സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകൾ ഡിജിറ്റൽ ആകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ലൈസൻസ് കർഡുകൾ ഒഴിവാക്കുന്നത് പരിഗണനയിലെന്നും മന്ത്രി....
Kerala Government
സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 20ന് ആരോഗ്യ വകുപ്പ്....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരാഴ്‌ച്ചയ്ക്കിടെ വിതരണം ചെയ്തത് രണ്ട് കോടിയിലധികം രൂപ 2024 സെപ്തംബർ 11 മുതൽ 18....
കേരളത്തിന്‍റെ ആവശ്യങ്ങളിൽ അവഗണന തുടർന്ന് കേന്ദ്രം. വയനാട് മുണ്ടക്കൈ-ചുരൽമല ഉരുൾപ്പൊട്ടലിൽ ഇതുവരെയും കേന്ദ്രത്തിന്‍റെ സഹായം സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. ഇതിനൊപ്പം സംസ്ഥാനത്തെ....
ഓണത്തോട് അനുബന്ധിച്ച് വിവിധ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ അനുവദിച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഉത്സവബത്തയായി 1000 രൂപയാണ് അനുവദിച്ചത്. ഇതിനായി....
കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വിതരണം ചെയ്യുന്ന കാരുണ്യ സ്പർശം പദ്ധതിക്ക് നാളെ തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം....
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിട്ടതിനെ അഭിനന്ദിച്ചു അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡങ്ങൾ....
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി പുതിയ പദ്ധതികൾക്ക് തുടക്കമിട്ട് സംസ്ഥാന ആരോഗ്യ വകുപ്പ്. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍....
സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....
നെല്ല് സംഭരണത്തിന് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.....
പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ്പ് വിതരണത്തിന് 120 കോടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റ് വിനിയോഗ പരിധി നൂറു ശതമാനം....
സംസ്ഥാനത്തിന്‍റെ വ്യവസായനയത്തില്‍ നിര്‍മ്മിത ബുദ്ധി മുന്‍ഗണനാവിഷയമാക്കി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര എ ഐ നയം പ്രഖ്യാപിച്ചു. കൊച്ചിയില്‍ കെഎസ്ഐഡിസി സംഘടിപ്പിച്ച....
ഇന്ത്യയിലെ ആദ്യത്തെ ജിൻേററ്റീവ് എ ഐ കോൺക്ലേവ് കേരള സർക്കാരും ഐബിഎമും ചേർന്ന് നടത്താനിരിക്കവേ അഭിനന്ദനങ്ങൾ അറിയിച്ച് യുണിസെഫ്. എക്‌സിലൂടെയാണ്....
സംസ്ഥാനം പൊതു വിപണിയിൽ നല്ല ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി ജിആർ അനിൽ. മറ്റ് ഏത് സംസ്ഥാനമാണ് കേരളം ചെയ്യുന്ന രീതിയിൽ....
കുട്ടികളിലെ പോഷണക്കുറവിനും അതുമൂലമുണ്ടാകുന്ന രോഗങ്ങൾക്കുമെതിരെ ഫലപ്രദമായി ഇടപെടൽ നടത്താൻ ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷനില്‍....
കുഞ്ഞുങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ സംസ്ഥാനത്ത് ദിനംപ്രതി വർധിച്ചു വരികയാണ്. അവനവന്റെ ജീവിതം മെച്ചപ്പെടുത്താൻ വേണ്ടി നവജാത ശിശുക്കളെ പോലും കൊല്ലാൻ മടിക്കാത്തവർ....
വരൾച്ചയുടെ പിടിയിലായ കബനിയിലെ വരണ്ട മണ്ണിലേക്ക് വെള്ളമെത്തി. സർക്കാർ തീരുമാന പ്രകാരം കാരാപ്പുഴ അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടാണ് 62 കിലോമീറ്റർ....
കേരളത്തില്‍ മൂന്ന് ആശുപത്രിക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം. തൃശൂര്‍ പാറളം കുടുംബാരോഗ്യകേന്ദ്രം (സ്‌കോര്‍ 92 ശതമാനം), പാലക്കാട് കുളപ്പുള്ളി നഗര....
സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. തൃശൂര്‍ പാറളം കുടുംബാരോഗ്യ കേന്ദ്രം....
കേരള സര്‍ക്കാരിന്റെ 10 കോടി രൂപയുടെ സമ്മര്‍ ബമ്പര്‍ ലോട്ടറി അടിച്ചത് പരപ്പ നെടുവോട് പാറപ്പുറത്ത് വീട്ടില്‍ നാസര്‍ എന്ന....
സംസ്ഥാനത്ത് ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്ന് (മാർച്ച് 28) ആരംഭിക്കും. കേരളത്തിലെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും. ചന്തകൾ ഏപ്രിൽ....
തിരുവനന്തപുരത്തെ റോഡരികിലെ പോസ്റ്റുകളിലെയും തൂണുകളിലെയും കേബിളുകള്‍ ഇനി അപ്രത്യക്ഷമാകും. ഹൈടെന്‍ഷനോ ലോടെന്‍ഷനോ, ഏത് വൈദ്യുതിലൈന്‍ ആയാലും ഇവയിനി റോഡിനടിയിലൂടെയാണ് കടന്നുപോവുക.....
ഉത്സവകാലത്ത് വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ 28ന് ആരംഭിക്കും. സംസ്ഥാനത്തെ 83....
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം ഈ മാസം 16 നാണ് കേരള....