kerala flood

പുതിയ പാഠപുസ്തകങ്ങള്‍ 19 മുതല്‍ വിതരണം ചെയ്യും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ ആഗസ്‌റ്റ്‌ 19 മുതൽ വിതരണം ചെയ്യുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ....

മഴക്കെടുതിയില്‍ ഇല്ലാതായത് 31,330 ഹെക്ടര്‍ കൃഷിഭൂമി; 1169.3 കോടിയുടെ നഷ്ടം

സംസ്ഥാനത്ത് പ്രളയത്തിലും ഉരുള്‍പൊട്ടലിലും നശിച്ചത് 31,330 ഹെക്ടര്‍ കൃഷിഭൂമി. 1169.3 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. 1.45 കോടിയോളം....

മഴക്കെടുതി: സംസ്ഥാനത്ത്‌ ഇല്ലാതായത്‌ 31,330 ഹെക്ടർ കൃഷിഭൂമി, 1169.3 കോടിയുടെ നഷ്ടം

കോഴിക്കോട്‌:പ്രളയത്തിൽ മുങ്ങിയും ഉരുൾപൊട്ടിയും സംസ്ഥാനത്ത്‌ നശിച്ചത്‌ 31,330 ഹെക്ടർ കൃഷിഭൂമി. 1169.3 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. 1.45....

“ഇങ്ങനെയുള്ള മനുഷ്യരുള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക”

ഇങ്ങനെയുള്ള മനുഷ്യരുള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക .ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കിയ ക്ഷേത്ര മേല്‍ശാന്തിയെ കുറിച്ച് മുഖ്യമന്ത്രി....

വന്‍മേഘാവരണം കേരളതീരത്തുനിന്നു മാറി; മഴ കുറഞ്ഞു, എല്ലാ കാലാസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചു

സംസ്ഥാനത്ത് മഴ കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ എല്ലാ കാലാസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചു. ഒരിടത്തും ‘യെല്ലോ’ അലര്‍ട്ട് നിലവിലില്ല.വരുന്ന....

ദില്ലിയില്‍ നിന്ന് 22.48 ടണ്‍ അവശ്യമരുന്നുകള്‍ കേരളത്തിലേക്ക്; എല്ലാ നടപടികളും പൂര്‍ത്തിയായെന്ന് എ സമ്പത്ത്

ന്യൂഡൽഹി: കേരളത്തിലേയ്ക്ക് ഡെൽഹിയിലെ കേരള ഹൗസ് എത്തിക്കുന്നത് 22.45 ടൺ മരുന്നുകളും മെഡിക്കൽ സാമഗ്രികളും. ഇന്ന് രാത്രിയോടെ 12 ടൺ....

ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമം; പകര്‍ച്ച വ്യാധികള്‍ക്കെതിരേ മുന്‍കരുതലുകള്‍ സ്വീകരിച്ചുകഴിഞ്ഞെന്ന് മന്ത്രി കെ കെ ഷൈലജ

മലപ്പുറത്ത് ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമെന്നും പകര്‍ച്ച വ്യാധികള്‍ക്കെതിരേ മുന്‍കരുതലുകള്‍ സ്വീകരിച്ചുകഴിഞ്ഞെന്നും മന്ത്രി കെ കെ ഷൈലജ. മലപ്പുറം കലക്ടറേറ്റില്‍ അവലോകന....

ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യ കുടുക്ക ഒന്നാകെ നൽകി കുരുന്നുകൾ

താമരശ്ശേരി ചിങ്ങണാം പൊയിലിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് Cpim പ്രവർത്തകർ ഫണ്ട് പിരിവ് നടത്തുന്നതിനിടെയാണ് ചിങ്ങണം പൊയിലിലെ സഖരിയ്യ സഖാഫിയുടെ....

ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍

ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളും. സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ സമാഹരിച്ച ആറ് ലോഡ് സാമഗ്രികള്‍ മലപ്പുറം, വയനാട് ജില്ലകളിലേക്ക്....

കൊല്ലം ജില്ലയിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അർഹരായ ഒരാള്‍ക്ക്‌ വീട് വച്ച് നല്‍കാമെന്ന്‌ ജില്ലാ ജഡ്ജി എസ്.എച്ച്‌ പഞ്ചാപകേശൻ

കൊല്ലം ജില്ലയിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടു പോയ അർഹരായ ഒരാളെ കണ്ടെത്തി, വീട് വച്ച് കൊടുക്കാമെന്ന് കൊല്ലം ജില്ലാ ജഡ്ജി....

കോഴിക്കോട് ജില്ലയിൽ നാളെമുതൽ സ്കൂളുകൾ സാധാരണഗതിയിൽ പ്രവർത്തിക്കും; ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധി

കോഴിക്കോട് ജില്ലയിൽ നാളെമുതൽ സ്കൂളുകൾ സാധാരണഗതിയിൽ പ്രവർത്തിക്കും. എന്നാൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധിയായിരിക്കും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ സിനിമാ താരം ഷൈന്‍ ടോം ചാക്കോ

പ്രളയം വീണ്ടും കേരളത്തെ പാടെ തകര്‍ത്തിരിക്കുകയാണ് ക‍ഴിഞ്ഞ തവണത്തെ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ രീതിയിലുള്ള സഹായങ്ങലാണ്....

ആര്‍ഭാടങ്ങളൊ‍ഴിവാക്കി; മകന്‍റെ വിവാഹത്തിന് കരുതിവച്ച അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ജെയിംസ് മാത്യു എംഎല്‍എ

തിരുവനന്തപുരം: മകന്റെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു.....

ദുരിതാശ്വാസ നിധി സുതാര്യം; സഹായം വേണ്ടെന്നു പറഞ്ഞിട്ടില്ല

ദുരിതാശ്വാസനിധിക്കെതിരേയുള്ള പ്രചാരണങ്ങള്‍ക്കും കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണങ്ങള്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി . ദുരിതാശ്വാസ നിധി സുതാര്യമാണ്. സഹായം വേണ്ടെന്നു പറഞ്ഞിട്ടില്ല.മുന്നൊരുക്കത്തിന്റെ....

അസാധ്യമായത് ഒന്നുമില്ലെന്ന് മലയാളികള്‍ തെളിയിച്ചു; നമ്മള്‍ കരകയറും; അതിജീവനം നടത്തും

‘അസാധ്യമായി ഒന്നുമില്ലെന്ന് മലയാളികള്‍ മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ തെളിയിച്ചു.ഈ മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറും അതിജീവനം നടത്തും.’എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുത്.....

സാലറി ചാലഞ്ച് ആലോചിച്ചിട്ടില്ല; മന്ത്രിമാര്‍ ഒരു ലക്ഷം നല്‍കും

പ്രകൃതി ദുരന്തങ്ങള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കാതെ മുന്നേറാന്‍ കേരളത്തിന് കൈത്താങ്ങാവുന്നത് നന്മയില്‍ നിറയുന്ന ദുരിതാശ്വാസ നിധി. വലുപ്പചെറുപ്പമില്ലാതെ ഒഴുകിയെത്തിയ സഹായങ്ങളുടെ നന്മ വിനിയോഗത്തിലും....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥലം സംഭാവന ചെയ്ത് റിട്ടയേര്‍ഡ് അധ്യാപകന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥലം സംഭാവന ചെയ്ത് റിട്ടയേര്‍ഡ് അധ്യാപകന്‍. പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ 15....

ദുരിതാശ്വാസ ക്യാംപിലെ അന്തേവാസികളുടെ മനം കവര്‍ന്ന് കാക്കിക്കുള്ളിലെ പാട്ടുകാരന്‍

പ്രളയ ദുരിതത്തെ മറികടക്കാൻ കേരളം ഒന്നിച്ച് നീങ്ങുമ്പോൾ ദുരിതാശ്വാസ ക്യാംപിലെ താമസക്കാർക്കു പാട്ടുപാടിക്കൊടുത്ത് കയ്യടി നേടുകയാണ് തൃശൂരിലെ ഒരു പൊലീസുകാരൻ.....

കേരളത്തിന്‌ കൈത്താങ്ങായി നന്മയിൽ നിറയുന്ന ദുരിതാശ്വാസ നിധി; സാലറി ചലഞ്ചിലൂടെ സമാഹരിച്ചത്‌ 1205.18 കോടി രൂപ

ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾക്കുമുന്നിൽ പകച്ചുനിൽക്കാതെ മുന്നേറാൻ കേരളത്തിന്‌ കൈത്താങ്ങാവുന്നത്‌ നന്മയിൽ നിറയുന്ന ദുരിതാശ്വാസ നിധി. പ്രളയാനന്തര കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് നട്ടെല്ലാകുന്നത്‌....

അധ്യാപികയ്ക്കെതിരെ വ്യാജ വാര്‍ത്ത സൃഷ്ടിച്ചു; ജന്മഭൂമി ഓണ്‍ലൈന് വക്കീല്‍ നോട്ടീസ്

അധ്യാപികക്കെതിരെ വ്യാജ വാര്‍ത്ത സൃഷ്ടിച്ച ജന്മഭൂമി ഓണ്‍ലൈന് വക്കീല്‍ നോട്ടീസ്. പ്രളയബാധിതര്‍ക്ക് സഹായം നല്‍കരുതെന്ന വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്തായതിന്....

പ്രകൃതിദുരന്തങ്ങള്‍ എപ്പോഴും ഉണ്ടാവാം, അതാരും സൃഷ്ടിക്കുന്നതല്ല: എം ടി വാസുദേവന്‍ നായര്‍

പ്രകൃതിദുരന്തങ്ങള്‍ എപ്പോഴും ഉണ്ടാവാം അതാരും സൃഷ്ടിക്കുന്നതല്ലെന്നും എം ടി വാസുദേവന്‍ നായര്‍. അതിനെ മറികടക്കുക എന്നത് മനുഷ്യജാതിയുടെ നിലനില്‍പ്പ് കൂടിയാണെന്ന്....

‘ഈ വിഷമഘട്ടത്തില്‍ ഞാനും നിങ്ങളോടൊപ്പമാണ്’; അയര്‍ലണ്ടില്‍ നിന്നും കേരളത്തിന് ഇലിസിന്റെ സന്ദേശം

ഇലിസ് സര്‍ക്കോണ എന്ന പേര് മലയാളികള്‍ക്ക് അധികം പരിചയം കാണില്ല. കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ....

Page 3 of 12 1 2 3 4 5 6 12
milkymist
bhima-jewel

Latest News