‘നിങ്ങള്‍ ആ ചോദ്യം ചോദിച്ചതില്‍ സന്തോഷമുണ്ട്, കേരളത്തിന്റെ ആരോഗ്യ രംഗം ലോകത്തിന് മാതൃകയാണ്’: ഡോ ഷഹീദ് ജമീല്‍
കേരളം ആരോഗ്യ രംഗത്ത് നേടിയ മുന്നേറ്റം മറ്റൊരു വേദിയില്‍ കൂടെ അംഗീകരിക്കപ്പെടുന്നു. ഇന്ത്യയില്‍ കൊറോണയുടെ ആശങ്ക നിലനില്‍ക്കുമ്പോഴും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കേരളം കൊറോണ ബാധിതരെ രോഗ വിമുക്തരാക്കിയത് ...