Kerala High Court

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിയിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പോലീസ് ഉദ്യോഗസ്ഥന്മാരുടെ കുടുബജീവിതത്തേയും, പോലീസ് സംവിധാനത്തേയും തകർക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾക്കെതിരെ ബഹു.....

നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ; കൊച്ചി കോര്‍പറേഷനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ കൊച്ചി കോര്‍പ്പറേഷനെതിരെ വീണ്ടും ആഞ്ഞടിച്ച് ഹൈക്കോടതി. റോഡുകൾ തകർന്ന് കിടക്കുമ്പോൾ കൊച്ചി കോർപ്പറേഷൻ അന്ധനും മൂകനും....

ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഉത്തരവ്.....

ലൈഫ് മിഷന്‍: സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ; സര്‍ക്കാര്‍ വാദം ശരിവച്ച് കോടതി

കൊച്ചി: ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതിയിലെ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി വിധി. രണ്ടു മാസത്തേക്കാണ് സിബിഐ....

ലൈഫ് മിഷന്‍ വിജിലന്‍സ് ഫയലുകള്‍ കൈമാറാനാവില്ല; ഐ ഫോണ്‍ കൈമാറിയത് കൈക്കൂലി തന്നെയെന്നും ഹൈക്കോടതി

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസില്‍ സിബിഐക്ക് തിരിച്ചടി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന വിജിലന്‍സ് അന്വേഷണ ഫയലുകള്‍ കൈമാറണമെന്ന....

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്; സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും അടച്ചിടണം, സ്വര്‍ണവും പണവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്. സ്ഥാപനത്തിനെതിരെയുള്ള ഓരോ പരാതിയിലും പ്രത്യേകം കേസ് രജിസ്റ്റര്‍....

തെറ്റായ വാര്‍ത്ത നല്‍കിയശേഷം തിരുത്തും ക്ഷമാപണവും നല്‍കിയതുകൊണ്ടു പ്രയോജനമില്ല; കേട്ടുകേള്‍വിയുടെയും കിംവദന്തികളുടെയും മാത്രം അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; മാധ്യമ പ്രവര്‍ത്തകരോട് ഹൈക്കോടതി

കൊച്ചി: കേട്ടുകേള്‍വിയുടെയും കിംവദന്തികളുടെയും മാത്രം അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് മാധ്യമ പ്രവര്‍ത്തകരോട് ഹൈക്കോടതി. യാഥാര്‍ത്ഥവസ്തുതകള്‍ കണ്ടെത്തി സത്യസന്ധമായി വേണം വാര്‍ത്തകള്‍....

കൊച്ചിയിലെ വെള്ളക്കെട്ട്; കോര്‍പ്പറേഷന് നിര്‍മ്മാണപിഴവ് പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജില്ലാ കളക്ടറെ ഏല്‍പ്പിക്കും: ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തില്‍ ബുധനാഴ്ചയുണ്ടായ വെള്ളക്കെട്ട് സംബന്ധിച്ച് ഹൈക്കോടതി വീണ്ടും വിശദീകരണം തേടി. മുല്ലശ്ശേരി കനാലിന്റെ നിര്‍മ്മാണപിഴവുകള്‍ പരിഹരിക്കാന്‍ കൊച്ചി....

അനധികൃത സ്വത്ത് സമ്പാദനം: ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; പ്രഥമദൃഷ്ട്യാ തെളിവുണ്ട്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഡിജിപി ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ്....

ആരോഗ്യ സേതു ഡൗണ്‍ലോഡ് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; ആപിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ആരോഗ്യ സേതു മൊബൈല്‍ ആപ് അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായ ജോണ്‍ ഡാനിയല്‍....

ശമ്പള ഉത്തരവിന് സ്റ്റേ: ചിലരുടെ മാനസിക അവസ്ഥ എന്താണ് എന്നതിന്റെ പ്രതിഫലനമാണ് കോടതി വിധി: തോമസ് ഐസക്

കേരളത്തിൽ ചിലരുടെ മാനസിക അവസ്ഥ എന്താണ് എന്നതിന്റെ പ്രതിഫലനമാണ് കോടതി വിധിയെന്ന് ധനമന്ത്രി തോമസ് ഐസക്. ഹൈക്കോടതി വിധിയാകുമ്പോൾ മറ്റ്....

ലോക്ക് ഡൗൺ ലംഘനം; പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകാൻ ഹൈക്കോടതി അനുമതി

ലോക്ക് ഡൗൺ ലംഘനത്തെത്തുടർന്ന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകാൻ ഹൈക്കോടതി അനുമതി നൽകി. മജിസ്ട്രേറ്റ് കോടതികൾ പ്രവർത്തിക്കുന്നില്ലാത്തതിനാലാണ് സർക്കാർ....

