ക്വാറിയുടമകൾ അനധികൃതമായി കയ്യേറിയ റോഡ് തുറന്നുകൊടുത്ത് അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്
ക്വാറിയുടമകൾ അനധികൃതമായി കയ്യേറി കെട്ടിയടച്ച റോഡ് നാട്ടുകാർക്കായി തുറന്നുകൊടുത്ത് എറണാകുളത്തെ അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്. ക്വാറിയുടമകളും പഞ്ചായത്തും തമ്മിൽ കഴിഞ്ഞ 10....


