വനിതാ സംവിധായകരെ കണ്ടെത്താന്‍ തിരക്കഥ ശില്പശാല തുടങ്ങി
സംസ്ഥാന സര്‍ക്കാരിന്റെ വനിത ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി സംസ്ഥാന ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വനിതാ, ചലച്ചിത്ര സംവിധായകരെ കണ്ടെത്താനായി നടത്തുന്ന തിരക്കഥാരചന ശില്‍പ്പശാലയുടെ ഉദ്ഘാടനം മന്ത്രി ...