Kerala Government

ദുരന്തബാധിതര്‍ക്ക് കൈതാങ്ങായി കുടുംബശ്രീ; റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം അയല്‍ക്കൂട്ടങ്ങളില്‍ നടപ്പാക്കി കുടുംബശ്രീ

ഇപ്പോള്‍ നിലവില്‍ കുടുംബശ്രീ അംഗമല്ലാത്തവര്‍ക്ക് കുടുംബശ്രീയില്‍ അംഗത്വം എടുത്ത് പദ്ധതിയുടെ ഭാഗമാകാവുന്നതാണ്....

ഒന്നിച്ച് നിര്‍മിക്കാം നവകേരളം; ക്രൗഡ് ഫണ്ടിംഗിന് നാളെ തുടക്കമാകും

വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ ഉണ്ടാകും....

ശബരിമല; വ്യക്തമാണ് സര്‍ക്കാര്‍ നിലപാട്; വിമര്‍ശിക്കുന്നവര്‍ ഇതിനോട് മുഖം തിരിക്കുന്നതും അതുകൊണ്ടാണ്

സാമൂഹ്യനീതി ഉറപ്പുവരുത്തുക എന്നതാണ് നിലവിലുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നയം....

അതിജീവിക്കുന്ന കേരളത്തിന് കേന്ദ്രത്തിന്‍റെ കുത്ത്; റവന്യൂ വിഹിത മാനദണ്ഡം തിരിച്ചടിയാവും

മതിയായ കേന്ദ്ര സഹായം ലഭിക്കാത്തതിന് പുറമെ ധനകാര്യ കമ്മീഷന്റെ റവന്യൂ വിഹിതം കൂടി കുറഞ്ഞാല്‍ കേരളത്തിനത് വന്‍ അടിയാകും....

ഓഖി ദുരിതാശ്വാസ ഫണ്ട്; പ്രചാരണവും യാഥാര്‍ത്ഥ്യവും; രാഷ്ട്രീയ വിരോധം കൊണ്ട് വ്യാജപ്രചാരണം നടത്തുന്നവര്‍ അറിയണം

ഓഖിക്ക് വേണ്ടി കേന്ദ്രം നല്‍കിയതോ, സി.എം.ഡി.ആര്‍.എഫില്‍ ജനങ്ങളില്‍ നിന്ന് ലഭിച്ചതോ ആയ ഒരു തുകയും സര്‍ക്കാര്‍ മറ്റു കാര്യങ്ങള്‍ക്കു വേണ്ടി....

അവരുമുണ്ണട്ടെ സമൃദ്ധിയുടെ ഓണം; കാടിന്‍റെ മക്കള്‍ക്ക് കേരള സര്‍ക്കാറിന്‍റെ ‘ഓണസമ്മാനം’

ഓണക്കിറ്റ് സിവില്‍ സപ്ലൈസില്‍ നിന്നും ഓണക്കോടി ഹാന്റെക്‌സില്‍ നിന്നുമാണ് വാങ്ങി നല്‍കുന്നത്....

കനത്ത മ‍ഴയില്‍ കരുതലോടെ സര്‍ക്കാര്‍; സംസ്ഥാനത്ത് തുടരുന്ന മ‍ഴക്കെടുതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍

മന്ത്രിമാർ വിവിധ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്....

പുതിയ റേഷന്‍ കാര്‍ഡ്; തെറ്റ് തിരുത്താനും അപേക്ഷകള്‍ക്കും ഓണ്‍ലൈന്‍ സംവിധാനമൊരുക്കി സര്‍ക്കാര്‍

civilsupplieskerala.gov.in വെബ്സൈറ്റിൽ പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാനും ,കാർഡിലെ തെറ്റുകൾ തിരുത്താനുമുൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാകും....

നാളെ എഴുപത്തിരണ്ടുപേര്‍ ഒന്നിച്ച് കേരള പൊലീസിലേക്ക്; ആദിവാസികള്‍ക്കിത് അതുല്യ നേട്ടം, ചരിത്ര തീരുമാനവുമായി കേരള സര്‍ക്കാര്‍; നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് കൈമാറും

കേരളത്തിന്‍റെ ഇതപര്യന്തമുളള ചരിത്രത്തിലാദ്യമായിട്ടാണ് പട്ടികവര്‍ഗ വിഭാഗത്തിന് വേണ്ടി സ്പെഷ്യല്‍ റിക്കൂട്ട്മെന്‍ര് നടക്കുന്നത്....

ലഹരിക്കെതിരെ ഒാപ്പറേഷന്‍ കരുതല്‍; സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കി മോട്ടോര്‍ വാഹനവകുപ്പ്; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി സര്‍ക്കാര്‍ പദ്ധതികള്‍

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കവെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കി മോട്ടോര്‍ വാഹനവകുപ്പ്. കുട്ടികളുടെ സുരക്ഷ ലക്ഷ്യമാക്കി....

കുട്ടികള്‍ വഞ്ചിതരാകരുത്; അംഗീകാരമില്ലാത്ത 1500 സ്‌കൂളുകള്‍ അടച്ചുപൂട്ടും; അംഗീകാരമുള്ള സ്‌കൂളുകളുടെ ലിസ്റ്റും പ്രസിദ്ധികരിക്കും

രക്ഷിതാക്കളും കുട്ടികളും വഞ്ചിതരാകാതിരിക്കാനാണ് അംഗീകാരമുള്ള സ്‌കൂളുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ യോഗം തീരുമാനിച്ചത്....

റബ്ബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍; റബര്‍ ബോര്‍ഡ് മേഖല ഓഫീസുകള്‍ അടച്ച്പൂട്ടാനുള്ള നീക്കത്തിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ റബ്ബര്‍ ബോര്‍ഡ് മേഖലാ ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി ഇടപെടാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. കൃഷിവകുപ്പ്....

Page 15 of 16 1 12 13 14 15 16