Kerala Media | Kairali News | kairalinewsonline.com
Monday, October 26, 2020
‘സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

”എന്തും വിളിച്ചു പറയാനുള്ള ഒരു നാവുണ്ടെന്ന് കരുതി എന്തും പറയരുത്; അസംബന്ധം പറയാന്‍ അല്ലല്ലോ വാര്‍ത്താസമ്മേളനം”: മാധ്യമങ്ങളോട് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഒരു വിഭാഗം മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും വിളിച്ചു പറയാനുള്ള ഒരു നാവുണ്ടെന്ന് കരുതി എന്തും പറയരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ...

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്… മന്ത്രി കെടി ജലീലിന്റെ മറുപടി

”എതിരാളികള്‍ക്ക് എന്നെ കൊല്ലാന്‍ കഴിഞ്ഞേക്കും, പക്ഷെ, ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല”: മന്ത്രി ജലീല്‍

കൊച്ചി: എന്‍ഐഎ മൊഴിയെടുപ്പില്‍ മറുപടിയുമായി കെടി ജലീല്‍ മന്ത്രിയുടെ വാക്കുകള്‍: ഏതന്വേഷണ ഏജന്‍സി കാര്യങ്ങള്‍ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ...

കൊവിഡ് പ്രതിരോധത്തിനായി പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം: കോടിയേരി ബാലകൃഷ്ണന്‍

നടക്കുന്നത് ഖുറാന്‍ വിരുദ്ധ പ്രക്ഷോഭം; അവഹേളനം ഖുറാനോടോയെന്ന് പ്രതിപക്ഷത്തോട് കോടിയേരി; മാധ്യമങ്ങള്‍ കെട്ടുകഥകള്‍ക്കുള്ള വളം ഫാക്ടറികള്‍

സംസ്ഥാനത്ത് നടക്കുന്നത് ഖുറാന്‍ വിരുദ്ധ പ്രക്ഷോഭമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാധ്യമങ്ങള്‍ കെട്ടുകഥകള്‍ക്കുള്ള വളം ഫാക്ടറികളെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി പറഞ്ഞു. കോടിയേരി ...

അനാവശ്യ വിവാദങ്ങള്‍ പടച്ചു വിട്ട മാധ്യമങ്ങളോട് പുച്ഛം മാത്രം #WatchVideo

അനാവശ്യ വിവാദങ്ങള്‍ പടച്ചു വിട്ട മാധ്യമങ്ങളോട് പുച്ഛം മാത്രം #WatchVideo

ഇ.ഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സത്യാവസ്ഥ പോലും അന്വേഷിക്കാതെ തന്നെ വേട്ടയാടുകയായിരുന്നു എന്ന് കെ.ടി ജലീല്‍ പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ പടച്ചു വിട്ട മാധ്യമങ്ങളോട് പുച്ഛമാണ് ...

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

നേട്ടങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ ചിലരുടെ ശ്രമം; ഒരു ദിവസത്തെ വാര്‍ത്തയിലല്ല, ജീവിതാനുഭവത്തിലാണ് ജനം വിധികല്‍പ്പിക്കുകയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങള്‍ ഏതെല്ലാം കാര്യത്തില്‍ സന്തോഷിക്കുന്നുവോ അത് നടക്കാന്‍ പാടില്ലെന്നാണ് ചിലര്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനും പ്രത്യേക ...

വായനക്കാരന്റെ യുക്തിയെ ചോദ്യം ചെയ്ത് പ്രമുഖദിനപത്രങ്ങള്‍; വാര്‍ത്തയിലെ പൊള്ളത്തരം പ്രേക്ഷകരുടെ മുന്നിലേക്ക് കൈരളി ന്യൂസ് പങ്കുവയ്ക്കുന്നു

വായനക്കാരന്റെ യുക്തിയെ ചോദ്യം ചെയ്ത് പ്രമുഖദിനപത്രങ്ങള്‍; വാര്‍ത്തയിലെ പൊള്ളത്തരം പ്രേക്ഷകരുടെ മുന്നിലേക്ക് കൈരളി ന്യൂസ് പങ്കുവയ്ക്കുന്നു

പ്രമുഖ പത്രങ്ങള്‍ വായനക്കാരാരിനെ ലക്ഷ്യം വെച്ച് പ്രചരിപ്പിക്കുന്നത്. ഇന്നിറങ്ങിയന്റെ യുക്തിയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ സര്‍ക്ക പ്രചാരത്തില്‍ മുന്നിലുള്ള രണ്ടു പത്രങ്ങളുടെ വാര്‍ത്തയിലെ ...

