kerala flood

കേടുവന്ന അരി വിപണിയില്‍ എത്തുന്നത്‌ തടയണം; തമിഴ്‌നാട്‌ മുഖ്യമന്ത്രിക്ക്‌ കേരള മുഖ്യമന്ത്രിയുടെ കത്ത്‌

പ്രളയത്തില്‍ നശിച്ചുപോയ അരിയും നെല്ലും ഒഴിവാക്കുന്നതിന്‌ സംസ്ഥാന സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചിരുന്നു....

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്; സംസ്ഥാനത്ത് ദുരന്ത നിവാരണ സെസ്, വിദേശ വായ്പ പരിധി ഉയര്‍ത്തല്‍ എന്നീ കാര്യങ്ങളില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഇന്നുണ്ടാവും

ഒന്നര കോടി രൂപവരെ വിറ്റ് വരവുള്ളവര്‍ നികുതി റിട്ടേണ്‍ വര്‍ഷത്തില്‍ ഒരിക്കലാക്കണമെന്ന ശുപാര്‍ശയിലും തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്....

നവോദയ ഓസ്ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുകയുടെ രണ്ടാം ഗഡു മുഖ്യമന്ത്രി ശ്രീ: പിണറായി വിജയനു കൈമാറി

സാലറി ചലഞ്ചിന്റെ ഭാഗമായി വിവിധ സ്റ്റേറ്റ് കമ്മിറ്റികള്‍ നിന്ന് പ്രവർത്തകർ നൽകിയ ഫണ്ടിന്റെ ഭാഗമാണ് ഈ തുക....

പ്രളയത്തില്‍ തകര്‍ന്ന വീടുകളും പാലങ്ങളും ഈ സാമ്പത്തിക വര്‍ഷം തന്നെ പുനര്‍നിര്‍മ്മിക്കും : മുഖ്യമന്ത്രി

കേരളത്തിന്റെ പുരോഗമന സ്വഭാവമാണ് കാലവര്‍ഷക്കെടുതിയെ ഒറ്റക്കെട്ടായി നേരിടാന്‍ സഹായിച്ചത്....

കേന്ദ്ര പൊതുമേഖലാ സ്ഥാപനം എന്‍എംഡിസി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകി

കമ്പനി സി എം ഡിയും മലയാളിയുമായ എൻ ബൈജേന്ദ്രകുമാർ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി....

കടലിനപ്പുറത്തുനിന്നും കൈത്താങ്ങ്; നവകേരളത്തിനായ് കൈകോര്‍ത്ത് ദോഹ പേള്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളും

സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പ്രദീപ് ചന്ദ്രന്‍, മുഹമ്മദ് നിസാര്‍ എന്നിവരും വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയായി അലീന ഒമര്‍ എന്നിവര്‍ ചേര്‍ന്നാണ്....

പ്രളയ നഷ്ടത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടി കേന്ദ്ര ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങള്‍

അതേ സമയം ലോക്‌സഭയിലും രാജ്യസഭയിലും പതിവ് പോലെ റഫേല്‍ വിഷയത്തില്‍ ബഹളം രൂക്ഷമായി....

പ്രളയ ദുരിതാശ്വാസം കേന്ദ്ര സഹായം 3048 കോടി മാത്രം; ആ‍വശ്യപ്പെട്ടത് അയ്യായിരം കോടി; നഷ്ടം നാല്‍പ്പതിനായിരം കോടി

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം....

പ്രളയകാലത്തെ പ്രവര്‍ത്തനം പോലെ പുനര്‍നിര്‍മാണത്തിലും കേരളം ഒറ്റക്കെട്ടായി നില്‍ക്കണം: മുഖ്യമന്ത്രി

പുനർനിർമ്മാണത്തിന് പണം കണ്ടെത്താനുള്ള സാലറി ചാലഞ്ചിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാടിനെയും മുഖ്യമന്ത്രി വിമർശിച്ചു....

സാലറി ചലഞ്ചിനെ അനുകൂലിച്ച് ഹൈക്കോടതി; ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പ്രായോഗിക രീതി മാത്രമെന്നും ഹൈക്കോടതി

കോടതിയലക്ഷ്യ ഹർജി പിഴസഹിതം തള്ളേണ്ടിവരുമെന്നും ആ തുക ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ നിർദേശിക്കുമെന്നും കോടതി മുന്നറിയിപ്പു നൽകിയതോടെ ഹർജി പിൻവലിച്ചു....

പ്രളയ നഷ്ടം 31000 കോടി; യുഎന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കാന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രയോജനപ്പെടുന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു....

കേരള സാഹിത്യ അക്കാദമിയില്‍ കേരളവര്‍മ്മ കോളേജ് സംഘടിപ്പിച്ച ‘ചിത്രത്തോണി’ ചിത്ര പ്രദര്‍ശനം അവസാനിച്ചു

സാഹിത്യ അക്കാദമിയിൽ പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താരയാണ് ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തത്....

ദുരന്തബാധിതര്‍ക്ക് കൈതാങ്ങായി കുടുംബശ്രീ; റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം അയല്‍ക്കൂട്ടങ്ങളില്‍ നടപ്പാക്കി കുടുംബശ്രീ

ഇപ്പോള്‍ നിലവില്‍ കുടുംബശ്രീ അംഗമല്ലാത്തവര്‍ക്ക് കുടുംബശ്രീയില്‍ അംഗത്വം എടുത്ത് പദ്ധതിയുടെ ഭാഗമാകാവുന്നതാണ്....

Page 6 of 12 1 3 4 5 6 7 8 9 12