Kerala Government – Page 6 – Kairali News | Kairali News Live l Latest Malayalam News
സുപ്രീം കോടതിയോട് അജ്ഞാപിച്ച് ബി ജെ പി അധ്യക്ഷൻ അമിത് ഷാ; നടപ്പാക്കാൻ കഴിയുന്ന വിധികൾ മാത്രം പുറപ്പെടുവിക്കണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വർഷത്തിലെ  പദ്ധതികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങളായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വർഷത്തിലെ പദ്ധതികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങളായി

പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ നവ കേരള സൃഷ്ടിക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടതെന്നുെ ഉത്തരവില്‍ പ്രത്യേകം പറയുന്നു

എ. വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

ദേവസ്വം കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട സർക്കാർ സത്യവാങ്മൂലം ഹൈക്കോടതി അംഗീകരിച്ചു

അഹിന്ദുവിന് ദേവസ്വം ജീവനക്കാരൻ ആകാനാവില്ല എന്നതാണ് നിയമത്തിലെ വ്യവസ്ഥയെന്നും സർക്കാർ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു

കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനില്‍; വൈഭവ് വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം നാളെ

ദുരന്തബാധിതര്‍ക്ക് കൈതാങ്ങായി കുടുംബശ്രീ; റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം അയല്‍ക്കൂട്ടങ്ങളില്‍ നടപ്പാക്കി കുടുംബശ്രീ

ഇപ്പോള്‍ നിലവില്‍ കുടുംബശ്രീ അംഗമല്ലാത്തവര്‍ക്ക് കുടുംബശ്രീയില്‍ അംഗത്വം എടുത്ത് പദ്ധതിയുടെ ഭാഗമാകാവുന്നതാണ്

ദിലീപിനെതിരായ അമ്മയുടെ നടപടി സ്വാഗതം ചെയ്ത് ഡബ്ല്യുസിസി; അവകാശ വാദങ്ങളില്‍ നിന്നും സംഘടനയുടെ നിലപാടുകള്‍ക്കുള്ള വൈരുധ്യം ആശങ്കാ ജനകം
ഒന്നിച്ച് നിര്‍മിക്കാം നവകേരളം; ക്രൗഡ് ഫണ്ടിംഗിന് നാളെ തുടക്കമാകും

ഒന്നിച്ച് നിര്‍മിക്കാം നവകേരളം; ക്രൗഡ് ഫണ്ടിംഗിന് നാളെ തുടക്കമാകും

വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ ഉണ്ടാകും

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം; സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി#WatchVideo
ബ്രൂവറി ലൈസന്‍സ്; അപേക്ഷകള്‍ പരിശോധിക്കാന്‍ നാലംഗ സമിതി

ബ്രൂവറി ലൈസന്‍സ്; അപേക്ഷകള്‍ പരിശോധിക്കാന്‍ നാലംഗ സമിതി

നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാതോമസ് അധ്യക്ഷയായ നാലംഗ സമിതിയെയാണ് സർക്കാർ നിയോഗിച്ചത്

അതിജീവിക്കുന്ന കേരളത്തിന് കേന്ദ്രത്തിന്‍റെ കുത്ത്; റവന്യൂ വിഹിത മാനദണ്ഡം തിരിച്ചടിയാവും

അതിജീവിക്കുന്ന കേരളത്തിന് കേന്ദ്രത്തിന്‍റെ കുത്ത്; റവന്യൂ വിഹിത മാനദണ്ഡം തിരിച്ചടിയാവും

മതിയായ കേന്ദ്ര സഹായം ലഭിക്കാത്തതിന് പുറമെ ധനകാര്യ കമ്മീഷന്റെ റവന്യൂ വിഹിതം കൂടി കുറഞ്ഞാല്‍ കേരളത്തിനത് വന്‍ അടിയാകും

ഭീതിയിലാഴ്ത്തി ഓഖി ; വാക്കിന്റെ അര്‍ത്ഥം ഇതാണ്

ഓഖി ദുരിതാശ്വാസ ഫണ്ട്; പ്രചാരണവും യാഥാര്‍ത്ഥ്യവും; രാഷ്ട്രീയ വിരോധം കൊണ്ട് വ്യാജപ്രചാരണം നടത്തുന്നവര്‍ അറിയണം

ഓഖിക്ക് വേണ്ടി കേന്ദ്രം നല്‍കിയതോ, സി.എം.ഡി.ആര്‍.എഫില്‍ ജനങ്ങളില്‍ നിന്ന് ലഭിച്ചതോ ആയ ഒരു തുകയും സര്‍ക്കാര്‍ മറ്റു കാര്യങ്ങള്‍ക്കു വേണ്ടി ചെലവഴിച്ചിട്ടില്ല

അവരുമുണ്ണട്ടെ സമൃദ്ധിയുടെ ഓണം; കാടിന്‍റെ മക്കള്‍ക്ക് കേരള സര്‍ക്കാറിന്‍റെ ‘ഓണസമ്മാനം’

അവരുമുണ്ണട്ടെ സമൃദ്ധിയുടെ ഓണം; കാടിന്‍റെ മക്കള്‍ക്ക് കേരള സര്‍ക്കാറിന്‍റെ ‘ഓണസമ്മാനം’

ഓണക്കിറ്റ് സിവില്‍ സപ്ലൈസില്‍ നിന്നും ഓണക്കോടി ഹാന്റെക്‌സില്‍ നിന്നുമാണ് വാങ്ങി നല്‍കുന്നത്

ഇടമലയാറില്‍ നിന്നുള്ള വെള്ളം ആലുവയില്‍ എത്തിത്തുടങ്ങി; പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു; കനത്ത ജാഗ്രതാ നിര്‍ദേശം
ട്രാന്‍സ് ജെന്‍റര്‍ വിഭാഗക്കാര്‍ക്ക് ലിംഗമാറ്റ ശാസ്ത്രക്രിയ നടത്താന്‍ സര്‍ക്കാര്‍ സഹായം

ട്രാന്‍സ് ജെന്‍റര്‍ വിഭാഗക്കാര്‍ക്ക് ലിംഗമാറ്റ ശാസ്ത്രക്രിയ നടത്താന്‍ സര്‍ക്കാര്‍ സഹായം

ശസ‌്ത്രക്രിയക്ക‌് ചെലവാകുന്ന തുകയിൽ പരമാവധി രണ്ടുലക്ഷം രുപ സർക്കാർ വഹിക്കും

വിമര്‍ശിച്ചത് പട്ടാള നിയമത്തെ; പ്രസംഗത്തെ ബിജെപി വളച്ചൊടിച്ചെന്ന് കോടിയേരി

കീ‍ഴാറ്റൂര്‍ ബൈപ്പാസ്; ബിജെപിയുടേത് രാഷ്ട്രീയക്കളി: കോടിയേരി ബാലകൃഷ്ണന്‍

സമര സമിതിക്കാരെ വിളിച്ച് ചര്‍ച്ച നടത്തുന്നത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയാണ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യം കാണുന്നു; അധ്യാപക തസ്തികക‍ളും വര്‍ദ്ധിക്കും

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യം കാണുന്നു; അധ്യാപക തസ്തികക‍ളും വര്‍ദ്ധിക്കും

അധ്യാപക വിദ്യാർഥി അനുപാതത്തിലെ പുതിയ ഫോർമുല കൂടുതൽ ഡിവിഷനുകൾ സൃഷ്ടിക്കപ്പെടും

പുതിയ റേഷന്‍ കാര്‍ഡ്; തെറ്റ് തിരുത്താനും അപേക്ഷകള്‍ക്കും ഓണ്‍ലൈന്‍ സംവിധാനമൊരുക്കി സര്‍ക്കാര്‍

പുതിയ റേഷന്‍ കാര്‍ഡ്; തെറ്റ് തിരുത്താനും അപേക്ഷകള്‍ക്കും ഓണ്‍ലൈന്‍ സംവിധാനമൊരുക്കി സര്‍ക്കാര്‍

civilsupplieskerala.gov.in വെബ്സൈറ്റിൽ പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാനും ,കാർഡിലെ തെറ്റുകൾ തിരുത്താനുമുൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാകും

നാളെ എഴുപത്തിരണ്ടുപേര്‍ ഒന്നിച്ച് കേരള പൊലീസിലേക്ക്; ആദിവാസികള്‍ക്കിത് അതുല്യ നേട്ടം, ചരിത്ര തീരുമാനവുമായി കേരള സര്‍ക്കാര്‍; നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് കൈമാറും

നാളെ എഴുപത്തിരണ്ടുപേര്‍ ഒന്നിച്ച് കേരള പൊലീസിലേക്ക്; ആദിവാസികള്‍ക്കിത് അതുല്യ നേട്ടം, ചരിത്ര തീരുമാനവുമായി കേരള സര്‍ക്കാര്‍; നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് കൈമാറും

കേരളത്തിന്‍റെ ഇതപര്യന്തമുളള ചരിത്രത്തിലാദ്യമായിട്ടാണ് പട്ടികവര്‍ഗ വിഭാഗത്തിന് വേണ്ടി സ്പെഷ്യല്‍ റിക്കൂട്ട്മെന്‍ര് നടക്കുന്നത്

ഓഖി ‘അതിശക്തം’; തിരുവനന്തപുരത്ത് രണ്ടുപേര്‍ കൂടി മരിച്ചു; ആലപ്പുഴ, പുന്നപ്ര, കൊച്ചി, പൊന്നാനി എന്നിവിടങ്ങളും ഭീതിയില്‍; ലക്ഷദ്വീപില്‍ കനത്ത നാശനഷ്ടം
നഗര ഹൃദയത്തിലേക്ക് മെട്രോ; സര്‍വ്വീസ് ഇനി മഹാരാജാസ് ഗ്രൗണ്ട് വരെ
ലഹരിക്കെതിരെ ഒാപ്പറേഷന്‍ കരുതല്‍; സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കി മോട്ടോര്‍ വാഹനവകുപ്പ്; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി സര്‍ക്കാര്‍ പദ്ധതികള്‍

ലഹരിക്കെതിരെ ഒാപ്പറേഷന്‍ കരുതല്‍; സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കി മോട്ടോര്‍ വാഹനവകുപ്പ്; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി സര്‍ക്കാര്‍ പദ്ധതികള്‍

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കവെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കി മോട്ടോര്‍ വാഹനവകുപ്പ്. കുട്ടികളുടെ സുരക്ഷ ലക്ഷ്യമാക്കി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ല. ...

ഞാന്‍ വളരുകയാണ്; കയറിക്കിടക്കാന്‍ ഒരു വീട് വേണം; നിറകണ്ണുകളോടെ നിന്ന 13 കാരിക്ക് എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
കുട്ടികള്‍ വഞ്ചിതരാകരുത്; അംഗീകാരമില്ലാത്ത 1500 സ്‌കൂളുകള്‍ അടച്ചുപൂട്ടും; അംഗീകാരമുള്ള സ്‌കൂളുകളുടെ ലിസ്റ്റും പ്രസിദ്ധികരിക്കും

കുട്ടികള്‍ വഞ്ചിതരാകരുത്; അംഗീകാരമില്ലാത്ത 1500 സ്‌കൂളുകള്‍ അടച്ചുപൂട്ടും; അംഗീകാരമുള്ള സ്‌കൂളുകളുടെ ലിസ്റ്റും പ്രസിദ്ധികരിക്കും

രക്ഷിതാക്കളും കുട്ടികളും വഞ്ചിതരാകാതിരിക്കാനാണ് അംഗീകാരമുള്ള സ്‌കൂളുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ യോഗം തീരുമാനിച്ചത്

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി; നോട്ടുനിരോധനകാലത്ത് ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായം
റബ്ബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍; റബര്‍ ബോര്‍ഡ് മേഖല ഓഫീസുകള്‍ അടച്ച്പൂട്ടാനുള്ള നീക്കത്തിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി

റബ്ബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍; റബര്‍ ബോര്‍ഡ് മേഖല ഓഫീസുകള്‍ അടച്ച്പൂട്ടാനുള്ള നീക്കത്തിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ റബ്ബര്‍ ബോര്‍ഡ് മേഖലാ ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി ഇടപെടാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിയമസഭയില്‍ ഇക്കാര്യം ...