സംസ്ഥാനത്തിന്റെ വരുമാനവര്‍ദ്ധനവിനുള്ള നടപടികളുണ്ടാവും; വരുന്ന വര്‍ഷം കേരളത്തിന് എറ്റവും മികച്ചതായിരിക്കും; മന്ത്രി തോമസ് ഐസക്

യുഡിഎഫിനുവേണ്ടിയുള്ള പിആര്‍ പണി തരംതാണ നിലയില്‍ ജോറാകുന്നുണ്ടെന്ന് പറയാതെ വയ്യ; വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മലയാള മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്ക്. യുഡിഎഫിനുവേണ്ടിയുള്ള പിആര്‍ പണി തരംതാണ നിലയില്‍ ജോറാകുന്നുണ്ടെന്ന് പറയാതെ വയ്യ. മാര്‍ക്‌സിസ്റ്റ് ...

ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി; സ്‌റ്റേ ഇല്ല, സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തം; ശമ്പളം പിടിക്കുകയല്ല, മാറ്റിവയ്ക്കുകയാണെന്ന് കോടതി

മാധ്യമ വിചാരണ പാടില്ല: ക്രിമിനല്‍ കേസ് അന്വേഷണ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് തടയണമെന്ന് ഹൈക്കോടതി

കൊച്ചി: മാധ്യമ വിചാരണക്കെതിരെ ഹൈക്കോടതി രംഗത്ത്. മാധ്യമ വിചാരണ പാടില്ലന്നും ക്രിമിനല്‍ കേസുകളുടെ അന്വേഷണ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് തടയണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ക്രിമിനല്‍ കേസുകളിലെ ...

രാഷ്ട്രീയപാര്‍ട്ടികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടഞ്ഞാല്‍ യുക്തമായ നടപടി;  സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉറപ്പുവരുത്തുകയെന്നത് സര്‍ക്കാര്‍ നയം:  മുഖ്യമന്ത്രി പിണറായി വിജയന്‍

ശൈലജ ടീച്ചര്‍, മേഴ്‌സിക്കുട്ടിയമ്മ, ബെന്യാമിന്‍, കെആര്‍ മീര, ഹനാന്‍, സിസ്റ്റര്‍ ലിനി… കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി; ”മാന്യമായി ഇടപെടാന്‍ നേതാക്കളോടെങ്കിലും ആവശ്യപ്പെടണം”

തിരുവനന്തപുരം: കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: മൊയരാത്ത് ശങ്കരന്‍ മുതലുള്ള സംഭവങ്ങള്‍ നാം ...

‘സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

ആരോഗ്യകരമായ സംവാദം നടക്കട്ടെ, അനാരോഗ്യകരമായ തലത്തിലേക്ക് കാര്യങ്ങള്‍ പോകേണ്ടതില്ല: വാര്‍ത്താ സമ്മേളനത്തില്‍ ആരെയും വ്യക്തിപരമായി പറഞ്ഞിട്ടില്ല; ചില മാധ്യമങ്ങളെയാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ ആരെയെങ്കിലും താന്‍ വ്യക്തിപരമായി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ആരോഗ്യകരമായ സംവാദം നടക്കട്ടെ. അനാരോഗ്യകരമായ തലത്തിലേക്ക് കാര്യങ്ങള്‍ പോകേണ്ടതില്ല. കെയുഡബ്ലിയുജെ ...

മഹാമാരിയുടെ കാലത്ത് മാധ്യമങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണം? #WatchVideo

മഹാമാരിയുടെ കാലത്ത് മാധ്യമങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണം? #WatchVideo

മഹാമാരിയുടെ കാലത്ത് മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും എങ്ങനെ പ്രവര്‍ത്തിക്കണം? കൈരളി ന്യൂസ് ചര്‍ച്ചാ പരിപാടിയില്‍ ശ്രീജിത്ത് ദിവാകരന്‍ പറയുന്നു.

വ്യാജ രേഖ ചമച്ചു; സ്വപ്ന സുരേഷിനെതിരെ കേസെടുത്ത് പൊലീസ്

എന്‍ഐഎ പറഞ്ഞതിനെ വളച്ചൊടിച്ച് മാധ്യമങ്ങള്‍; മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്‌നയ്ക്ക് കേവല പരിചയം മാത്രം; മുഖ്യമന്ത്രിയുമായി പരിചയമെന്ന് വ്യാഖ്യാനിച്ച് ചില മാധ്യമങ്ങള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് കേവല പരിചയം മാത്രം. എന്നാല്‍ ഇതിനെ മുഖ്യമന്ത്രിയുമായി സ്വപ്‌നയ്ക്ക് പരിചയം എന്ന വ്യാഖ്യാനിക്കുകയാണ് ചില മാധ്യമങ്ങള്‍. ...

മഴയിലും കാറ്റിലും വൈദ്യുതി ബന്ധം തടസപ്പെട്ടു; ഭൂമി പൂജ ടിവിയില്‍ കാണാതിരിക്കാന്‍ വിച്ഛേദിച്ചതാണെന്ന വ്യാജപ്രചരണവുമായി സംഘികള്‍; ഇങ്ങനെ നുണ പറയാന്‍ നാണമില്ലേയെന്ന് സോഷ്യല്‍മീഡിയ

മഴയിലും കാറ്റിലും വൈദ്യുതി ബന്ധം തടസപ്പെട്ടു; ഭൂമി പൂജ ടിവിയില്‍ കാണാതിരിക്കാന്‍ വിച്ഛേദിച്ചതാണെന്ന വ്യാജപ്രചരണവുമായി സംഘികള്‍; ഇങ്ങനെ നുണ പറയാന്‍ നാണമില്ലേയെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: രാമക്ഷേത്ര ഭൂമി പൂജ ടിവിയില്‍ കാണാതിരിക്കാന്‍ സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി വിച്ഛേദിച്ചുവെന്ന വ്യാജപ്രചരണവുമായി സംഘപരിവാര്‍. ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തിന്റെ വിവിധ ...

ഇടത് വിരുദ്ധ മാധ്യമങ്ങളുടെ വ്യാജവാര്‍ത്തകള്‍ പൊളിച്ച്, സത്യാവസ്ഥ ജനങ്ങളെ അറിയിച്ച് കൈരളി ന്യൂസ്; അഭിനന്ദനങ്ങളുമായി പിവി അന്‍വര്‍

ഇടത് വിരുദ്ധ മാധ്യമങ്ങളുടെ വ്യാജവാര്‍ത്തകള്‍ പൊളിച്ച്, സത്യാവസ്ഥ ജനങ്ങളെ അറിയിച്ച് കൈരളി ന്യൂസ്; അഭിനന്ദനങ്ങളുമായി പിവി അന്‍വര്‍

ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളുടെ വ്യാജവാര്‍ത്തകള്‍ പൊളിച്ച്, സത്യാവസ്ഥ ജനങ്ങളെ അറിയിക്കുന്ന കൈരളി ന്യൂസ് ചാനലിനെ അഭിനന്ദിച്ച് പിവി അന്‍വര്‍ എംഎല്‍എ. പിവി അന്‍വറിന്റെ വാക്കുകള്‍: ഇടതുപക്ഷ വിരുദ്ധ ...

സാക്ഷര കേരളം മാന്ത്രിക ഏലസിന്റെയും ബാധ ഒഴിപ്പിക്കലിന്റെയും പിന്നാലെ; ബോധവത്ക്കരണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി

കുത്തിത്തിരുപ്പിന് അതിര് വേണം; മരിച്ചുവീണവര്‍ നാടിന് പ്രിയപ്പെട്ടവര്‍, മുതലെടുപ്പ് നടത്തുന്നത് കൊവിഡിനെക്കാള്‍ മാരകമായ രോഗബാധ: വിദേശത്ത് മരിച്ച മലയാളികളുടെ ഫോട്ടോ പ്രസിദ്ധീകരിച്ച ‘മാധ്യമ’ത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടോടെ ലോകത്ത് മരിച്ച മലയാളികളുടെ ചിത്രം പ്രസിദ്ധീകരിച്ച പ്രമുഖ മാധ്യമത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ...

മദ്യശാലകള്‍ തുറക്കാത്തത് ജനപിന്തുണ നഷ്ടമാകുമെന്ന ആശങ്ക കൊണ്ടോ? മാധ്യമപ്രവര്‍ത്തകന് മറുപടിയുമായി മന്ത്രി ശൈലജ ടീച്ചര്‍ ”കൈയ്യടികള്‍ ഞങ്ങള്‍ക്ക് വിഷയമേ അല്ല, പരിഹാസങ്ങളില്‍ തളര്‍ന്നും പോകില്ല”

മദ്യശാലകള്‍ തുറക്കാത്തത് ജനപിന്തുണ നഷ്ടമാകുമെന്ന ആശങ്ക കൊണ്ടോ? മാധ്യമപ്രവര്‍ത്തകന് മറുപടിയുമായി മന്ത്രി ശൈലജ ടീച്ചര്‍ ”കൈയ്യടികള്‍ ഞങ്ങള്‍ക്ക് വിഷയമേ അല്ല, പരിഹാസങ്ങളില്‍ തളര്‍ന്നും പോകില്ല”

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാത്തത് ജനപിന്തുണ നഷ്ടമാകുമെന്ന ആശങ്ക കൊണ്ടാണോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍. ശൈലജ ടീച്ചറുടെ വാക്കുകള്‍: ''ചില ആള്‍ക്കാരുടെ ധാരണ ...

