kerala metro

പാളത്തില്‍ അലൈന്‍മെന്റ് തകരാര്‍; കൊച്ചി മെട്രോയില്‍ ഗതാഗത നിയന്ത്രണം

കൊച്ചി മെട്രോയില്‍ പാളത്തിലെ അലൈന്‍മെന്റ് തകര്‍ന്നതിനെത്തുടര്‍ന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തകരാര്‍ കണ്ടെത്തിയ പത്തടിപ്പാലത്തെ തൂണ്‍ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗതാഗത....