ഫിഷറീസ് സർവകലാശാല വി.സി നിയമനം; ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ
കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. വൈസ് ചാൻസലർമാരുടെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെ സംബന്ധിച്ചോ, ...