Kerala Gold Price February 10 2026

തളരാതെ സ്വർണ്ണം; സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ്

വിവാഹ സീസണും ആഘോഷങ്ങളും സജീവമായിരിക്കെ, സംസ്ഥാനത്തെ സ്വർണ്ണ വിപണിയിൽ നിന്നും ആശ്വാസകരമായ വാർത്തയല്ല പുറത്തുവരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിപണിയിൽ....