സ്വർണം വാങ്ങാൻ ഇറങ്ങിയതാണോ? എങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ; ഇന്നത്തെ സ്വർണവില
പശ്ചിമേഷ്യൻ യുദ്ധമുൾപ്പെടെ സ്വർണ വിലയെ സാരമായാണ് ബാധിച്ചു കൊണ്ടിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ യുദ്ധം എങ്ങനെയായിരിക്കുമെന്നത് ഇതുവരേയും തീരുമാനമായിട്ടില്ല. നയതന്ത്ര ചർച്ചകളൊന്നും....


