Kerala Local Body

പുൽപ്പള്ളി UDF – BJP സഖ്യത്തിൽ ഇടഞ്ഞ് ലീഗ്: സ്ഥിരം സമിതി തെരഞ്ഞടുപ്പിൽ വാർഡ് മെമ്പർ ലെസ്ന മുനീറിനോട് വിട്ടുനിൽക്കാൻ നിർദേശം

പുൽപ്പള്ളി പഞ്ചായത്തിൽ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും ഉണ്ടാക്കിയ സഖ്യത്തിൽ ഇടഞ്ഞ് മുസ്ലീം ലീഗ്. ഇന്ന് നടക്കുന്ന....

പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ UDF -BJP അവിശുദ്ധ കൂട്ടുകെട്ട്; ബിജെപി അംഗങ്ങൾക്ക് UDF പിന്തുണ

പാലക്കാട് ജില്ലയിലും പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫ് – ബിജെപി സഖ്യം. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലാണ് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ....

പാലാ നഗരസഭയിലെ കീ‍ഴടങ്ങല്‍: അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് കൗൺസിലർമാർ

പാലാ നഗരസഭയില്‍ വിമതര്‍ക്ക് കോണ്‍ഗ്രസ് കീഴടങ്ങിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. കോൺഗ്രസ് കൗൺസിലർമാരാണ് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. വിമതർക്ക് മുന്നിൽ എകപക്ഷീയമായി....

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്. ആദ്യ ഭരണസമിതി യോഗവും ഇന്ന് ചേരും. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് അവസരം....

കോഴിക്കോട് യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ കൊലവിളി

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ കോഴിക്കോട് കൊടിയത്തൂരിൽ യു ഡി എഫ് നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ കൊലവിളിയുമായി പ്രവത്തകർ. പലരേയും....

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി: ആദ്യഘട്ടം ഡിസംബർ 9, രണ്ടാംഘട്ടം ഡിസംബർ 11ന്, വോട്ടെണ്ണൽ ഡിസംബർ 13

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തിയ്യതികളില്‍ കേരളത്തില്‍ തെരെഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന....