Kerala Govt – Kairali News | Kairali News Live
കടൽക്കൊലക്കേസ്: പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാർ

കടൽക്കൊലക്കേസ്: പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാർ

കടൽക്കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാടറിയിച്ചു. പരിക്കേറ്റ മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. സെന്റ് ആന്റണീസ് ബോട്ടുടമയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയിൽ നിന്ന് ...

കോവിഷീല്‍ഡ് വാക്‌സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

മാര്‍ഗനിര്‍ദേശമായാലുടന്‍ സംസ്ഥാനം വാങ്ങിയ വാക്സിന്‍ വിതരണം ചെയ്യും

സംസ്ഥാന സര്‍ക്കാര്‍ പണം കൊടുത്തുവാങ്ങിയ മൂന്നര ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ജില്ലകള്‍ക്ക് ഉടന്‍ വിതരണം ചെയ്യും. ഇതിനായി മുന്‍ഗണനാവിഭാഗങ്ങളെ നിശ്ചയിച്ച് മാര്‍ഗരേഖ അടുത്ത ദിവസം പ്രസിദ്ധീകരിക്കും. ...

തെരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോഡി സര്‍ക്കാറിനെതിരായ ജനവിധി; ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തും: എ വിജയരാഘവന്‍

ചെന്നിത്തലയുടേത് മൂല്യം ഇല്ലാത്ത ആരോപണങ്ങള്‍; പ്രതിപക്ഷം ബിജെപിയുമായി കൂട്ടുചേര്‍ന്ന് കോവിഡ് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നു: എ വിജയരാഘവന്‍

തൃശൂര്‍: പ്രതിപക്ഷ നേതാവ് രാമേശ് ചെന്നിത്തല പി.ആര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാരിന് എതിരെ മൂല്യം ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ബിജെപിക്ക് ഒപ്പം ചേര്‍ന്ന് ...

സംഘടനാ പ്രവര്‍ത്തനത്തില്‍ കാലാനുസൃത മാറ്റം വരുത്തും; സര്‍ക്കാറിന്റേത് ജനങ്ങളില്‍ മതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനം: കോടിയേരി

സര്‍ക്കാരിനെ അസ്ഥീകരിക്കാനുള്ള ഒരു ശ്രമവും അഗീകരിക്കാനാവില്ല; മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടിയുടെ പിന്തുണ; സ്വര്‍ണം കണ്ടെത്തിയത് കസ്റ്റംസിന്റെ ധീരമായ നിലപാട്: കോടിയേരി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പഴുതടച്ച അന്വേഷണം നടത്തണമെന്നും സമഗ്രമായ പരിശോധനയാണ്‌ വേണ്ടതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഐ എമ്മിനും കേസില്‍ ...

കാവല്‍ മാത്രമല്ല കരുതല്‍ കൂടിയാണ്; ചരിത്ര ദൗത്യവുമായ് കേരള ജയില്‍ വകുപ്പ്

കാവല്‍ മാത്രമല്ല കരുതല്‍ കൂടിയാണ്; ചരിത്ര ദൗത്യവുമായ് കേരള ജയില്‍ വകുപ്പ്

തിരുവനന്തപുരം: ലോകമെമ്പാടും കൊവിഡ് ഭീഷണി തുടരുകയാണ്. കൊവിഡ് വ്യാപനം തുടങ്ങിയ ഘട്ടത്തില്‍ തന്നെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളിലാണ് കേരള ജയില്‍ വകുപ്പും വകുപ്പിലെ മുഴുവന്‍ ജീവനക്കാരും. കാവല്‍ മാത്രമല്ല ...

സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണ; കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുന്നത് കേരളത്തിലെ ആരോഗ്യരംഗത്തിന്റെ വിജയം: മുല്ലപ്പള്ളി രാമചന്ദ്രന്‍

സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണ; കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുന്നത് കേരളത്തിലെ ആരോഗ്യരംഗത്തിന്റെ വിജയം: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുന്നത് കേരളത്തിലെ ആരോഗ്യരംഗത്തിന്റെ വിജയമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വി.ഡി സതീശന്റെ വിവാദ പോസ്റ്റിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും എ സി ...

