kerala news

‘പറയുന്നത് ചെയ്യും, ചെയ്യാവുന്നതേ പറയൂ..’; എൽഡിഎഫ് പ്രകടനപത്രിക എഐ ദൃശ്യവൽകരണത്തോടെ കാണാം

ഇടതുമുന്നണിയുടെ പ്രകടനപത്രിക കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് വികസനത്തിന്റെ കൃത്യമായ രേഖയാണ്. 2016-ലെയും 2021-ലെയും വാഗ്ദാനങ്ങൾ 99 ശതമാനവും നടപ്പാക്കിയ ആത്മവിശ്വാസത്തോടെ,....

‘എമിറേറ്റ്സ് സ്റ്റൈൽ’ ബസ് യാത്ര! ബിസിനസ് ക്ലാസിൽ ഇനി ചീറിപ്പായാം; സമൂഹമാധ്യമത്തിൽ ചിത്രങ്ങള്‍ വൈറൽ

ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ പ്രഖ്യാപിച്ച സ്വപ്നപദ്ധതിയായ കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ഇനി നിരത്തുകളിലൂടെ ചീറിപ്പായും. വോള്‍വോയുടെ അതേ....

‘ഇത് പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകളോടുമുള്ള അധിക്ഷേപം’; യു പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് യു. പ്രതിഭയ്ക്കെതിരെ അവിടത്തെ യുഡിഎഫ് കൺവീനർ നടത്തിയ സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമർശങ്ങളെ ശക്തമായി....

‘അമേരിക്ക ലോക പോലീസ് ചമയുന്ന സാമ്രാജ്യത്വ ശക്തി’; എൽ.ഡി.എഫ് യുദ്ധവിരുദ്ധ സമാധാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ലോകത്ത് സമാധാനം തകർക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ഇസ്രയേലിന്റെയും ഏകപക്ഷീയമായ ആക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് സംഘടിപ്പിച്ച യുദ്ധവിരുദ്ധ....

‘കേരള സ്റ്റോറി’ വക്രീകരിക്കപ്പെട്ട ചലച്ചിത്ര ആഭാസം; സിനിമയെന്ന കലാരൂപത്തെ മാനഭംഗപ്പെടുത്താനുള്ള ശ്രമമെന്ന് എം.എ. ബേബി

കേരളത്തെ വക്രീകരിച്ചു കാണിക്കുന്ന വിദ്വേഷ പ്രചരണങ്ങൾക്കെതിരെ പ്രതിരോധമുയർത്തുന്ന ‘ദി റിയൽ കേരള സ്റ്റോറി’ ക്യാമ്പയിൻ സിപിഐഎം ജനറൽ സെക്രട്ടറി എം.എ.....

അന്ന് 600 രൂപ കൊടുക്കാൻ കാശില്ലായിരുന്നു, ഇന്ന് 2000 രൂപ കൊടുക്കാൻ തടസ്സവുമില്ല; ഇതിന്റെ ‘രഹസ്യം’ ഭരിക്കുന്ന സർക്കാർ തന്നെ

‘ഓണത്തിനും ക്ഷേമമില്ല; പെന്‍ഷനുകള്‍ മുടങ്ങിയിട്ട് പതിനെട്ട് മാസം’- ഒന്ന് ഞെട്ടി അല്ലെ ? ഇന്ന് രാവിലെ പത്രത്തിന്റെ ഒന്നാം പേജ്....

‘മമ്മൂട്ടിയുടെ ആ വരവ് ക്യാമ്പിന്റെ മൂഡ് തന്നെ മാറ്റി’; കൈരളി ന്യൂസിന്റെ പബ്ലിക്ക് ഓഡിറ്റിൽ 2018-ലെ പ്രളയകാലം ഓർത്തെടുത്ത് മന്ത്രി സജി ചെറിയാൻ

2018-ലെ പ്രളയകാലത്ത് നടൻ മമ്മൂട്ടി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചപ്പോഴുണ്ടായ വികാരനിർഭരമായ ഓർമ്മകൾ പങ്കുവെച്ച് മന്ത്രി സജി ചെറിയാൻ. എല്ലാം നഷ്ടപ്പെട്ട്....

