kerala flood

വി.പി.എസ്. ഹെല്‍ത്ത് കൈയര്‍ 12 കോടിയുടെ മരുന്നുകളും അവശ്യ സാധനങ്ങളും കൈമാറി

കേരളത്തിലെ ജനങ്ങള്‍ കഷ്ടതയനുഭവിക്കുമ്പോള്‍ സഹായഹസ്തവുമായെത്തുന്ന പ്രവാസികളെ മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു....

കേരളത്തില്‍ പെയ്തത് പ്രവചനങ്ങള്‍ക്കുമപ്പുറം വലിയ മ‍ഴ; മുഖ്യമന്ത്രി പിണറായി

കാലവര്‍ഷക്കെടുതി രൂക്ഷമായ തരത്തിലേക്ക് വരുന്നത് കോഴിക്കോട് ജില്ലയിലെ മലയോരമേഖലയായ കട്ടിപ്പാറയില്‍ ശക്തമായ ഉരുള്‍പൊട്ടല്‍ ഉണ്ടായതോടെയാണ്....

ഐക്യത്തോടെ നിന്ന് അതിജീവിക്കുക – പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തിന്‍റെ പൂര്‍ണരൂപം

നമ്മള്‍ യോജിച്ചുനിന്നാല്‍ പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കൂടുതല്‍ പ്രൗഢോജ്ജ്വലമായി തിരിച്ചുപിടിക്കാന്‍ കഴിയും....

ജലോത്സവങ്ങളുടെ നാട്ടിൽ ലോകം കണ്ട ഏറ്റവും വലിയ ശുചീകരണോത്സവം: എം വി ജയരാജന്‍

ദുഷ്‌കരവും ശ്രമകരവുമായ ജോലിയാണ് രക്ഷാപ്രവർത്തനത്തിൽ മാതൃക കാട്ടിയ പതിനായിരങ്ങൾ സ്വയം രംഗത്തിറങ്ങി സാധ്യമാക്കുന്നത്....

നോവല്‍ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; കെ ആര്‍ മീര 1,71,000 രൂപ നല്‍കും

കെ ആര്‍ മീരയുടെ പുതിയ നോവല്‍ `സൂര്യനെ അണിഞ്ഞ സത്രീ'യുടെ റോയല്‍റ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....

പ്രളയക്കെടുതി നേരിടാന്‍ 325 പുതിയ താത്ക്കാലിക ആശുപത്രികള്‍; ആശുപത്രികളുടെ പ്രവര്‍ത്തനം വ്യാഴാഴ്ച മുതല്‍

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മാതൃകയിലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുക. ഒരു ഡോക്ടറും ഒരു നഴ്‌സും ഉണ്ടാകും....

യുഎഇ വാഗ്ദാനം: വസ്തുതകള്‍ പുറത്ത്; ദുബൈ ഭരണാധികാരിയുടേയും പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ട്വീറ്റുകള്‍ തെ‍ളിവ്

പ്രഖ്യാപനം വ്യാജമെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറിപടിയായി ഇതിന്‍റെ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്....

ജൂലൈ മുപ്പത് വരെ കേരളത്തിന് അറുന്നൂറ് കോടിയുടെ നഷ്ടം മാത്രം ? ; കേന്ദ്രസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കേന്ദ്ര പദ്ധതികളിലൂടെയാകും ഇനി സഹായം നല്‍കുന്നതെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി....

മഹാനഗരം മലയാള നാടിനൊപ്പം; കേരളത്തിന് വേണ്ടി കൈകോര്‍ത്ത് മുബൈ മലയാളികളും

ഓണദിനത്തിൽ *#MumbaiStandsWithKerala* എന്ന ബാനറിനു കീഴെ നഗരത്തിന്റെ പൊതുവിടങ്ങളിലിറങ്ങി പരമാവുധി സഹായങ്ങൾ സ്വരൂപിക്കുവാൻ തീരുമാനിച്ചു.....

വെള്ളപ്പൊക്കത്തിന് കാരണം ഡാമോ അധികമായി പെയ്തിറങ്ങിയ മഴയോ..?- എംവി ജയരാജന്‍

കാലവർഷത്തിൽ മഴവെള്ളം കുലംകുത്തിയൊഴുകുകയായിരുന്നു എന്നത് മാധ്യമങ്ങളുടെ കേവലമൊരു തലക്കെട്ടല്ല, ജനങ്ങൾക്കറിയാവുന്ന സത്യമാണ്....

ഗുജറാത്തിനും ബീഹാറിനും പറ്റുമെങ്കിൽ, എന്തുകൊണ്ട് കേരളത്തിന് പാടില്ല ? : എംവി ജയരാജന്‍

കേരളത്തിന്റെ പുനർനിർമാണമാണല്ലോ കാലവർഷക്കെടുതിയെ തുടർന്ന് ജനങ്ങളാകെ ഉറ്റുനോക്കുന്ന കാര്യം. അതിനാണ് ധനസമാഹരണം നടത്തുന്നത്. ലോകമാകെ ഒറ്റ മനസ്സോടെ കേരള പുനഃസൃഷ്ടിക്കായി....

കണ്ണീരിന് മുന്നിൽ സങ്കുചിത രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള മനുഷ്യത്വം കേന്ദ്ര സർക്കാരിനും രാഷ്ട്രീയനേതാക്കൾക്കും ഉണ്ടാകണം – കോടിയേരി

കേരളം അനുഭവിച്ച പ്രളയക്കെടുതി സർക്കാർ സൃഷ്ടിയാണെന്ന വിവരക്കേട് ഒരു പ്രതിപക്ഷനേതാവിൽനിന്നും ഉണ്ടായി എന്നത് തികച്ചും ലജ്ജാകരമാണ്....

ദുരിതത്തിലും നാം ലോകത്തിന് ഒരുമയുടെ മാതൃകയാവുകയാണ്; കഷ്ടപ്പെടുന്നവരെ സഹായിച്ചുകൊണ്ടാവട്ടെ ഇത്തവണത്ത നമ്മുടെ ഓണം: മുഖ്യമന്ത്രി

മനുഷ്യരെല്ലാം ഒന്നിച്ചുനിന്നാണ് ഈ ദുരന്തം നേരിടുന്നത് ഈ ഒരുമതന്നെ ലോകത്തിന് മറ്റൊരു മാതൃകയാവും....

ഈ കണക്കുകള്‍ സുതാര്യമാണ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബുധനാഴ്ച ഏഴുമണിവരെ 539 കോടിരൂപ

donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് ഓൺലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്....

പ്രളയ മേഖലകളില്‍ ശുചീകരണത്തിന് സിപിഎെഎം നേതൃത്വത്തില്‍ വളണ്ടിയര്‍ സേന; സേവനസന്നദ്ധരായി അയ്യായിരത്തോളം വളണ്ടിയര്‍മാര്‍

അരിയും പല വ്യഞ്ജനവും കുടിവെള്ളവും മരുന്നുകളും മരുന്നുകളും അടക്കമുള്ള കിറ്റുകളും വിതരണം ചെയ്യും....

കേന്ദ്രത്തെ തിരുത്തി കണ്ണന്താനം; കേരളത്തിന് വിദേശ സഹായത്തിന് അര്‍ഹതയുണ്ട്

വ്യക്തികള്‍ക്കോ എന്‍ജിഒകള്‍ക്കോ മാത്രമെ ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കാന്‍ നിലവിലെ നിയമം അനുവദിക്കുന്നുള്ളു എന്നുമാണ് കേന്ദ്രത്തന്‍റെ വാദം....

മത്സ്യത്തൊ‍ഴിലാളികളുടെ സ്ഥിരം വോളന്‍റി‍ഴേസ് സംവിധാനം; രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊ‍ഴിലാളികളെ വ്യക്തിഗതമായി തന്നെ സഹായിക്കും: മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മ

669 ബോട്ടുകൾക്ക് പുറമെ സന്നദ്ധ പ്രവർത്തകരുടെയും സംഘടനകളുടെയും 257 ബോട്ടുകളും രക്ഷാപ്രവർത്തന ദൗത്യത്തിൽ പങ്കുചേർന്നു....

Page 10 of 12 1 7 8 9 10 11 12