കരിമണൽ ഖനനം: മുഖ്യമന്ത്രിക്ക് വിപരീത വാദവുമായി വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി
കരിമണൽ ഖനനത്തിൽ വിശദീകരണവുമായി വ്യവസായ മന്ത്രി പികെ.കുഞ്ഞാലിക്കുട്ടി നിയമസഭയിൽ. കരിമണൽ മേഖലയിൽ സ്വകാര്യവത്കരണമില്ല. ആലപ്പുഴയിലെ കരിമണൽ തൊടാൻ അനുവദിക്കില്ലെന്നും വ്യവസായ....