കര്‍ണ്ണാടക അതിര്‍ത്തി അടച്ച നടപടി ഭരണഘടനാ വിരുദ്ധം; അടച്ചിട്ട റോഡുകള്‍ ഉടന്‍ തുറക്കണം; വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ഹൈക്കോടതി ഉത്തരവ്

കൊച്ചി: കര്‍ണ്ണാടകം കേരള അതിര്‍ത്തി അടച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ഹൈക്കോടതി ഉത്തരവ്. റോഡുകള്‍ തുറക്കാന്‍ നടപടിയെടുക്കണം. കാസര്‍കോഡ്-മംഗലാപുരം....

നിലപാട് ആവര്‍ത്തിച്ച് കര്‍ണാടക; അതിര്‍ത്തി അടച്ച നടപടി മനുഷ്യത്വരഹിതം, തീരുമാനം കേന്ദ്രം ഇന്ന് അറിയിക്കണമെന്നും കേരള ഹൈക്കോടതി

കൊച്ചി : അതിര്‍ത്തി അടച്ച കര്‍ണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് കേരള ഹൈക്കോടതി. മറ്റ് രോഗങ്ങള്‍ മൂലം ജനങ്ങള്‍ മരിച്ചാല്‍ ആര്....

കണ്ണൂര്‍വിമാനത്താവളത്തില്‍ സിഎജി ഓഡിറ്റ് വേണമെന്ന ആവശ്യത്തിന് ഹൈക്കോടതിയുടെ സ്റ്റേ

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിലെ സിഎജി ഓഡിറ്റിന് സ്റ്റേ. കിയാല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഓഡിറ്റ് വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ....

പാലാരിവട്ടം: പുറത്തുവന്നത് അ‍ഴിമതിയുടെ ചെറിയൊരംശം; ഗുരുതരമായ കൃത്യവിലോപം നടന്നെന്ന് ഹൈക്കോടതി

കൊച്ചി: സാമ്പത്തിക ലാഭത്തിനുവേണ്ടി നിര്‍മാണത്തിന്റെ ഗുണമേന്മയില്‍ ഗുരുതരമായ വിട്ടുവീഴ്ച്ചകള്‍ വരുത്തിയതായി രേഖകളില്‍ നിന്നും പ്രഥമദൃഷ്ട്യാ മനസിലാക്കാനായെന്ന് പാലാരിവട്ടം അഴിമതിയില്‍ ഹൈക്കോടതി.....

കുഞ്ഞിന്റെ തലയ്‌ക്ക്‌ അസാധാരണ വളര്‍ച്ച: അമ്മയുടെ ജീവന് ഭീഷണി; ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി

കൃത്രിമ ബീജസങ്കലനത്തിലൂടെയുണ്ടായ ഗർഭം അവഗണിക്കാനാവാത്ത കാരണമുള്ളതിനാൽ 20 ആഴ്ചകൾ കഴിഞ്ഞത് കണക്കിലെടുക്കാതെതന്നെ അലസിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി. 37-ാം വയസ്സിൽ കൃത്രിമ....

പോൾ മുത്തൂറ്റ്‌ വധക്കേസ്: കാരി സതീഷ് ഒഴികെ ഉള്ള പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി

മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ എം ജോര്‍ജിനെ കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികളുടെ ജീവപര്യന്തം തടവ്....

പ്രളയം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടില്ല; ഹര്‍ജി നിരുപാധികം പിന്‍വലിച്ച് ഹര്‍ജിക്കാരന്‍

കൊച്ചി: ഡാം മാനേജ്മെന്റിൽ കെടുകാര്യസ്ഥത ആരോപിച്ച് സർക്കാരിനെതിരെ സമർപ്പിച്ച ഹർജി ഹർജിക്കാരൻ നിരുപാധികം പിൻവലിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിലെ....

സര്‍ക്കാരിന്റെ അപ്പീലില്‍ ശ്രീറാമിന് ഹൈക്കോടതിയുടെ നോട്ടീസ്; കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്

കൊച്ചി: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍. മജിസ്‌ട്രേറ്റ് കോടതി നല്‍കിയ ജാമ്യം....

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി  ഇന്ന് പരിഗണിക്കും

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി  ഇന്ന് പരിഗണിക്കും. കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്‍റെ കുടുംബമാണ് ഹൈക്കോടതിയെ....

കാഴ്ച മറയ്ക്കുന്ന തരത്തില്‍ വാഹനങ്ങളില്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

കാഴ്ച മറയ്ക്കുന്ന തരത്തില്‍ വാഹനങ്ങളില്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നത് ഹൈക്കോടതി തടഞ്ഞു. നിയമാനുസൃതമുള്ള ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍, റിഫ്‌ലക്ടര്‍ ടേപ്പ്, പാര്‍ക്ക് ലൈറ്റ്....

Page 3 of 6 1 2 3 4 5 6