‘കേരള സ്റ്റോറിയിലെ ലവ് ജിഹാദ് ഇരകള്‍ ഇവരാണ്’; പ്രമോഷനായി വേദിയിലെത്തിച്ച 37 സ്ത്രീകളിൽ ഒരാൾ പോലും മലയാളിയല്ല, ചോദ്യം ചെയ്തതോടെ മുങ്ങി അണിയറ പ്രവർത്തകർ

കേരളത്തിനെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ചിത്രീകരിച്ചത് കേരള ജനതയെ മൊത്തം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ‘കേരള സ്റ്റോറി 2’ സിനിമയുടെ പുതിയ പ്രമോഷൻ....

പഫ്‌സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു; മുനമ്പത്ത് 21-കാരന് ദാരുണാന്ത്യം

വീട്ടിലിരുന്ന് പഫ്‌സ് കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 21കാരൻ കുഴഞ്ഞുവീണ് മരിച്ചു. മുനമ്പം കുറുപ്പശ്ശേരി അജിയുടെ മകൻ ആൻ്റോൺ (21)....

‘കേരളത്തിലെ BJP നേതാക്കൾ തക്കംകിട്ടിയാൽ ബീഫ് ക‍ഴിക്കുന്നവരാണ്; കേരള സ്റ്റോറി 2 ബിജെപിയുടെ ആഭാസം’: ഡോ. ജോൺ ബ്രിട്ടാസ് എംപി

കേരള സ്റ്റോറി 2നെ ബിജെപിയുടെ ആഭാസമെന്ന് വിശേഷിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. അൽപം ആത്മാർഥതയുണ്ടെങ്കിൽ ഉന്നാവോ കേസ് സിനിമയെടുക്കൂവെന്നും....

അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് അന്തിമമായി അംഗീകരിച്ചതോ ? വിജയൻ അസോസിയേറ്റ്സിന്റേത് രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള നീക്കം, അപാകതകൾ എണ്ണിപ്പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ്

ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ഓഡിറ്റിംഗിന്റെ പ്രാഥമിക പാഠങ്ങൾ പോലും അറിയാതെ തയ്യാറാക്കിയതാണെന്നും ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ....

തിരുനാവായ കുംഭമേള: സക്കറിയയെ ഇകഴ്ത്തിക്കെട്ടാൻ വർഗീയവാദികളുടെ അജണ്ട, സംഘപരിവാറിൻ്റെ വ്യാജപ്രചരണങ്ങൾക്കെതിരെ പു.ക.സ

കേരള കുംഭമേളയെന്ന വിശേഷത്തോടെ, തിരുനാവായ നിളാമണപ്പുറത്ത് ആർ.എസ്.എസ് കുംഭമേള പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനെ പ്രശസ്ത എഴുത്തുകാരൻ സക്കറിയ പിന്തുണച്ചു എന്ന....

ഫ്രാൻസിലും ജർമ്മനിയിലും സമരം പുത്തരിയല്ല! പണിമുടക്കിനെക്കുറിച്ച് പരാതി പറയിക്കാൻ ചെന്ന മനോരമ റിപ്പോർട്ടർക്ക് കിട്ടിയത് കിടിലൻ മറുപടി

പണിമുടക്കിനെയും അതുവഴി സർക്കാരിനെയും നാണം കെടുത്താൻ മൈക്കുമായി ഇറങ്ങിയ മനോരമ റിപ്പോർട്ടർക്ക് വിദേശികളിൽ നിന്ന് ലഭിച്ചത് അപ്രതീക്ഷിത മറുപടികൾ. കൊച്ചിയിലെ....

വാർദ്ധക്യം തളർച്ചയല്ല, വളർച്ചയുടെ ഘട്ടം; കേരള വയോജന നയം 2026-ന് മന്ത്രിസഭയുടെ അംഗീകാരം

കേരളത്തിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമവും അന്തസ്സും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പുതുക്കിയ കേരള സംസ്ഥാന വയോജന നയത്തിന് (2026)....

