Kerala Legislature International Book Festival

KLIBF; അക്ഷരങ്ങളുടെ പുതുലോകം സമ്മാനിച്ച നിയമസഭാ പുസ്തകോത്സവത്തിന് സമാപനം

അക്ഷരങ്ങളുടെ പുതുലോകം സമ്മാനിച്ച നിയമസഭാ പുസ്തകോത്സവത്തിന് സമാപനമായി. സമാപന സമ്മേളനം നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ അധ്യഷനായ....

നിയമസഭാ പുസ്തകോത്സവത്തിൽ തിളങ്ങി ‘ബഷീറിന്റെ മൊഞ്ചത്തികൾ’ നാടകം

കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിൽ പുസ്തകങ്ങൾ മാത്രമല്ല, ഇമ്മിണി ബല്യ അതിഥികളും എത്തിയിട്ടുണ്ട്. ബേപ്പൂർ സുൽത്താനും, സുൽത്താൻ....

മനുഷ്യനെ ഭരിക്കുന്നത് ആനന്ദങ്ങളെകുറിച്ചുള്ള ഭയം : ആർ രാജശ്രീ

മനുഷ്യനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‍നം അവനവനെകുറിച്ചും ആനന്ദങ്ങളെകുറിച്ചുമുള്ള ഭയമാണെന്ന് ആർ. രാജശ്രീ. മീറ്റ് ദി ഓതർ എന്ന സെഷനിൽ....

വായനയുടെ ജ്ഞാനസ്‌നാനമാണ് എഴുത്തുകാരനെ സൃഷ്ടിക്കുന്നത്: സുഭാഷ് ചന്ദ്രന്‍

വായനയുടെ ജ്ഞാനസ്‌നാനമാണ് ഒരാളെ എഴുത്തുകാരനാക്കുന്നതെന്ന് സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സാഹിത്യത്തിന്റെ ജ്ഞാനസ്‌നാനങ്ങള്‍ എന്ന വിഷയത്തില്‍....

‘ചെറുകഥയ്ക്ക് ധനികഗൃഹത്തിലെത്തുന്ന ദരിദ്രബന്ധുവിന്റെ സ്ഥാനം’; 40 വര്‍ഷം പിന്നിട്ടിട്ടും മാറ്റമില്ലെന്ന് ടി പത്മനാഭന്‍

ധനികഗൃഹത്തില്‍ വിരുന്നുവന്ന ദരിദ്രനായ ബന്ധുവിന്റെ സ്ഥാനമേ മലയാളത്തില്‍ ചെറുകഥക്ക് നല്‍കിയിട്ടുള്ളൂവെന്ന് ടി പത്മനാഭന്‍. ഈ അഭിപ്രായം 40 വര്‍ഷം മുമ്പ്....

ചിറകൊടിയുന്ന പക്ഷികൂട്ടങ്ങളെ ആര് സംരക്ഷിക്കും?

കെ രാജേന്ദ്രന്‍ നിയമസഭയുടെ പുസ്തക മേളയില്‍ പോയാല്‍ ‘ഉണ്‍മ’ എന്നൊരുസ്റ്റാള്‍ കാണാം. അവിടെ സദാ പുഞ്ചിരിച്ച് നില്ക്കുന്ന ഒരുപച്ചയായ മനുഷ്യനുണ്ട്-....

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് ഇന്നും പുസ്തക പ്രേമികളുടെ ഒഴുക്ക്

കേരള നിയമസഭയുട അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പില്‍ ഇന്നും പുസ്തക പ്രേമികളുടെ ഒഴുക്ക്. സംവാദങ്ങളും പുസ്തക ചര്‍ച്ചകളും പുസ്തക പ്രകാശനങ്ങളും....

നിയമസഭാ പുസ്തകോത്സവം; പേരിനു മാത്രമല്ല… ആ പുസ്തകങ്ങളുടെ എഴുത്തിനുമുണ്ട് അതിലേറെ ചന്തം; പരിചയപ്പെടാം അവരെ!

രണ്ടു പുസ്തകങ്ങള്‍. രണ്ടും എഴുത്തുകാരികളുടേത്. പേരു കേട്ടാല്‍ ഒന്നു വായിക്കാന്‍ തോന്നും. അത്ര സുന്ദരം. അടരുവാന്‍ വയ്യെന്റെ പ്രണയമേ…., പങ്കുവയ്ക്കപ്പെട്ട....

ഇമ്മിണി വല്യ കാര്യങ്ങളുമായി കുഞ്ഞ് എഴുത്തുകാരി വരദ

കുട്ടി എഴുത്തുകാരി വരദയുടെ അഭിപ്രായത്തിൽ പുസ്തകം തുറന്ന് ഒറ്റയ്ക്കിരുന്ന് വായിക്കുന്നതിന്റെ സുഖം ഒരു ഓഡിയോ ബുക്കും തരില്ലെന്നാണ്. കെ.എൽ.ഐ.ബി.എഫിന്റെ ഇന്ററാക്റ്റീവ്....

ശരീരം എങ്ങനെ സൂക്ഷിക്കണം, ഒരുങ്ങണം എന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമെന്ന് രഞ്ജു രഞ്ചിമാര്‍

അനുഭവങ്ങളില്‍ നിന്നാണ് നിലപാടുകള്‍ ഉണ്ടാകുകയെന്നും സത്യം വെളിപ്പെടുത്തുകയാണ് പ്രധാനമെന്നും പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ചിമാര്‍. കെഎല്‍ഐബിഎഫ്....

‘ഉപചോദ്യം ചോദിക്കാൻ മിഠായിയും ചെറുകുറിപ്പും’; സഭാനുഭവങ്ങളുടെ കയ്പ്പും മധുരവും പങ്കുവെച്ച് മുന്‍ സ്പീക്കർമാർ

സ്പീക്കര്‍ എന്ന നിലയില്‍ കൊണ്ടുവന്ന നൂതനമായ ആശയങ്ങളും ഏറ്റെടുത്ത വെല്ലുവിളികളും നേരിടേണ്ടി വന്ന പ്രതിസന്ധികളും വിവരിച്ച് കേരള നിയമസഭാ മുന്‍....

വേദനിക്കുന്നവരുടെ ഒപ്പം നില്‍ക്കും, അനീതിക്കെതിരെ പോരാടും : അംബികാസുതന്‍ മാങ്ങാട്

വേദനിക്കുന്നവരുടെ ഒപ്പം നില്‍ക്കാനും അനീതിക്കെതിരെ പോരാടാനും അധര്‍മങ്ങളെ തുറന്നുകാട്ടാനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഇനിയും പോരാടുമെന്ന് പ്രമുഖ എഴുത്തുകാരനായ അംബികാസുതന്‍ മാങ്ങാട്.....

‘നവോത്ഥാന കേരളത്തെ കുറിച്ച് ഉൾക്കാഴ്ച നൽകുന്ന പുസ്തകം’; കെ രാധാകൃഷ്ണന്‍ എംപി രചിച്ച ‘ഉയരാം ഒത്തുചേര്‍ന്ന്’ പ്രകാശനം ചെയ്തു

കെ രാധാകൃഷ്ണന്‍ എംപി രചിച്ച ഉയരാം ഒത്തുചേര്‍ന്ന് എന്ന പുസ്തകം സ്പീക്കര്‍ എ എന്‍ ഷംസീര്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി....

കെഎല്‍ഐബിഎഫ് ; സഹകരണ മേഖല കൂടുതല്‍ പ്രൊഫഷണലാകണമെന്ന് വിദഗ്ധര്‍

സംസ്ഥാനത്തിന്റെ ജീവനാഡിയായ സഹകരണമേഖലയുടെ ശാക്തീകരണത്തിന് കൂടുതല്‍ പ്രൊഫഷണലിസം അനിവാര്യമാണെന്ന് മേഖലയിലെ വിദഗ്ധര്‍. ജീവനക്കാര്‍ക്ക് നൈപുണ്യപരിശീലനം നിരന്തരമായി നല്‍കുകയും നൂതന ആപ്ലിക്കേഷനുകളുടെ....

