kerala health department

നോക്കുകുത്തിയായി ആരോ​ഗ്യവകുപ്പ്; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. മോർച്ചറിയിലെ ഫ്രീസറിന്റെ ചെമ്പുകമ്പി മോഷണം പോയതോടെയാണ്, മൃതദേഹങ്ങൾ സൂക്ഷിക്കുന്നത് പ്രതിസന്ധിയിലായത്.....

ഷിഗല്ല രോഗവ്യാപനം: പത്തംനംതിട്ടയിൽ അടിയന്തര യോഗം വിളിച്ചു ചേർക്കണം; മന്ത്രി പി സി വിഷ്ണുനാഥിന് കത്ത് നൽകി കെ യു ജനീഷ് കുമാർ എംഎൽഎ

പത്തനംതിട്ട ജില്ലയിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അവലോകന യോഗം വിളിച്ചുചേർക്കണമെന്നും ആവശ്യപ്പെട്ട് കെ.യു.....

പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ വിചിത്ര നിർദേശം; വകുപ്പിലെ ഉന്നതരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വിചിത്ര നിർദേശം. ആരോഗ്യവകുപ്പിലെ ഉന്നതരോട് തിരുവനന്തപുരത്ത് എത്താൻ നിർദേശിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്....

‘പകർച്ചവ്യാധികൾ തടയുന്നതിന് പ്രവർത്തിക്കേണ്ടത് ആരോഗ്യവകുപ്പ് മാത്രമല്ല’; മറ്റ് വകുപ്പുകളെ പഴിചാരി ആരോ​ഗ്യമന്ത്രി

പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ മറ്റി വകുപ്പുകളെ പഴിചാരി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. പകർച്ചവ്യാധികൾ സംസ്ഥാനത്ത് ഉണ്ട് എന്നത് യാഥാർത്ഥ്യം ആണെന്നും....

ഡോ. കെ .ജെ റീനയെ അധിക്ഷേപിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

ഡോ.കെ.ജെ റീനയെ അധിക്ഷേപിച്ച് ആരോഗ്യ മന്ത്രി. തൊരപ്പൻ പണി നടത്തുന്നവരെ കെ.മുരളീധരൻ മന്ത്രിയായി ഇരിക്കുന്ന കാലത്തോളം വച്ച് പൊറുപ്പിക്കില്ലെന്ന് അദ്ദേഹം....

യുഡിഎഫ് സർക്കാരിന് തിരിച്ചടി; ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീനയെ മാറ്റിയ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു

ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയ നടപടിയിൽ യു ഡി എഫ് സർക്കാരിന് വൻതിരിച്ചടി. ഡോ. റീന കെ ജെയെ മാറ്റിയ സർക്കാർ....

രോഗ വ്യാപനത്തിനിടെ ആരോ​ഗ്യ വകുപ്പിൽ ഇല്ലാത്ത തസ്തികയിൽ അനധികൃത നിയമനം; കോൺഗ്രസ്‌ സംഘടനാ നേതാക്കളെ തിരുകി കയറ്റുന്നത് മാനദണ്ഡങ്ങളോ സേവന ചട്ടമോ രൂപീകരിക്കാതെ

പകർച്ചവ്യാധികൾ വ്യാപിക്കുന്നതിനിടെ അനധികൃത നിയമനവുമായി ആരോഗ്യവകുപ്പ്. ഇതുവരെയില്ലാത്ത തസ്തിക സൃഷ്‌ടിച്ച്‌ കോൺഗ്രസ്‌ അനുകൂല സംഘടനാ സംസ്ഥാന നേതാക്കൾക്ക്‌ ആരോഗ്യവകുപ്പ്‌ ഡയറക്ടറേറ്റിൽ....

‘ഡി എച്ച് എസ് യുഡിഎഫ് സർക്കാരുമായി പൂർണമായും സഹകരിക്കുന്നില്ല’; കെ ജെ റീനനെ സ്ഥലംമാറ്റിയതിൽ പുതിയ ന്യായീകരണവുമായി മന്ത്രി കെ മുരളീധരൻ

ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനനെ സ്ഥലംമാറ്റിയതിൽ പുതിയ ന്യായീകരണവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ഡി എച്ച് എസ്,....

ആകെ മൊത്തം ആശയക്കുഴപ്പത്തിൽ ആരോ​ഗ്യമേഖല; പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രി, ഇല്ലെന്ന് ഡിഎംഒ

പാലക്കാട് ജില്ലയിൽ രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവന തിരുത്തി ജില്ലാ മെഡിക്കല്‍ ഓഫീസര്‍....

നിപ സ്ഥിരീകരിച്ചിട്ടും മരുന്നെത്തിക്കാത്തത് ഗൗരവതരം; സ്ഥലംമാറ്റം ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നിലപാടുകൾ സർക്കാർ തിരുത്തണം: വീണ ജോർജ്

സംസ്ഥാനത്ത് നിപയും ഷി​ഗെല്ലയും ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ യുഡിഎഫ് സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നടപടികൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യവകുപ്പ് മന്ത്രി....

ഡോ. റീനയെ പബ്ലിക് ഹെൽത്ത് ഡയറക്ടറായി തരം താഴ്ത്തിയത് അനീതിയും അധിക്ഷേപാർഹവും, ഉത്തരവ് അടിയന്തരമായി പിൻവലിക്കണം: പി കെ ശ്രീമതി ടീച്ചർ

ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. റീനയെ നീക്കിയതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി കെ ശ്രീമതി ടീച്ചർ. ആരോഗ്യ....

‘പി.പി.ഇ കിറ്റും മാസ്കും പ്രതിരോധ മരുന്നും ഒന്നും കിട്ടിയിട്ടില്ല; ക്വാറന്റൈനിലുള്ളവർക്ക് ആവശ്യമായ സംരക്ഷണവും മറ്റും നൽകുന്നത് നാട്ടുകാരെന്ന് എം. മെഹബൂബ്

കോഴിക്കോട് ജില്ലയിലെ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനും ആരോഗ്യവകുപ്പിനും ഗുരുതരമായ വീഴ്ച സംഭവിച്ചതായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.....

കേരളത്തിൽ ഷിഗെല്ല പ്രതിരോധം പാളുന്നു, കണക്കുകളിൽ വ്യക്തതയില്ലാതെ യുഡിഎഫ് സർക്കാർ

സംസ്ഥാനത്ത് ഷിഗെല്ല രോഗവ്യാപനവുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ പ്രതിരോധം പാളുന്നു. വയനാട്ടിൽ 25 പേർക്ക് രോഗം ബാധിച്ചെന്നാണ് ആരോഗ്യ മന്ത്രി കെ....

25 ഉദ്യോ​ഗസ്ഥരെ ഒറ്റയടിക്ക് മാറ്റി, സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ കൂട്ട സ്ഥലംമാറ്റം

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ കൂട്ട സ്ഥലം മാറ്റം. 25 ഉദ്യോ​ഗസ്ഥരെയാണ് ഒറ്റയടിക്ക് മാറ്റിയത്. സൂപ്രണ്ട്, അഡീഷണൽ സൂപ്രണ്ട്,ഡെപ്യൂട്ടി സൂപ്രണ്ട്,റസിഡൻസ്....

ഡയാലിസിസ് രോഗികളെ ദുരിതത്തിലാക്കി ആരോഗ്യ വകുപ്പിന്റെ പുതിയ നയം; സൗജന്യ ഫ്ലൂയിഡ് വിതരണം കുറച്ചു

ഡയാലിസിസ് രോഗികളെ ദുരിതത്തിലാക്കി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതിയ നയം.വീട്ടിൽ ഡയാലിസിസ് ചെയ്യുന്നവർക്ക് സൗജന്യ മായി നൽകി വരുന്ന ഫ്ലൂയിഡ്....

കഴിഞ്ഞ സർക്കാരിന്റെ നല്ല പദ്ധതികൾ തുടരും: മന്ത്രി കെ. മുരളീധരൻ

കഴിഞ്ഞ സർക്കാരിന്റെ കാലത്തെ നല്ല പദ്ധതികൾ തുടരുമെന്നും ആരോഗ്യ, ദേവസ്വം വകുപ്പുകളിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി കെ. മുരളീധരൻ.....