രാജ്യത്ത് 112 പേര്‍ക്ക് കൊറോണ; ഇറാനില്‍ നിന്നുള്ളവര്‍ക്ക് രോഗലക്ഷണങ്ങളില്ല

വിദേശത്തുനിന്നും തിരിച്ചെത്തിക്കേണ്ട പ്രവാസികളുടെ മുന്‍ഗണന ലിസ്റ്റ് തയ്യാറാക്കി

ദില്ലി: വിദേശത്ത് നിന്നും തിരിച്ചെത്തിക്കേണ്ട പ്രവാസികളുടെ മുന്‍ഗണന ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. ഗള്‍ഫിലെ പാവപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രഥമ പരിഗണന.യൂറോപ്യന്‍ രാജ്യങ്ങളിലടക്കം കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കാണ് രണ്ടാം ...

‘യുഡിഎഫ്-ബിജെപി നിലപാടുകള്‍ കേരള താല്‍പ്പര്യം സംരക്ഷിക്കുന്നതല്ല, പ്രതിപക്ഷ ആരോപണം അസംബന്ധ നാടകം’; രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

‘യുഡിഎഫ്-ബിജെപി നിലപാടുകള്‍ കേരള താല്‍പ്പര്യം സംരക്ഷിക്കുന്നതല്ല, പ്രതിപക്ഷ ആരോപണം അസംബന്ധ നാടകം’; രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷ നിലപാടിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരു മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീരുകണ്ടാല്‍ മതിയെന്ന ദുഷ്ടലാക്കാണ് യുഡിഎഫിനും ബിജെപിക്കും. കോവിഡ് ...

തെരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോഡി സര്‍ക്കാറിനെതിരായ ജനവിധി; ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തും: എ വിജയരാഘവന്‍

സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം തകര്‍ക്കാന്‍ യുഡിഎഫ് ശ്രമം; പ്രതിപക്ഷത്തിന്റേത്‌ വിലകുറഞ്ഞ രാഷ്ട്രീയം; സര്‍ക്കാരിന് പാര്‍ട്ടിയുടേയും എല്‍ഡിഎഫിന്റേയും പൂര്‍ണ പിന്തുണയെന്ന് എ വിജയരാഘവന്‍

കോവിഡ്  മഹാമാരിയെ പ്രതിരോധിച്ച് കേരളം ആഗോളമാതൃക കാട്ടിയതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അനാവശ്യവിവാദങ്ങളുയര്‍ത്തി ആക്ഷേപിക്കുന്ന പ്രതിപക്ഷം കേരളത്തെയും ജനങ്ങളെയും കരിവാരിത്തേക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ...

195 കായികതാരങ്ങള്‍ക്കുകൂടി ജോലി; നിയമന’റെക്കോഡിട്ട്’ സര്‍ക്കാര്‍

195 കായികതാരങ്ങള്‍ക്കുകൂടി ജോലി; നിയമന’റെക്കോഡിട്ട്’ സര്‍ക്കാര്‍

തിരുവനന്തപുരം: സ്പോര്‍ട്സ് ക്വോട്ട നിയമനത്തില്‍ വീണ്ടും ചരിത്രം കുറിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍. 195 കായികതാരങ്ങള്‍ക്ക് ജോലിക്കുള്ള ഉത്തരവ് കൈമാറിയാണ് സര്‍ക്കാര്‍ റെക്കോഡിടുന്നത്. ഇത്രയുംപേര്‍ക്ക് ഒന്നിച്ച് നിയമനം നല്‍കുന്നത് ...

ലോട്ടറി നികുതി: കേരളത്തിന്റെ നിലപാട് ശരി; നികുതി നിരക്കില്‍ അപാകതയില്ലെന്ന് നിയമോപദേശം

ലോട്ടറി നികുതി: കേരളത്തിന്റെ നിലപാട് ശരി; നികുതി നിരക്കില്‍ അപാകതയില്ലെന്ന് നിയമോപദേശം

ലോട്ടറിക്കുള്ള ചരക്ക് സേവന നികുതിയില്‍ കേരളം സ്വീകരിച്ച നിലപാടിന് നിയമപരമായ അംഗീകാരം. ലോട്ടറിക്ക് നിലവിലുള്ള രണ്ട് നികുതി നിരക്കില്‍ അപാകതയില്ലെന്ന് അറ്റോര്‍ണി ജനറല്‍ ജിഎസ്ടി കൗണ്‍സിലിന് നിയമോപദേശം ...

