Kerala Floods

അതിജീവനത്തിന് കേരളത്തോടൊപ്പം എന്‍ഡി ടിവി; 6 മണിക്കൂറുകള്‍ കൊണ്ട് 10 കോടി സമാഹരിച്ച ചാനലിന് നന്ദി അറിയിച്ച് മലയാളികള്‍ #ThankyouNDtv

അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശത്തിനെതിരെയുളള പ്രതിഷേധം തുടരുന്നതിനിടെയാണ്, എന്‍ഡി ടിവി മല്ലൂസിന്റെ കയ്യടി നേടുന്നത്.....

കേരളത്തിന് കൈത്താങ്ങായി എന്‍ഡി ടിവിയും; #IndiaForKerala പരിപാടിയിലൂടെ സ്വരൂപിച്ചത് 10 കോടിയിലേറെ രൂപ

ഇതാദ്യമായാണ് ദേശീയമാധ്യമങ്ങളില്‍ നിന്നും കേരളത്തിനുവേണ്ടി ഇത്തരത്തിലൊരു ധനസമാഹരണം നടക്കുന്നത്....

‘ഇത് നമ്മള്‍ എന്തുകൊണ്ട് അഭിമാനമുള്ള മലയാളികളായെന്ന് ചിന്തിക്കേണ്ട സമയം’ ; അര്‍ണബ് ഗോസ്വാമിയെ തേച്ചൊട്ടിച്ച് ശശി തരൂര്‍

പരാമര്‍ശം വിവാദമായതോടെ സോഷ്യല്‍മീഡിയയില്‍ അര്‍ണബിനെതിരെ പ്രതിഷേധം ശക്തമാണ്.....

‘മോനെ ഗോസ്വാമി, നീ തീര്‍ന്നു’; പ്രളയക്കെടുതി അനുഭവിക്കുന്ന മലയാളികളെ അധിക്ഷേപിച്ച അര്‍ണാബിനോട് അജു വര്‍ഗീസ്

റിപബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ കമന്റ് പ്രവാഹമാണ്.....

‘ഇനി കൂടുതല്‍ കരുത്തുള്ള കേരളം’ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി മമ്മൂക്ക നല്‍കിയ തിരുവോണസന്ദേശം അതിജീവനത്തിനുള്ള ഊര്‍ജ്ജം പകരുന്നത്

ദുരിതാശ്വാസ ക്യാമ്പുകളിലെത്തി മമ്മൂക്ക നല്‍കിയ തിരുവോണസന്ദേശം അതിജീവനത്തിനുള്ള ഊര്‍ജ്ജനം പകരുന്നത്....

ദുരിതാശ്വാസ ക്യാമ്പില്‍ സാന്ത്വനവുമായി മമ്മൂട്ടി: ”തളര്‍ന്ന് പോകരുത്; നഷ്ടങ്ങളെ ഒന്നിച്ചു വീണ്ടെടുക്കാം”

നടന്‍ പിഷാരടി, നടനും സംവിധായകനുമായ നാദിര്‍ഷ എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.....

Page 4 of 5 1 2 3 4 5