാത്രം

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച്....

കോഴിക്കോട്ടെ പ്രളയബാധിത പ്രദേശങ്ങളില്‍ പരിശോധന നടത്താന്‍ ടീമുകള്‍ രൂപീകരിച്ചു

കാലവര്‍ഷക്കെടുതിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സോയില്‍ പൈപ്പിംഗ്, മണ്ണൊലിപ്പ്, തുടങ്ങിയ പ്രതിഭാസങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇത്തരം പ്രദേശങ്ങള്‍....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയത് 4106 കോടി, ചെലവഴിച്ചത് 2008 കോടി; വ്യാജ വാര്‍ത്തകളെ തള്ളി കൃത്യമായ കണക്കുകള്‍ പുറത്ത്

കഴിഞ്ഞ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 20വരെ ലഭിച്ചത് 4106 കോടി രൂപ. ജൂലൈ 14 വരെ ഇതില്‍നിന്ന്....

നാടിന്‍റെ അതിജീവനത്തിനായി കമ്മലൂരി നല്‍കി മൂന്നരവയസ്സുകാരി; ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ കുഞ്ഞു കൈൈത്താങ്ങ്

പാഡികോയുടെ സെക്രട്ടറിയായ പിഎസ് ജീവന്‍റെയും ലക്ഷ്മിയുടെയും മകളാണ് മൂന്നരവയസ്സുകാരി ദീക്ഷിത....

നക്ഷത്രക്കുള്ളതെല്ലാം ഇനി കേരളത്തിന്റെ അതിജീവനത്തിന്; സമരമുഖത്തും അതിജീവനത്തിന്റെ പുത്തൻ മാതൃക തീർക്കുകയാണ് തൃശൂരിലെ ഡിവൈഎഫ്ഐ

തന്റെ നാട്ടിലെ കൂട്ടുകാർ പ്രളയത്തിൽ വിഷമം അനുഭവിക്കുമ്പോൾ ഈ കുഞ്ഞു മനസ്സിലും ആ വിഷമത്തിന്റെ വേദന ഉണ്ടായിരുന്നു....

പ്രളയക്കെടുതി; കേന്ദ്ര സര്‍ക്കാരിന്‍റെ ഉടക്ക്; കേരളത്തെ സഹായിക്കുന്നതില്‍ നിന്ന് തായ്‌ലണ്ട് പിന്മാറുന്നു

തായ്‌ലണ്ടിൽനിന്നുള്ള സഹായം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ നടപടിയെ വിമർശിച്ച്‌ ഇന്ത്യയിലെ തായ്‌ലണ്ട്‌ അംബാസിഡർ രംഗത്ത്....

സംസ്ഥാനത്ത് ദുരിതബാധിതർക്കുള്ള കിറ്റ് വിതരണം രണ്ടു ദിവസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ഇപി ജയരാജൻ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലെയ്സണ്‍ ഓഫീസറാകും പ്രവര്‍ത്തനം ഏകോപിപ്പിക്കുക....

Page 1 of 21 2