രാഹുല്‍ ഗാന്ധി ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കുന്ന ഫോട്ടോ, വയനാട് സന്ദര്‍ശനമാക്കി കോണ്‍ഗ്രസ് മുഖപത്രം; ഫോട്ടോ മാറ്റിക്കൊടുത്തത് ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായി
രാഹുല്‍ ഗാന്ധി ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കുന്ന ഫോട്ടോ വയനാട് സന്ദര്‍ശനമാക്കി മാറ്റി കോണ്‍ഗ്രസ് മുഖപത്രം. ഗ്രൂപ്പ് സമവാക്യം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ...