#kerala #kairalinews

റിപ്പബ്ലിക്ക് ദിന പരിപാടി; കേരളത്തിന്റെ നിശ്ചല ദൃശ്യം നിഷേധിച്ച് കേന്ദ്രം

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി ഇല്ല. ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങൾ കേന്ദ്രം നൽകിയിരുന്നു.....

‘സംസ്ഥാനത്ത് സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് ഉണ്ടായത് വലിയ മുന്നേറ്റം’; മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് വലിയ മുന്നേറ്റമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. നിയസഭയിലെ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി മറുപടി....

വന്ദേഭാരത് രണ്ടാം ട്രയല്‍ റണ്‍ ആരംഭിച്ചു, ഇത്തവണ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ

വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടിയുടെ രണ്ടാമത്തെ ട്രയല്‍ റണ്‍ തിരുവനന്തപുരം  സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് വെളുപ്പിന് 5.20 ന് ആരംഭിച്ചു.....

വേനൽ ചൂട്: വിദ്യാര്‍ത്ഥികളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം; നിർദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇന്ന് ....

ഭർത്താവിനെ മാതാപിതാക്കളില്‍ നിന്ന് അകറ്റുന്നത് വിവാഹമോചനത്തിന് പരിഗണിക്കപ്പെടും; കൊല്‍ക്കത്ത ഹൈക്കോടതി

ഭർത്താവിനെ മാതാപിതാക്കളില്‍ നിന്ന് വേർപ്പെടുത്താനുള്ള ഭാര്യയുടെ ശ്രമം വിവാഹമോചനം അനുവദിക്കുന്നതിന് കാരണമായി പരിഗണിക്കാവുന്നതാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. മാതാപിതാക്കളില്‍ നിന്ന് വിട്ടുനില്‍ക്കാൻ ....

ബഫർ സോൺ: ആശങ്ക പരിഹരിച്ച് പുതിയ റിപ്പോര്‍ട്ട് ഉടന്‍ സമര്‍‍പ്പിക്കും

ഉപഗ്രഹ സർവേയിലെ പിശകുകൾ പരിഹരിക്കാനായി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരുടെ നേതൃത്വത്തിലുള്ള വര്‍ക്ക് ഷോപ്പുകള്‍ക്ക് ഇടുക്കിയിൽ തുടക്കമായി. ബഫര്‍സോണ്‍ ഉപഗ്രഹ മാപ്പില്‍ പിശകുകൾ....

ആശങ്കയറിയിച്ച് ഖാർഗെ

ചൈനീസ് കടന്നു കയറ്റത്തിൽ ആശങ്കയറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ .ഡോക്ലാമിനടുത്തു ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഖാർഗെ....

തിരുവല്ലയില്‍ ബൈക്കും ഒമിനിവാനും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട തിരുവല്ലയില്‍ ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രികരായിരുന്ന ഇലന്തൂര്‍ സ്വദേശി ശ്രീക്കുട്ടന്‍ വാരിയാപുരം, സ്വദേശി....