സ‌്കൂൾ തുറക്കുന്നതിനു മുമ്പേ പാഠപുസ‌്തകങ്ങൾ വിദ്യാർഥികളിലെത്തിച്ചു; വാക്ക് പ്രവൃത്തിയാക്കി സര്‍ക്കാര്‍
സികെ വിനീതിനെ തിരിച്ചെടുക്കണമെന്ന് മന്ത്രി എ സി മൊയ്തീന്‍; കേന്ദ്ര കായിക മന്ത്രിക്ക് എ സി മൊയ്തീന്റെ കത്ത്

സികെ വിനീതിനെ തിരിച്ചെടുക്കണമെന്ന് മന്ത്രി എ സി മൊയ്തീന്‍; കേന്ദ്ര കായിക മന്ത്രിക്ക് എ സി മൊയ്തീന്റെ കത്ത്

സികെ വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്

മലബാര്‍ ദേവസ്വം നിയമത്തില്‍ കാലികമായ മാറ്റം വരുത്തും; പിന്നോക്ക വിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
മലബാര്‍ ദേവസ്വം നിയമത്തില്‍ കാലികമായ മാറ്റം വരുത്തും; പിന്നോക്ക വിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മലബാര്‍ ദേവസ്വം നിയമത്തില്‍ കാലികമായ മാറ്റം വരുത്തും; പിന്നോക്ക വിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മലപ്പുറം : മലബാര്‍ ദേവസ്വം നിയമത്തില്‍ കാലികമായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആവശ്യമായ പഠനം നടത്താന്‍ വിദഗ്ധ കമ്മിറ്റിയെ ...

ഭൂരഹിതരുടെ സ്വപ്‌നങ്ങളും ഇടതുസര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നു; കാസര്‍ഗോഡ് ജില്ലയിലെ 2,247 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി; വിതരണം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍

ടൂറിസം വകുപ്പിലെ ഫയലുകള്‍ക്ക് ചുവപ്പുനാടയില്‍ നിന്ന് ശാപമോക്ഷം; ചുവപ്പുനാടക്കുരുക്ക് ഒഴിവാക്കാന്‍ സാങ്കേതിക അനുമതി സമിതി; നടപടി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

തിരുവനന്തപുരം : ടൂറിസം വകുപ്പിലെ ഫയലുകള്‍ക്ക് ചുവപ്പുനാടയില്‍ നിന്ന് അതിവേഗ ശാപമോക്ഷമാകുന്നു. ചുവപ്പുനാടക്കുരുക്ക് ഒഴിവാക്കാന്‍ പ്രത്യേക സാങ്കേതിക സമിതിയെ നിയോഗിച്ചു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ...

170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 680 തസ്തികകള്‍ സൃഷ്ടിച്ചു; ആര്‍പി ദിനരാജ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍; തീരുമാനം മന്ത്രിസഭാ യോഗത്തിന്‍റേത്

തിരുവനന്തപുരം : കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 680 തസ്തികകള്‍ സൃഷ്ടിക്കും. രണ്ടാം ഗ്രേഡ് സ്റ്റാഫ് നഴ്‌സിന്റേതാണ് ഇതില്‍ 340 തസ്തികകള്‍. അസിസ്റ്റന്റ് സര്‍ജന്‍, ...

പദ്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് അമികസ് ക്യൂറി നല്‍കിയ പേരുകള്‍ സുപ്രിംകോടതി തള്ളി

ദില്ലി : പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പുതിയ എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേയ്ക്ക് അമിക്കസ്‌ക്യൂറി നല്‍കിയ പേരുകള്‍ സുപ്രീംകോടതി തള്ളി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് പേരുകളില്‍ നിന്നും ...

തടവുകാര്‍ക്ക് അവയവദാനത്തിന് സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി; ദാതാക്കളായ തടവുകാര്‍ക്ക് പരോള്‍ നല്‍കും; തീരുമാനം ഉന്നത തല യോഗത്തിന്റേത്

തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് അവയവദാന സൗകര്യമൊരുക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. അവയവദാനം നടത്തിയ തടവുകാരന് പരോള്‍ നല്‍കുന്ന കാര്യം ജയില്‍ ...