സ്ത്രീ സുരക്ഷാ പദ്ധതിക്ക് തുടക്കം: പത്ത് ലക്ഷത്തിലധികം സ്ത്രീകൾക്കും ട്രാൻസ് വുമണുകൾക്കും ആനുകൂല്യം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി

കേരളം ലിംഗസമത്വത്തിലേക്ക് നടത്തുന്ന യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്ക്....

‘ദുൽഖർ കമന്റ് ചെയ്യുമോ?’ എന്ന് കേരള പൊലീസ്; കമന്റുമായി എത്തി താരവും, പോസ്റ്റ് വൈറൽ

നിയമപാലനത്തിൽ മാത്രം ഒതുങ്ങാതെ, സോഷ്യൽ മീഡിയയിലും കേരള പൊലീസ് ഇപ്പോൾ അത്യന്തം സജീവമാണ്. ട്രെൻഡിങ് മീമുകളും സിനിമാ ഡയലോഗുകളും ഉപയോഗിച്ച്....

ആദ്യം വൈബെന്ന് പറയുക, പിന്നെ ചുമ്മാതാണെന്ന് പറയുക; സ്വന്തം വാക്കുകളെ നുണയെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ്, എങ്ങനെ ജനങ്ങൾ ഇവരെ വിശ്വസിക്കും ?

കഴിഞ്ഞ കുറച്ച് നാളുകളായി പറഞ്ഞ വാക്കിന് വില കൊടുക്കാത്ത ഒരു പ്രതിപക്ഷ നേതാവിനെയാണ് കേരളം കാണുന്നത്. തോന്നുന്നതുപോലെ എന്തെങ്കിലും പറയുക,....

‘ട്രെയിൻ ഓടിക്കാൻ ട്രാക്കില്ലെങ്കിലും വേണ്ടില്ല, ആമകൾക്ക് മുട്ടയിടാൻ മണൽത്തിട്ടകൾ ഒരുക്കി കേന്ദ്രം മാതൃകയാകുന്നു!’ ‘കടലാമ’ പദ്ധതിയിൽ കേന്ദ്രത്തിന് ട്രോൾ മഴ

2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു ട്രോൾ മഴ തന്നെ പെയ്യുകയാണ്. ബജറ്റ്....

ബിജെപിയുടേത് വർഗീയ ചേരിതിരിവിനുള്ള കസർത്തുകൾ; രാജീവ് ചന്ദ്രശേഖറിന് കൃത്യമായ കണക്കുകൾ നിരത്തി തോമസ് ഐസക്കിന്റെ മറുപടി ഇങ്ങനെ

കേരളത്തിൽ ആളോഹരി വരുമാനത്തിലും ഭൂവുടമ അവകാശത്തിലും ഭൂരിപക്ഷ വിഭാഗങ്ങൾ പിന്നിലാണെന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി....

സോളാർ പാനലും സീവേജ് പ്ലാന്റുകളും; സർവസജ്ജമായ 178 വീടുകൾ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഉടൻ കൈമാറും

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി ഫലപ്രാപ്തിയിലേക്ക്. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 178....

മോദിയോട് കേരളം ചോദിക്കുന്നു; ട്രെൻഡിങ്ങായി #KeralaAsksModi ഹാഷ് ടാഗ്

നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിനോട് അനുബന്ധിച്ച് പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ച് മലയാളികൾ. കേരളത്തെ ദുരന്തമുഖത്ത് സഹായിക്കാതിരുന്നതും, വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കാതിരിക്കുന്നതും....

കാണിക്ക എണ്ണുന്നതിനിടെ പണം മോഷ്ടിച്ചു; കോൺഗ്രസ് നേതാവ് പിടിയില്‍

ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്നും പണം മോഷ്ടിച്ച കോൺഗ്രസ് നേതാവ് പിടിയിൽ. കുമാരപുരം സൗത്ത് യൂത്ത്....

Page 1 of 1421 2 3 4 142
bhima-jewel
bhima-jewel
milkimist

Latest News