Kerala Floods

ഇവര്‍ മലയാളികള്‍ക്ക് നാണക്കേട്; പ്രളയക്കെടുതിയില്‍ എല്ലാം മറന്ന് കൂടെ നിന്ന യുവ വനിതാ ഡോക്ടര്‍മാര്‍ക്ക് ഇവര്‍ ‘സമ്മാനി’ച്ചത് അശ്ലീല സന്ദേശങ്ങള്‍

പെണ്ണ്, അതിനി ഡോക്ടര്‍ ആവട്ടെ ഐഎഎസ് ഓഫീസര്‍ ആവട്ടെ. ഈ രീതിയില്‍ ഉള്ള responseന് യാതൊരു കുറവും ഉണ്ടാവില്ല....

ചിട്ടയായ പ്രവര്‍ത്തനം; പ്രളയാനന്തര പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പ് വിജയം കണ്ടെന്ന് മന്ത്രി ശൈലജ ടീച്ചര്‍

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന പ്രത്യേക അവലോകനയോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.....

#RebuildKerala 10 മുതല്‍ 15 വരെ ധനസമാഹരണം; എല്ലാവരും ഒറ്റമനസോടെ പങ്കാളികളാവണമെന്ന് മുഖ്യമന്ത്രി പിണറായി

മഹായജ്ഞത്തില്‍ മുഴുവന്‍ പേരും അവരവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് സംഭാവന നല്‍കണം....

കേടുപാടുകള്‍ സംഭവിച്ച കതകുകളും ജനലുകളും ഫര്‍ണീച്ചറുകളും നന്നാക്കി നല്‍കാന്‍ പ്രത്യേക കര്‍മ്മ സേന; അതിജീവന ദൗത്യത്തില്‍ പങ്കാളികളായി എഫ്‌ഐടി

മരപ്പണിക്കാര്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ ദുരിത ബാധിതര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ് ഈ നടപടി.....

Page 2 of 5 1 2 3 4 5