സർക്കാരിന് പ്രശംസ! ‘സന്ദേശം നല്ല ഭരണത്തിൻ്റെ ഭാഗം’; ഡിഎ സന്ദേശം അയച്ചതിനെതിരായ ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി
മുഖ്യമന്ത്രിയുടെ ഡി എ സന്ദേശം നല്ല ഭരണത്തിൻ്റെ ഭാഗമാണെന്ന് ഹൈക്കോടതി. ഡിഎ സന്ദേശം അയച്ചതിനെതിരായ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി സർക്കാരിനെ....


