നേട്ടത്തിന്‍റെ നെറുകയില്‍ വീണ്ടും നമ്മുടെ കേരളം; കൊവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തിന്‍റെ ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ക്ക് ദേശീയ അംഗീകാരം
കൊവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ - വിദ്യാഭ്യാസ മേഖലകൾക്ക് ദേശീയ അംഗീകാരം. 6 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു. രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ...