kerala flood

ദുരന്തബാധിതർക്ക് കൈത്താങ്ങായി തിരുവനന്തപുരം നഗരസഭ

ദുരന്തബാധിതർക്ക് വീണ്ടും കൈത്താങ്ങായി തിരുവനന്തപുരം നഗരസഭ. ശുചീകരണ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരം നഗരസഭയുടെ 60 അംഗ ഡിസാസ്റ്റർ റിസ്പോൺസ് ആന്റ് മാനേജ്മെന്റ്....

പ്രളയദുരിതം; താല്‍ക്കാലിക സഹായധനം സെപ്തംബര്‍ ഏഴിനകം

കഴിഞ്ഞ വര്‍ഷത്തെയും ഇത്തവണത്തെയും പ്രളയക്കെടുതി നേരിട്ടവരുടെ പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കാന്‍ രൂപരേഖ തയ്യാറാക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള 10,000 രൂപയുടെ അടിയന്തര....

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രീയ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രീയ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയബാധിതര്‍ക്കായി ഡി.പി വേള്‍ഡ് നിര്‍മിച്ച വീടുകളുടെ....

ദുരന്തത്തിന്റെ പതിനാറാം ദിനത്തിലും പ്രിയപ്പെട്ടവരെ തേടി കവളപ്പാറ

യന്ത്രക്കൈകള്‍ വകഞ്ഞുമാറ്റുമ്പോള്‍ മണ്ണില്‍ തെളിയുന്ന അവശേഷിപ്പുകളില്‍ ഉറ്റവരുടെ അടയാളങ്ങളുണ്ടോ എന്ന് പരതുന്ന കണ്ണുകളാണ് ഇപ്പോള്‍ കവളപ്പാറയിലുള്ളത്. ദുരന്തത്തിന് ശേഷം പതിനാറാം....

സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനമിറങ്ങി. വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും ഉണ്ടായ പ്രദേശങ്ങളാണ് ദുരന്തബാധിത പട്ടികയിലുള്ളത്.....

പ്രളയബാധിത പ്രദേശങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കണം: എസ്എല്‍ബിസി

ഏതൊക്കെ വില്ലേജുകൾ ആണ് പ്രളയബാധിത പ്രദേശങ്ങൾ എന്ന് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയെങ്കില്‍ മാത്രമേ തുടര്‍ നടപടി സാധ്യമാകു എന്ന് സംസ്ഥാന....

പ്രളയ ധനസഹായം; അർഹരെ കണ്ടെത്താൻ മാർഗനിർദേശമായി

പ്രളയ ധനസഹായം ദുരിതാശ്വാസം എന്നിവയിൽ അർഹരെ കണ്ടെത്താൻ മാർഗനിർദേശമായി. ഓരോ ജില്ലയിലും പ്രളയബാധിത പ്രദേശത്തെ കുറിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനം വാർഡ്....

പുത്തുമല; കാണാതായ അഞ്ച്‌ പേർക്ക്‌ വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും

വയനാട്‌ പുത്തുമലയിൽ കാണാതായവരിൽ അഞ്ച്‌ പേർക്ക്‌ വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. സൂചിപ്പാറ മേഖലയിൽ കഴിഞ്ഞ ദിവസം മൃതദേഹ ഭാഗങ്ങൾ....

ഭൂമി ഒന്നു കുലുങ്ങിയാൽ എല്ലാം തീരില്ലേ?; തിരക്കഥാകൃത്ത് സജീവ് പാഴൂരിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌

മാധ്യമ പ്രവർത്തകർ സമാഹരിച്ച സാധനങ്ങളുടെ ലോഡുമായി നിലമ്പൂരിലെത്തിയ തിരക്കഥാകൃത്ത് സജീവ് പാഴൂർ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ: “നിലമ്പൂരിലെ പച്ചപ്പ്....

കേരളം ഇന്ത്യയിലല്ലേ ?; കേന്ദ്രത്തോട് ചോദ്യമുന്നയിച്ച് ഇപി ജയരാജന്‍

തുടര്‍ച്ചയായി രണ്ടാം തവണയും കേരളം നേരിട്ട പ്രളയത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതില്‍ കേന്ദ്രം സംസ്ഥാനത്തോട് കാട്ടുന്ന അവഗണനയില്‍ ചോദ്യമുന്നയിച്ച് വ്യവസായ....

കേന്ദ്ര അവഗണന തുടരുന്നു; കേരളത്തിന് ദുരന്തനിവാരണ ഫണ്ട് അനുവദിച്ചില്ല

കേരളത്തോടുള്ള അവഗണന തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ദുരന്തനിവാരണ....

പ്രളയം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടില്ല; ഹര്‍ജി നിരുപാധികം പിന്‍വലിച്ച് ഹര്‍ജിക്കാരന്‍

കൊച്ചി: ഡാം മാനേജ്മെന്റിൽ കെടുകാര്യസ്ഥത ആരോപിച്ച് സർക്കാരിനെതിരെ സമർപ്പിച്ച ഹർജി ഹർജിക്കാരൻ നിരുപാധികം പിൻവലിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിലെ....

മഞ്ഞപ്പിത്തം; പ്രതിരോധിക്കാം മുന്‍കരുതലുകളിലൂടെ

കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നും മഞ്ഞപ്പിത്തകേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍....

