Kerala High Court

ഹര്‍ത്താല്‍ അക്രമം; ആര്‍എസ്എസ് നേതാക്കള്‍ക്കും ശബരിമല കര്‍മസമിതിക്കും ഹൈക്കോടതിയുടെ നോട്ടീസ്

ആൾക്കൂട്ട ആക്രമണങ്ങൾക്കിരയാവുന്നവർക്ക് നഷ്ടപരിഹാര പദ്ധതി പ്രഖ്യാപിക്കണം, ആൾക്കൂട്ട ആക്രമണങ്ങളെ നേരിടാൻ ജില്ലാ തലത്തിൽ റാപിഡ് ആക്ഷൻ ടീമുകൾ രൂപീകരിക്കണം....

കോതമംഗലം പള്ളിത്തര്‍ക്കം: ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി; ക്രമസമാധാന പാലനം പൊലീസിന്‍റെ ഉത്തരവാദിത്വം

ഇങ്ങനെ പോയാല്‍ ഈ കേസ് പരിഗണിക്കാന്‍ ജഡ്ജിമാരില്ലാതാവുമോ എന്ന് ചോദിച്ചായിരുന്നു ഡിവിഷന്‍ ബെഞ്ചിന്‍റെ പിന്‍മാറ്റം....

കോടികള്‍ മുടക്കിയാണോ വനിതാ മതില്‍; സര്‍ക്കാര്‍ സത്യവാങ്മൂലം എന്ത് ?

പ്രളയത്തിന്‍റെ പേരില്‍ എല്ലാത്തില്‍ നിന്നും ഒളിച്ചോടുകയല്ല പുതിയവ‍ഴിയില്‍ പുതിയ രീതിയില്‍ എല്ലാം അഭിമുഖീകരിക്കുക തന്നെയാണ് നമ്മള്‍ കേരളീയര്‍ ചെയ്തത്....

കെഎസ്ആര്‍ടിസി താല്‍ക്കാലിക ഒ‍ഴിവുകളിലേക്ക് എംപാനല്‍ഡ് കണ്ടക്ടര്‍മാരെ നിയമിക്കാം: ഹൈക്കോടതി

പിഎസ്‌സിലിസ്റ്റില്‍ നിന്നുള്ളവര്‍ വന്നാലും ഒഴിവുകള്‍ ഉണ്ടാകുമെന്ന് എംപാനല്‍ കണ്ടക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു....

കെഎം ഷാജിക്കെതിരായ വിധി രാഷ്ട്രീയത്തെയും വര്‍ഗീയതയേയും കൂട്ടിക്കെട്ടിയവര്‍ക്കേറ്റ പ്രഹരം: കോടിയേരി ബാലകൃഷ്ണന്‍

ജുഡീഷ്യറിയ്‌ക്കെതിരെ നിരന്തരം പ്രസംഗിക്കുന്ന ഷാജിയ്‌ക്കെതിരെ നടപടി സ്വീകരിയ്‌ക്കണമെന്നും കോടിയേരി പ്രസ്‌താവനയില്‍ പറഞ്ഞു....

ദിലീപിന് വീണ്ടും തിരിച്ചടി; ശ്രീകുമാര്‍ മേനോനും ലിബര്‍ട്ടി ബഷീറും കുടുക്കിയതാണന്ന വാദവും ഹൈക്കോടതി തള്ളി

ആരോപണത്തില്‍ കഴമ്പില്ലന്നും തക്കതായ തെളിവു ഹാജരാക്കാന്‍ ദിലീപിന് കഴിഞ്ഞില്ലെന്നും കോടതി ....

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും രണ്ട് അഭിഭാഷകരെ ഹൈക്കോടതി ഒ‍ഴിവാക്കി

പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും വിചാരണക്കോടതിയെ സമീപിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല....

ശബരിമല: നിരോധനാജ്ഞ തുടരാം; പ്രതിഷേധങ്ങള്‍ക്കെതിരെ പൊലീസ് നടപടിയാവാം: ഹൈക്കോടതി

യഥാർത്ഥ ഭക്തർക്ക് തടസ്സമുണ്ടാവാതിരിക്കാനാണ് നിരോധനാജ്ഞയെന്ന് നേരത്തെ AG കോടതിയെ അറിയിച്ചിരുന്നു....

ശബരിമല വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാറിന് വിവേചനമില്ലെന്ന് ഹൈക്കോടതി; സഭാ കേസും ശബരിമല കേസും താരതമ്യം ചെയ്യാനാവില്ലെന്നും കോടതി

ശബരിമല കേസും സഭാ കേസും വ്യത്യസ്ത സ്വഭാവമുള്ളവയെന്ന് ഹൈക്കോടതി. സഭാ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ലെന്നും കോടതി വ്യക്തമാക്കി. സുപ്രീം....

ശബരിമല വിഷയത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ കോടതിയെ ഉപകരണമാക്കരുതെന്ന് ഹൈക്കോടതി

പോലീസ് നടപടിയെക്കുറിച്ച് ഹൈക്കോടതി മേല്‍ നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോ‍ഴാണ് കോടതിയുടെ പരാമര്‍ശം....

ദേവസ്വം കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട സർക്കാർ സത്യവാങ്മൂലം ഹൈക്കോടതി അംഗീകരിച്ചു

അഹിന്ദുവിന് ദേവസ്വം ജീവനക്കാരൻ ആകാനാവില്ല എന്നതാണ് നിയമത്തിലെ വ്യവസ്ഥയെന്നും സർക്കാർ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു....

Page 5 of 6 1 2 3 4 5 6