എഴുത്തു ജീവിതവും വ്യക്തി ജീവിതവും എളുപ്പമല്ല, സൗഹൃദങ്ങൾ മനുഷ്യ ജീവിതത്തിൻ്റെ കാമ്പ്: ബോബി ജോസ് കട്ടിക്കാട്

സൗഹൃദങ്ങളാണ് മനുഷ്യ ജീവിതത്തിൻ്റെ കാമ്പെന്നും എഴുത്തു ജീവിതവും വ്യക്തി ജീവിതവും എളുപ്പമായ ഒന്നല്ലെന്നും പുരോഹിതനും എഴുത്തുകാരനുമായ ബോബി ജോസ് കട്ടിക്കാട്.....

നിയമസഭാ പുസ്തകോത്സവം; തലസ്ഥാനം യുനെസ്‌കോയുടെ വേൾഡ് ബുക്ക് ക്യാപിറ്റൽ സ്ഥാനത്തിന് അർഹമാവുമെന്ന് പ്രതീക്ഷ: മുഖ്യമന്ത്രി പിണറായി വിജയൻ

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാമത് എഡിഷന് പ്രൗഢമായ തുടക്കം. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി....

തലസ്ഥാന നഗരി, ഇനി വായന നഗരി; നിയമസഭ പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്തന്നെ അറിയപ്പെടുന്ന സാഹിത്യ ഉത്സമായി കെഎൽഐബിഎഫ്....

നിയമസഭ പുസ്തകോത്സവം; ഇന്ന് തിരിതെളിയും, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരള നിയമസഭയുട അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന് ഇന്ന് തിരിതെളിയും. രാവിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി....

സാഹിത്യ സീമകൾക്കതീതമായി അനുവാചകരോട് സംവദിക്കാൻ പ്രമുഖ ദേശീയ അന്തർദേശീയ എഴുത്തുകാർ നിയമസഭ പുസ്തകോത്സവത്തിനെത്തുന്നു

സാഹിത്യ സീമകൾക്കതീതമായി പ്രമുഖ ദേശീയ അന്തർദേശീയ എഴുത്തുകാർ പുത്സകോത്സവത്തിൽ മുഖാമുഖത്തിനെത്തും. നിയമസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി 7 മുതൽ 13 വരെ....

ചായക്കൊപ്പം പുസ്തകങ്ങളെയും, കലയെയും പറ്റിയൊക്കെ സംസാരിക്കാം; സഭയിലേക്ക് സ്വാഗതം ചെയ്ത് സ്പീക്കർ

കേരള നിയമസഭയുടെ മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി 7 മുതൽ 13 വരെ നടക്കുകയാണ്. നിയമസഭാങ്കണത്തിനുള്ളിൽ നിന്നും ഓരോ ചായ....

കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവം; വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ്സ് കോര്‍ണര്‍

കേരള നിയമസഭയുടെ മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്റ്റുഡന്റ്സ് കോര്‍ണറും സിറ്റി ടൂര്‍ പാക്കേജും. അപ്പര്‍ പ്രൈമറി തലം....

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പ് 2025 ജനുവരി 7 മുതൽ 13 വരെ

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് 2025 ജനുവരി 7 മുതല്‍ 13 വരെയുള്ള തീയതികളിലായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.....

എസ് ആര്‍ ലാലിന്റെ ‘എറണാകുളം സൗത്ത്’ നിയമസഭാ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു

പ്രശസ്ത എഴുത്തുകാരന്‍ എസ് ആര്‍ ലാലിന്റെ ചെറുകഥാ സമാഹാരം ‘എറണാകുളം സൗത്ത്’ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. എഴുത്തുകാരന്‍....

അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ടൈറ്റിൽ സോങ് പുറത്തിറങ്ങി

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ നിയമസഭയിൽ നടക്കുന്ന അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ശീർഷകഗാനം പുറത്തിറങ്ങി.  മന്ത്രി എം ബി രാജേഷ് ശീർഷകഗാനം പങ്കുവെച്ചു.....