സംസ്ഥാനത്തു റീസർവേ പുനരാരംഭിക്കാൻ തീരുമാനം; സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തു റീസർവേ പുനരാരംഭിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. 2012 ജനുവരിയിൽ നിർത്തലാക്കിയ റീസർവേ പ്രവർത്തനങ്ങളാണ് പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വ്യക്തമായ ആക്ഷൻപ്ലാനോടെ സമയബന്ധിതമായും കുറ്റമറ്റ രീതിയിലും റീസർവേ ...

ഭാഗ്യക്കുറി അച്ചടി സ്വകാര്യപ്രസിന് നല്‍കാന്‍ ഉത്തരവ്; തീരുമാനം സര്‍ക്കാര്‍ പ്രസുകളുടെയും കെബിപിഎസിന്റെയും അപേക്ഷ മറികടന്ന്; കെബിപിഎസിനെ ഒഴിവാക്കിയത് അംഗീകരിക്കില്ലെന്ന് തച്ചങ്കരി

സര്‍ക്കാര്‍ പ്രസുകളുടെയും കെബിപിഎസിന്റെയും അപേക്ഷ മറികടന്നാണ് സര്‍ക്കാര്‍ തീരുമാനം. സിഡ്‌കോയ്ക് 26ശതമാനം ഓഹരിയുള്ള സ്വകാര്യപ്രസിനാണ് അച്ചടിക്കാന്‍ അനുമതി

മെത്രാന്‍ കായല്‍, കടമ്മക്കുടി ഭൂമി നികത്തല്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു; വോട്ടിനും കാശിനും വേണ്ടിയാണ് കായല്‍ നികത്താന്‍ ഉത്തരവിട്ടതെന്ന് വിഎസ്

രണ്ടു ഉത്തരവുകളും പിന്‍വലിക്കണമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്; 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കാനൊരുങ്ങി ധനവകുപ്പ്

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. 500 കോടി രൂപ പൊതുവിപണിയില്‍ നിന്നും സമാഹരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനായി കടപ്പത്രം ഇറക്കാന്‍ ധനവകുപ്പ് തീരുമാനിച്ചു.

കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; വെബ്‌സൈറ്റില്‍ പാക് മുദ്രാവാക്യങ്ങളും ദേശീയ പതാക കത്തിക്കുന്ന ചിത്രങ്ങളും

പാക് അനുകൂല മുദ്രാവാക്യങ്ങളും ദേശീയ പതാക കത്തിക്കുന്ന ചിത്രവുമാണ് വെബ്‌സൈറ്റിന്റെ ഹോം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയോ ഇന്നു പുലര്‍ച്ചെയോ ആയിരിക്കാം വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതെന്നു ...

യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് തലവേദനയാകുന്നു; പിടിച്ചുനില്‍ക്കാന്‍ വിരമിച്ച ഐഎഎസുകാരെ സര്‍ക്കാര്‍ വീണ്ടും നിയമിക്കുന്നു; ഖജനാവിന് നഷ്ടം

അനുപമയും പ്രശാന്തും അടക്കം പല യുവ ഐഎഎസ് ഉദ്യോഗസ്ഥരും ജനങ്ങള്‍ക്ക് പ്രീതിയുള്ളവരാകുകയും സര്‍ക്കാരിന് തലവേദനയാവുകയും ചെയ്തതോടെ പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍.

Page 6 of 6 1 5 6

Latest Updates

Advertising

Don't Miss