ഗവര്‍ണറെ തിരികെ വിളിക്കണമെന്ന പ്രതിപക്ഷ പ്രമേയം കാര്യോപദേശക സമിതി തള്ളി
ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാനെ തിരികെ വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം കാര്യോപദേശക സമിതി തള്ളി. പ്രമേയം തെറ്റായ കീഴ്‌വഴക്കമാണെന്ന് നയമമന്ത്രി എകെ ബാലന് പ്രതികരിച്ചു. ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ ...