kerala high court verdict

അനധികൃത സ്വത്ത് സമ്പാദന കേസ്: എം ആർ അജിത് കുമാറിനെതിരായ കേസ് റദ്ദാക്കി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം ആർ അജിത് കുമാറിനെതിരായ കേസ് റദ്ദാക്കി. ക്ലീൻ ചിറ്റ് തള്ളിയ വിജിലൻസ് കോടതി....

വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനെതിരെ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി നാളെ

സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരേസമയം നടക്കുന്നതിനാൽ....

പുത്തന്‍വേലിക്കര മോളി വധക്കേസ്; പ്രതി പരിമള്‍ സാഹുവിന്‍റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

പുത്തന്‍വേലിക്കര മോളി വധക്കേസിൽ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പ്രതി അസം സ്വദേശി പരിമള്‍ സാഹുവിനെ കോടതി കുറ്റവിമുക്തനാക്കി. പറവൂര്‍....

എം എം ലോറൻസിൻ്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കും: മകളുടെ റിവിഷൻ പെറ്റീഷൻ ഹൈക്കോടതി തള്ളി

എം എം ലോറൻസിൻ്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കും. മകൾ നൽകിയ റിവിഷൻ പെറ്റീഷൻ ഹൈക്കോടതി തള്ളി. മൃതദേഹം മതാചാരപ്രകാരം....

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: ഉടമസ്ഥാവകാശം റദ്ദാക്കി ഹൈക്കോടതി

മോഹൻലാൽ ആനക്കൊമ്പ് കേസില്‍ നടന് തിരിച്ചടി. ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് മോഹൻലാലിന് അനുമതി നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് നിലനിൽക്കില്ലെന്ന്....

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്; ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്

നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് പിൻവലിച്ച സർക്കാർ തീരുമാനം റദ്ദാക്കിയ....

പോണ്‍ വീഡിയോകള്‍ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് കേരളാ ഹൈക്കോടതി

പോണ്‍ വീഡിയോകള്‍ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് കേരളാ ഹൈക്കോടതി. പൊതുസ്ഥലത്ത് നിന്ന് പോണ്‍ വീഡിയോ കണ്ടതിന് യുവാവിനെതിരെ ആലുവ പൊലീസ്....

വാക്‌സിന്‍ നയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

വാക്‌സിന്‍ നയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. കേന്ദ്ര സര്‍ക്കാരിനും വാക്‌സിന്‍ നിര്‍മ്മാണ....

ക്രൈം ബ്രാഞ്ച് കേസ് റദ്ദാക്കണം: ഇ ഡി സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ക്രൈം ബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന്....

bhima-jewel
bhima-jewel
milkimist

Latest News