പൊതുജനാരോഗ്യ സംരക്ഷണത്തിന് പുതിയ മാതൃകയുമായി ഇടതുപക്ഷ സര്‍ക്കാര്‍; ആശുപത്രികളില്‍ സേവനത്തിന് ഇ ഗവേണന്‍സ് പദ്ധതി ‘ജീവന്‍ രേഖ’; കേരളം പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം

തിരുവനന്തപുരം : പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന് പുതിയ ചുവടുമായി ഇടതുപക്ഷ സര്‍ക്കാര്‍ ആധുനിക വൈദ്യശാസ്ത്ര സേവനം നടത്തുന്ന ആശുപത്രികളില്‍ ഇ ഗവേണന്‍സ് പദ്ധതി നടപ്പിലാക്കും. ഇ - ...

കേരളത്തിന്റെ ഒരു മാതൃകാ പദ്ധതി കൂടി ആഗോള ചര്‍ച്ചയാകുന്നു; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിചയപ്പെടുത്തി ലാറ്റിനമേരിക്കന്‍ മാധ്യമം

തിരുവനന്തപുരം : കേരളം മുന്നോട്ടു വെയ്ക്കുന്ന ഒരു മാതൃകാ പദ്ധതികൂടി ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയാണ് ലാറ്റിന്‍ ...

സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഡോ. ടിപി സെന്‍കുമാര്‍; സര്‍ക്കാരും താനും ആഗ്രഹിക്കുന്നത് നല്ലകാര്യങ്ങള്‍ ചെയ്യാന്‍

തിരുവനന്തപുരം : സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ടിപി സെന്‍കുമാര്‍. നല്ലകാര്യങ്ങള്‍ ചെയ്യാനാണ് താനും സര്‍ക്കാരും ആഗ്രഹിക്കുന്നത്. സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥനാണ് സംസ്ഥാന പൊലീസ് ...

തൊഴിലുറപ്പ് വേതനം നല്‍കാതെ കേന്ദ്രസര്‍ക്കാര്‍; കേരളത്തോടുള്ള അവഗണന അറിയിക്കുമെന്ന് ധനമന്ത്രി; രാഷ്ട്രീയമുണ്ടോ എന്ന് സംശയിക്കുന്നുവെന്ന് കെടി ജലീല്‍

തിരുവനന്തപുരം : തൊഴിലുറപ്പ് വേതനം നല്‍കുന്നതില്‍ സംസ്ഥാനത്തോട് കേന്ദ്രത്തിന്റെ അവഗണന. 759 കോടി രൂപയാണ് നിലവിലെ കുടിശ്ശിക. വേതനം ലഭ്യമാക്കാത്തതിലുള്ള പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്ന് ധനമന്ത്രി ...

കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി; ഹരിത കേരള മിഷനിലൂടെ തരിശ് രഹിതമാക്കുമെന്നും പിണറായി

തിരുവനന്തപുരം : സംസ്ഥാനത്തെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത കേരള മിഷനിലൂടെ സംസ്ഥാനത്തെ തരിശ് ഭൂമി രഹിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ...

സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ടിപി സെന്‍കുമാര്‍; താന്‍ ഒരുവിവരവും ചോര്‍ത്തിയിട്ടില്ല

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ടിപി സെന്‍കുമാര്‍. പ്രതിപക്ഷത്തിന് താന്‍ ഒരു വിവരവും ചോര്‍ത്തി നല്‍കിയിട്ടില്ല. വിവരാവകാശ പ്രകാരമാണ് തനിക്ക് പോലും വിവരങ്ങള്‍ ലഭിച്ചത്. ഡിജിപി ...

മരുന്ന് വാങ്ങിയതില്‍ അഴിമതി നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും ശിക്ഷ

തിരുവനന്തപുരം : മരുന്നുവാങ്ങിയതില്‍ അഴിമതി നടത്തിയ മുന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും. അരോഗ്യ വകുപ്പ് ഡയറക്ടര്‍മാരായിരുന്ന ഡോ. വികെ രാജനും ഡോ. കെ ശൈലജക്കുമാണ് ...

കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനം; പദ്ധതി നടപ്പാക്കിയതിന് ചെലവായത് 174 കോടി രൂപ; പൂര്‍ത്തീകരിച്ചത് ഒട്ടേറെ വെല്ലുവിളി നേരിട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമായി കേരളം മാറി. 174 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. വിവിധ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചതെന്ന് ...

തൃശൂര്‍ പൂരം ഇത്തവണയും വെടിക്കെട്ടോടെ തന്നെ; പരമ്പരാഗത വെടിക്കെട്ടിന് ഉപാധികളോടെ അനുമതി; ലൈസന്‍സ് നല്‍കിയത് എക്‌സ്‌പ്ലോസീവ് വിഭാഗം

തൃശൂര്‍ : തൃശൂര്‍ പൂരത്തിന്റെ ഭാഗമായ പരമ്പരാഗത വെടിക്കെട്ടിന് അനുമതി. കര്‍ശന ഉപാധികളോടെയാണ് എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കിയത്. നാഗ്പൂരിലെ എക്‌സ്‌പ്ലോസീവ് ചീഫ് കണ്‍ട്രോളറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ...

കേന്ദ്രസര്‍ക്കാര്‍ മുഖം തിരിച്ചിടത്ത് സംസ്ഥാനം കാട്ടിയത് ഇച്ഛാശക്തി; സംസ്ഥാന കാഷ്യൂ ബോര്‍ഡ് യാഥാര്‍ത്ഥ്യത്തിലേക്ക്; പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന വ്യവസായത്തിന് ഊര്‍ജ്ജമാകുന്ന മുന്നേറ്റം

രാജ്കുമാര്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് കൊല്ലം : കേരള കാഷ്യൂ ബോര്‍ഡ് രൂപവത്കരിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ജില്ലയിലെ കശുവണ്ടി മേഖലയില്‍ ഉയര്‍ത്തുന്നത് വലിയ പ്രതീക്ഷകള്‍. കടുത്ത പ്രതിസന്ധിയിലൂടെ ...

ആറ് വ്യവസായ പാര്‍ക്കുകളില്‍ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ്; പെട്രോകെമിക്കല്‍ കോംപ്ലക്‌സിനായി 600 ഏക്കര്‍ ഭൂമി ഏറ്റെടുക്കും; അഭിഭാഷക മാധ്യമ തര്‍ക്കം അന്വേഷിക്കുന്ന ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ പരാമര്‍ശ വിഷയങ്ങളായി

തിരുവനന്തപുരം : ആറ് വ്യവസായ പാര്‍ക്കുകളില്‍ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് രൂപീകരിച്ചു. കിന്‍ഫ്രയുടെ മെഗാ ഫുഡ് പാര്‍ക് (കോഴിപ്പാറ, പാലക്കാട്), കോഴിക്കോട് രാമനാട്ടുകര വ്യവസായ പാര്‍ക്, കുറ്റിപ്പുറം ...

ഇന്റേണല്‍ അസെസ്‌മെന്റ് പരിശോധിക്കാന്‍ അക്കാദമിക് ഓഡിറ്റിംഗ്; പരാതി പരിഹരിക്കാന്‍ ഓഡിറ്റിംഗ്; വിസിമാരുടെ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

തിരുവനന്തപുരം : ഇന്റേണല്‍ അസസ്‌മെന്റ് സംബന്ധിച്ച ആക്ഷേപം പരിശോധിക്കാന്‍ അക്കാദമിക് ഓഡിറ്റിംഗ് നടത്തും. പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്‌സ്മാനെ നിയോഗിക്കണമെന്നും ശുപാര്‍ശ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇന്റേണല്‍ മാര്‍ക് ...

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; നിയമ നിര്‍മ്മാണവും ബജറ്റ് പാസാക്കലും പ്രധാന അജണ്ട; മൂന്നാര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും

തിരുവനന്തപുരം : 14-ാം കേരള നിയമസഭയുടെ അഞ്ചാമത് സമ്മേളനത്തിന് നാളെ തുടക്കമാകും. ബജറ്റ് പൂര്‍ണമായി പാസാക്കുകയും സുപ്രധാന നിയമ നിര്‍മ്മാണവുമാണ് സമ്മേളനത്തിന്റെ അജണ്ട. മൂന്നാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ...

അന്യസംസ്ഥാന ലോട്ടറികളില്‍ നിയന്ത്രണം വേണമെന്ന് ഡോ. ടിഎം തോമസ് ഐസക്; ജിഎസ്ടി നിയമത്തില്‍ വ്യവസ്ഥ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും ധനമന്ത്രി

ദില്ലി : ജിഎസ്ടി നടപ്പാകുമ്പോള്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്ക് മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ വ്യവസ്ഥ വേണമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. നിയമം വരുമ്പോള്‍ നിലവില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ...

Page 1 of 2 1 2

Latest Updates

Don't Miss