”പിണറായിയെന്ന കരുത്തന്റെ കരുതലിന്റെയും ശ്രദ്ധയുടെയും മുമ്പില്‍ മലയാളികള്‍ സുരക്ഷിതര്‍; എന്തു പ്രശ്‌നം വന്നാലും നോക്കാന്‍ ഒരാളുണ്ടെന്ന തോന്നല്‍ മലയാളികളില്‍ പ്രകടം ഒരു നല്ല സുഹൃത്ത്…ഒരു നല്ല സഖാവ്…”

മാധ്യമസ്ഥാപനങ്ങള്‍ തൊഴിലാളികളെ പിരിച്ചു വിടാനോ ശമ്പളം നിഷേധിക്കാനോ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി; അവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമസ്ഥാപനങ്ങള്‍ ഈ ഘട്ടത്തില്‍ തൊഴിലാളികളെ പിരിച്ചു വിടാനോ ശമ്പളം നിഷേധിക്കാനോ ...

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

”ഞാന്‍ ഒരു മണിക്കൂറായി പറഞ്ഞത് ഈ നാടിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളും; നിങ്ങളോ, അതിനെക്കുറിച്ച് ചോദിക്കാതെ വില കുറഞ്ഞ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം; ആ താല്‍പര്യത്തിന് ഞാന്‍ നിന്നു തരില്ല” #WatchVideo

തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ''നിങ്ങള്‍ ഉത്തരവാദിത്വപ്പെട്ട മാധ്യമങ്ങള്‍ നേരായി ചിന്തിക്കണം. കഴിഞ്ഞ 50 ...

ഇല്ലാത്ത ഫ്‌ളക്‌സ് ബോര്‍ഡിന്റെ പേരില്‍ സിപിഐഎമ്മിനെതിരെ വ്യാജപ്രചാരണവുമായി മലയാള മാധ്യമങ്ങള്‍; സിപിഐഎം വിരുദ്ധ വാര്‍ത്ത കെട്ടിച്ചമച്ചത് 2017ല്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിന്റെ ചിത്രം ഉപയോഗിച്ച്

ഇല്ലാത്ത ഫ്‌ളക്‌സ് ബോര്‍ഡിന്റെ പേരില്‍ സിപിഐഎമ്മിനെതിരെ വ്യാജപ്രചാരണവുമായി മലയാള മാധ്യമങ്ങള്‍; സിപിഐഎം വിരുദ്ധ വാര്‍ത്ത കെട്ടിച്ചമച്ചത് 2017ല്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിന്റെ ചിത്രം ഉപയോഗിച്ച്

കണ്ണൂര്‍: ഇല്ലാത്ത ഫ്‌ളക്‌സ് ബോര്‍ഡിന്റെ പേരില്‍ സിപിഐഎമ്മിനെതിരെ വ്യാജ പ്രചാരണം. തളിപ്പറമ്പ മാന്ധംകുണ്ട് പി ജയരാജന്‍ അനുകൂല ഫ്‌ളക്‌സ് സ്ഥാപിച്ചു എന്നാണ് ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത ...

വരാപ്പു‍ഴ ശ്രീജിത്തിന്‍റെ മരണം; കുറ്റക്കാര്‍ ആരും രക്ഷപ്പെടില്ല; കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
വരാപ്പു‍ഴ ശ്രീജിത്തിന്‍റെ മരണം; കുറ്റക്കാര്‍ ആരും രക്ഷപ്പെടില്ല; കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
ഓഖിയെ നേരിടാന്‍ മനുഷ്യസാധ്യമായതെന്തും ചെയ്യും; ജനങ്ങള്‍ ആശങ്കപ്പെടേണ്ട; മുന്നറിയിപ്പ് വൈകി; മുഖ്യമന്ത്രി പിണറായി വിജയന്‍; രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ
വരാപ്പു‍ഴ ശ്രീജിത്തിന്‍റെ മരണം; കുറ്റക്കാര്‍ ആരും രക്ഷപ്പെടില്ല; കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
നഴ്‌സിങ് കോളേജ് വിഷയം; കര്‍ണാടക മുഖ്യമന്ത്രിക്ക് പിണറായി വിജയന്‍ കത്തയച്ചു

മാധ്യമങ്ങള്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ‘ഒരാള്‍ ചെളിക്കുണ്ടില്‍ വീണാല്‍ എല്ലാവരെയും ബാധിക്കുമെന്ന തിരിച്ചറിവ് വേണം’

തിരുവനന്തപുരം: മാധ്യമങ്ങള്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത നല്‍കരുത്. ഒരാള്‍ ചെളിക്കുണ്ടില്‍ വീണാല്‍ എല്ലാവരെയും ബാധിക്കുമെന്ന തിരിച്ചറിവ് വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ...

Latest Updates

Advertising

Don't Miss