Kerala health infrastructure

‘എയിംസിനായി കേരളം ഭൂമി കണ്ടെത്തിയിട്ടും പരിഗണിക്കാത്തത് പ്രതിഷേധാർഹം’; ഡോ. ജോൺ ബ്രിട്ടാസ് എം പി

എയിംസിനായി കേരളം ഭൂമി കണ്ടെത്തിയിട്ടും പരിഗണിക്കാത്തത് പ്രതിഷേധാർഹമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. കേരളത്തിന് എയിംസ് വേണമെന്ന ആവശ്യമുയർത്തി....