നിപയിലും കോവിഡിലും തളർന്നില്ല, കേരളത്തിന്റെ ആരോഗ്യരംഗം കാത്ത പെൺകരുത്ത്; പത്താണ്ടിന്റെ വിജയഗാഥ
കേരളത്തിന്റെ ആരോഗ്യരംഗത്ത് കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായത് വിപ്ലവാത്മകരമായ മാറ്റങ്ങളാണ്. ഒരുകാലത്ത് ആളുകൾ പോകാൻ മടിച്ചിരുന്ന സർക്കാർ ആശുപത്രികളിലേക്ക് ഇന്ന് ആളുകൾ....