രാജ്യത്ത് ആദ്യം: സംസ്ഥാന തലത്തിന് പുറമേ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം

2025ലെ 5 ജില്ലകളുടെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം. രാജ്യത്ത് ആദ്യമായാണ് സംസ്ഥാന തലത്തിന് പുറമേ ജില്ലാതലത്തിലുള്ള ആന്റിബയോഗ്രാം ഒരു....

ലോഗോ രൂപകൽപ്പന ചെയ്യാം, നേടാം ഒരു ലക്ഷം രൂപ; കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ എൻട്രികൾ ക്ഷണിച്ചു

കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നാഴികക്കല്ലായി മാറുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷന്റെ ഔദ്യോഗിക ലോഗോ തയ്യാറാക്കാൻ സംസ്ഥാന സർക്കാർ....

വീണ്ടുമൊരു കേരള മോഡൽ; അപൂർവ്വ രോഗമായ പ്ലെക്‌സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് ബാധിച്ചവർക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

ആരോഗ്യ മേഖലയിൽ വീണ്ടും രാജ്യത്തിന് മാതൃകയായി കേരളം. ഇന്ത്യയിൽ ആദ്യമായി അപൂർവ്വ രോഗമായ പ്ലെക്‌സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് (Plexiform Neurofibromatosis –....

അർബുദം നേരത്തെ കണ്ടെത്തിയാൽ വേ​ഗത്തിൽ ചികിത്സിച്ച് ഭേദമാക്കാം ; ആരോ​ഗ്യരം​ഗത്ത് കേരളം മികച്ച മുന്നേറ്റം നടത്തിയതായി മുഖ്യമന്ത്രി

ഇ‌ടത്പക്ഷ സർക്കാർ ഭരിക്കുന്ന കേരളത്തിൽ ആരോ​ഗ്യരം​ഗം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അർബുദ ചികിത്സാ രംഗത്ത്....

‘മീഡിയവണ്ണിന്‌ ആകെ അറിയാവുന്ന പണി കുത്തിത്തിരിപ്പ്; സ്പെഷ്യാലിറ്റി കേഡറിലുള്ള ഡോക്ടർ തസ്തികകൾ അനുവദിച്ചത്തിൽ മലപ്പുറത്തെ കാര്യമായി പരിഗണിച്ചില്ലെന്ന പ്രചാരണം വസ്തുതാ വിരുദ്ധം’; അഡ്വ. കെ അനികുമാർ

സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി സ്പെഷ്യാലിറ്റി കേഡറിലുള്ള ഡോക്ടർ തസ്തികകൾ അനുവദിച്ച ഉത്തരവിൽ മലപ്പുറം ജില്ലയെ കാര്യമായി പരിഗണിച്ചില്ലെന്ന തരത്തിലുള്ള മീഡിയ....

ഹൃദയമാണ് ഹൃദ്യം: ‘കേരളത്തിലായതിനാലാണ് കുഞ്ഞിനെ രക്ഷിക്കാനായത്’; യുപി സ്വദേശികളുടെ കുഞ്ഞിന് ഹൃദ്യത്തിലൂടെ പുതുജീവന്‍

ഉത്തര്‍പ്രദേശ് സ്വദേശികളായ രുചിയുടേയും ശിശുപാലിന്റേയും നാലുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതി. വെള്ളിയാഴ്ച ഹൃദയ ശസ്ത്രക്രിയ....

വര്‍ക്കല ഗവ. ജില്ലാ ആയുര്‍വേദ ആശുപത്രിൽ കരാര്‍ നിയമനം; വിശദ വിവരങ്ങളറിയാം

വര്‍ക്കല ഗവ.ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. കുക്ക് അസിസ്റ്റന്റ് കം മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍,....

‘ആരോഗ്യ രംഗത്ത് കേരളം രാജ്യത്ത് തന്നെ നായകത്വം വഹിക്കുന്നു’: കേരളത്തിൻ്റെ ആരോഗ്യ മേഖലയെ പ്രശംസിച്ച് കർണാടക കോൺ​ഗ്രസ് മന്ത്രി

കേരളത്തിൻ്റെ ആരോഗ്യ മേഖലയെ പ്രശംസിച്ച് കർണ്ണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു. ആരോഗ്യ രംഗത്ത് കേരളം രാജ്യത്ത് തന്നെ....

Page 1 of 31 2 3