Kerala High Court on AIIMS

കേരളത്തിന് എയിംസ് എവിടെ? കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കേരളത്തിൽ എയിംസ് അനുവദിക്കുന്നതിലെ അനിശ്ചിതത്വത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനമുന്നയിച്ച് ഹൈക്കോടതി. കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കഴിഞ്ഞ 11 വർഷമായിട്ടും....