പ്രളയ ദുരിതാശ്വാസം; കേരളം ആവശ്യപ്പെട്ടതും കേന്ദ്രം അനുവദിച്ചതും; 1200 കോടി ഇനിയും നല്‍കാന്‍ ബാക്കി

പ്രളയ ദുരിതാശ്വാസമായി കഴിഞ്ഞവർഷം അനുവദിച്ച തുകയിൽ 1200 കോടിയോളം രൂപ കേന്ദ്ര സർക്കാർ ഇനിയും നൽകിയില്ല. രണ്ട്‌ ഘട്ടമായി 5616....

പുത്തുമലയിൽ കാണാതായവരിൽ അഞ്ച്‌ പേർക്ക്‌ വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു

വയനാട്‌ പുത്തുമലയിൽ കാണാതായവരിൽ അഞ്ച്‌ പേർക്ക്‌ വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്ത്തിരുന്നു. ഇതോടെ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ ഹസ്തവുമായി നൗഷാദ്

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈതാങ്ങായി വീണ്ടും നൗഷാദെത്തി. പ്രളയ ദുരിതാശ്വാസത്തിനായി കടയിലെ വസ്ത്രങ്ങൾ നൽകി മാതൃകയായ ബ്രാഡ് വേ....

മഹാപ്രളയത്തിന്റെയും അതിജീവനത്തിന്റെയും നേര്‍ക്കാഴ്ചകളൊരുക്കി ഫോട്ടോപ്രദര്‍ശനം

2018ലെ മഹാപ്രളയത്തിന്റെയും അതിജീവനത്തിന്റെയും നേര്‍ക്കാഴ്ചകളൊരുക്കി കൊച്ചിയില്‍ ഫോട്ടോപ്രദര്‍ശനം. എറണാകുളം പ്രസ്‌ക്ലബ്ബും കേരള ലളിതകലാ അക്കാദമിയും ചേര്‍ന്ന് ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട്....

സഹജീവിസ്നേഹത്തിന് ഉദാത്തമായ മാതൃകയായി പന്തീരാങ്കാവിലെ ഈ ലോട്ടറി വിൽപ്പനക്കാരൻ

ദുരിത നിവാരണത്തിന് നാടൊന്നാകെ കൈകോർക്കുമ്പോൾ സഹജീവിസ്നേഹത്തിന് ഉദാത്തമായ മാതൃകയാവുകയാണ്. പന്തീരാങ്കാവിലെ ലോട്ടറി വിൽപ്പനക്കാരനായ നാരായണേട്ടൻ. ഉപജീവനത്തിന് വേണ്ടി ലോട്ടറിവിൽക്കുകയാണെങ്കിലും അതിൽ....

പ്രളയബാധിതപ്രദേശങ്ങളിലെ കുടുംബങ്ങൾക്ക്‌ 15 കിലോ സൗജന്യ അരി ഒരാഴ്‌‌ചയ്‌‌‌ക്കകം

പ്രളയബാധിതപ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 15 കിലോ വീതം അരി നൽകും. ദുരന്തനിവാരണ വകുപ്പ്‌ പ്രളയബാധിത മേഖലകൾ ഏതെല്ലാമെന്ന്‌....

അതിജീവനത്തിന്റെ പ്രകാശവുമായി പിറന്നുവീണ സുബ്ഹാന് ഒന്നാം പിറന്നാളിന്റെ മധുരം

2018ലെ മഹാപ്രളയത്തില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ നാടിനൊന്നാകെ സന്തോഷം പകര്‍ന്ന് പിറന്നുവീണ സുബ്ഹാന് ഒന്നാം പിറന്നാള്‍. എയര്‍ ലിഫിറ്റിംഗ് വഴി രക്ഷപ്പെടുത്തിയ....

പ്രളയം മൂലം ഓണപ്പരീക്ഷ മാറ്റില്ല; പാഠപുസ്തകങ്ങള്‍ നാളെയെത്തും

പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയവ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. ക്ലാസുകള്‍ പുനരാരംഭിക്കുമ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ ലഭിക്കും.....

‘ഇത് എന്റെ മാത്രം അനുഭവമല്ല; ഞാന്‍ ഒരു ഒരു സിപിഎമ്മുകാരന്‍ ആയതുകൊണ്ട് ഇതൊക്കെ അനുഭവിക്കേണ്ടതായി വരും’; മാധ്യമവേട്ടയാടലുകളില്‍ വികാരാധീനനായി ഓമനക്കുട്ടന്‍

മാധ്യമവേട്ടയാടലുകളിൽ വികാരാധീനനായി ഓമനക്കുട്ടൻ. ഓമനക്കുട്ടന് ഒരു ശക്തിയുണ്ട്, ആ ശക്തി തന്നത് സിപിഎം എന്ന മഹാപ്രസ്ഥാനമാണ്. ഒരു നിമിഷം കൊണ്ട്....

പ്രളയത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ധനസഹായം; അപേക്ഷ സമർപ്പിക്കുന്നത്തിൽ ഇളവ് നല്‍കി സർക്കാർ

പ്രളയത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ധനസഹായം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നത്തിൽ സർക്കാർ ഇളവ് വരുത്തി. കൃഷിനാശം സംഭവിച്ച് 10 ദിവസത്തിനകം....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം എ യൂസഫലി 5 കോടി രൂപ കൈമാറി

കാലവർഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാൻ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....

Page 2 of 12 1 2 3 4 5 12