കെഎസ്ആര്‍ടിസിയില്‍ 6 വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമം; നിലമ്പൂര്‍ സ്വദേശി പൊലീസ് പിടിയില്‍
(KSRTC)കെഎസ്ആര്‍ടിസി ബസില്‍ 6 വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമം നടന്നുവെന്ന് പരാതി. സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശി ബിജു പൊലീസ് പിടിയില്‍(Arrest). ഇന്നലെ രാത്രി തൃശൂര്‍-കണ്ണൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ...