കീം 2025ന് അപേക്ഷ ആരംഭിച്ചു; അവസാന തീയതി, അപേക്ഷിക്കേണ്ട വിധം… എല്ലാം അറിയാം
2025 അധ്യയന വര്‍ഷത്തെ എഞ്ചിനീയറിങ്/ ആര്‍ക്കിടെക്ചര്‍/ ഫാര്‍മസി/ മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന....