kerala news

ദേശീയപാതകളില്‍ ഇന്നുമുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം

ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ബുധനാഴ്‌ച രാവിലെ എട്ടുമുതൽ ഫാസ്‌ ടാഗ്‌ സംവിധാനം നിർബന്ധം. കുമ്പളം–അരൂർ ടോൾപ്ലാസയിൽ എട്ടും കളമശേരി–വല്ലാർപാടം കണ്ടെയ്‌നർ....

ട്രാന്‍സ്‌ജെന്റേഴ്‌സിനായി യുവജന കമ്മീഷന്റെ അദാലത്ത്‌

ട്രാൻസ്ജെന്റേഴ്സിന്റ പരാതികളും നിർദ്ദേശങ്ങളും സ്വീകരിച്ച് യുവജന കമ്മീഷന്റെ അദാലത്ത്. സംസ്ഥാനത്താദ്യമായാണ് ട്രാൻസ്ജെന്റേഴ്സിനായി ഇത്തരമൊരു അദാലത്ത് സംഘടിപ്പിക്കുന്നത്. പരിഹാസവും അപമാനവും നിറഞ്ഞ....

പീഡിയാട്രിക് അത്യാഹിത വിഭാഗം, മിഠായി ക്ലിനിക്ക്, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി; പുതിയ മുഖവുമായി തിരുവനന്തപുരം എസ്എടി ആശുപത്രി

പുതിയ മുഖവുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രി. പുതിയ പീഡിയാട്രിക് അത്യാഹിത വിഭാഗത്തിന്‍റെയും മിഠായി ക്ലിനിക്കിന്‍റെയും മെഡിക്കല്‍ റെക്കോര്‍ഡ്....

‘മന്ത്രിയമ്മ സഹായിക്കുമെന്നറിയാമായിരുന്നു അതുകൊണ്ടാണ് കത്തെഴുതിയത്’; മൂന്നാംക്ലാസുകാരന്റെ ചികിത്സയ്ക്കായി ആരോഗ്യമന്ത്രിക്ക് കത്തെഴുതി സഹപാഠികള്‍

കൂട്ടുകാരന്‍റെ ചിക്തസയ്ക്ക് സഹായം തേടി മൂന്നാം ക്ലാസിലെ കുരുന്നുകൾ അയച്ച കത്ത് ഫലംകണ്ടു. കത്ത് ലഭിച്ചതിന് തൊട്ടു പിന്നാലെ ശാരീരിക....

പൗരത്വ ഭേദഗതി നിയമം : യോജിച്ച പ്രക്ഷോഭത്തിന്റെ പാത അടഞ്ഞിട്ടില്ല: മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന്റെ പാതകൾ അടഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള നിയമസഭ ഏകകണ്ഠമായി പൗരത്വഭേദഗതി....

കേരളസർക്കാരിന്‌ നന്ദി പ്രകടിപ്പിച്ച്‌ ജാമിയ മിലിയ വിദ്യാർഥികൾ

ന്യൂഡൽഹി: ജാമിയ മിലിയയിൽ കഴിഞ്ഞ മാസം പൊലീസ്‌ അതിക്രമത്തെ തുടർന്ന്‌ ബുദ്ധിമുട്ടിലായവർക്ക്‌ സംസ്ഥാനസർക്കാരും കേരളഹൗസ്‌ അധികൃതരും നൽകിയ സഹായങ്ങൾക്ക്‌ നന്ദി....

കല്ലുവാതുക്കല്‍ മദ്യ ദുരന്തം: മണിച്ചനേയും, ഭാര്യയേയും, മാനേജരേയും വെറുതെ വിട്ടു

കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസിനോട് അനുബന്ധിച്ച് ക്രൈബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ചാര്‍ജ് ചെയ്ത കേസിലെ പ്രതികളായ മണിച്ചന്‍ എന്ന ചന്ദ്രന്‍,....

പ്രകോപനപരമായ മുദ്രാവാക്യം; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: കുറ്റ്യാടിയില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് ബിജെപി സംഘടിപ്പിച്ച പരുപാടിക്കിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയവര്‍ക്കെതിരെ കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള....

വര്‍ഗീയ മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ കലാപാഹ്വനത്തിന് കേസെടുക്കണം: ഡിവൈഎഫ്‌ഐ

കോഴിക്കോട് പൗരത്വ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് നടത്തിയ പരുപാടിക്കിടെ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ മുഴക്കിയവര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ. ആവശ്യമുന്നയിച്ച് ഡിവൈഎഫ്‌ഐ കുറ്റ്യാടി....

ഇന്ത്യന്‍ ഭരണഘടനയും പൗരന്‍മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ കേരളം മുന്നില്‍ തന്നെ നില്‍ക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ത്യന്‍ ഭരണഘടനയും പൗരന്‍മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ടുതന്നെ കേരളം പോരാട്ടം നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതിയില്‍....

അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മലയാളിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സ്വദേശി പിടിയില്‍

അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ് വ‍ഴി മലയാളിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി പിടിയില്‍. അമേരിക്കയിലെ....

തമിഴ്നാട്ടിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ്‌ എ അബ്ദുള്‍ വഹാബ് അന്തരിച്ചു

കുമളി: തമിഴ്നാട്ടിലെ മുതിർന്ന കമ്യൂണിസ്റ്റും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എ അബ്ദുൾ വഹാബ്(94) അന്തരിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ദീർഘനാളായി വിശ്രമത്തിലായിരുന്ന അദ്ദേഹം....

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: അടിസ്ഥാനം 2015 ലെ വോട്ടര്‍പട്ടിക

തിരുവനന്തപുരം: 2015 ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയായിരിക്കും ഈ വര്‍ഷം തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ പട്ടിക....

മനുഷ്യ മഹാശൃംഖല ചരിത്ര സംഭവമാകും; കെപിസിസി പ്രസിഡന്റിന്റേത് സങ്കുചിത കക്ഷി രാഷ്ട്രീയം: എ വിജയരാഘവന്‍

എല്‍ഡിഎഫ് മനുഷ്യ മഹാശൃംഖല ചരിത്രസംഭവമാക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍. പ്രചരണത്തിനായി 40 ലക്ഷം വീടുകള്‍ സന്ദര്‍ശിച്ച് നേരിട്ടുക്ഷണിക്കും. ഭരണഘടന സംരക്ഷണ സദസ്സുകളും....

കളിയിക്കാവിള കൊലപാതകം: പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 7 ലക്ഷം രൂപ പാരിതോഷികം

കളിയിക്കാവിള കൊലപാതക കേസിലെ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് സഹായകരമായ വിവരം നൽകുന്നവർക്ക് തമിഴ്നാട് പോലീസ് 7 ലക്ഷം രൂപ....

എല്‍ഡിഎഫ് മനുഷ്യ മതിലിന്‍റെ പ്രചരണാർത്ഥം നിർമ്മിച്ച ‘നമ്മളൊന്ന്’ ഗാനം പ്രകാശനം ചെയ്തു

എല്‍ഡിഎഫിന്‍റെ ജനുവരി 26 ലെ മനുഷ്യ മതിലിന്റെ പ്രചരണാർത്ഥം നിർമ്മിച്ച ‘നമ്മളൊന്ന് ‘ എന്ന ഗാനം പ്രകാശനം ചെയ്തു. പ്രകാശനം....

കേരളം എല്ലാവരുടെയും സുരക്ഷിത കോട്ട; സംഘപരിവാറിന്റെ ഒരു ഭീഷണിയും ഈ മണ്ണില്‍ വിലപ്പോവില്ല; ഒരുമയാണ് നമ്മുടെ കരുത്തെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആര്‍എസ്എസ് ആഭ്യന്തര ശത്രുക്കളെ പോലെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോദി സര്‍ക്കാര്‍ ആര്‍എസ്എസ് നയമാണ് നടപ്പാക്കുന്നതെന്നും....

കളിയിക്കാവിള കൊലപാതകം: ആറുപേര്‍ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍; പ്രതികളെ കുടുക്കിയത് അതിസാഹസികമായി

കളിയിക്കാവിളയിൽ എഎസ്ഐ വിൽസണെ വെടിവച്ചു കൊന്ന സംഭവത്തിൽ തെൻമലയിൽ നിന്നു ആറു പേർ പിടിയിൽ. ഇതിലൊരാൾ വെടിവയ്പ്പിൽ നേരിട്ടു പങ്കെടുത്തയാളാണെന്നും....

കാർട്ടൂൺ അക്കാദമി സെക്രട്ടറി തോമസ് ആന്റണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: കാരിക്കേച്ചറിസ്റ്റും കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രതിഭാശാലിയായ കാരിക്കേച്ചറിസ്റ്റ്....

കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികളുടെ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്‌

കളിയിക്കാവിളയിൽ എ എസ് ഐയെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതികളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതികളായ അബ്ദുൾ ഷമീം,....

നിയമലംഘനങ്ങള്‍ നിലംപൊത്തി; ഹോളി ഫെയ്ത്തും ആല്‍ഫാ സെറിനും വീണു; സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാടില്ല; കുണ്ടന്നൂര്‍-തേവര പാലം സുരക്ഷിതം; ഗതാഗതം പുനരാരംഭിച്ചു

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഹോളി ഫെയ്ത്ത് എച്2ഒ ഫ്ളാറ്റും ആല്‍ഫാ സെറിന്‍ ഫ്‌ളാറ്റും നിയന്ത്രിത....

തേവര -കുണ്ടന്നൂര്‍ റോഡിലും ദേശീയ പാതയിലും 10.55 മുതല്‍ ഗതാഗത നിരോധനം

കൊച്ചി: തീരദേശ നിയന്ത്രണചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൊളിക്കാനിരിക്കെ ശക്തമായ സുരക്ഷാ നടപടികളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി പൊലീസ്.....

എഴുകോൺ പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിൾ തൂങ്ങിമരിച്ചു

എഴുകോൺ പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിൾ തൂങ്ങിമരിച്ചു. കുണ്ടറ കുമ്പളം പടപ്പകര സ്വദേശി സ്റ്റാലിന്‍(44) ആണ് ജീവനൊടുക്കിയത്. ഇന്നു പുലർച്ചെ 5.30....

വിചാരണ ഓൺലൈനായി നടത്തുന്നത് പരിഗണനയിൽ; ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച്‌ വീഡിയോ കോൺഫറൻസിങ് സംവിധാനം

കൊച്ചി: സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും ബന്ധിപ്പിക്കുന്ന വീഡിയോ കോൺഫറൻസിങ് സംവിധാനം നിലവിൽ വന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം....

Page 132 of 138 1 129 130 131 132 133 134 135 138