kerala news – Page 2 – Kairali News | Kairali News Live
65 കാരി കഴുത്തറുത്ത നിലയില്‍ ; കൊലപാതകത്തിന് ശേഷം വീടിന് തീകൊളുത്താന്‍ ശ്രമം

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പന്തളത്താണ് സംഭവം നടന്നത്. ശരീരത്തിൽ പരിക്കേറ്റ് പാടുകൾ  കൊലപാതക  സംശയമുണർത്തുന്നതായി പൊലീസ് പറഞ്ഞു ...

അമ്മയും ആറു മാസം പ്രായമുള്ള കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ

അമ്മയും ആറു മാസം പ്രായമുള്ള കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ

ആറുമാസം പ്രായമുള്ള കുഞ്ഞിനെയും ( Child ) അമ്മയെയും ( Mother ) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ലി നിടുമ്പ്രം കിഴക്കെ വയലിൽ തീർത്ഥിക്കോട്ട് കുനിയിൽ ...

thrissur pooram : തിരുവമ്പാടിയുടെ തിടമ്പേറ്റാൻ ഇക്കുറിയും ചന്ദ്രശേഖരൻ

thrissur pooram : തിരുവമ്പാടിയുടെ തിടമ്പേറ്റാൻ ഇക്കുറിയും ചന്ദ്രശേഖരൻ

ഇക്കുറിയും തിരുവമ്പാടിയുടെ ( Thiruvambadi ) തിടമ്പേറ്റുന്നത് ചന്ദ്രശേഖരനെന്ന ആനയാണ്.  ഇത് നാലാം തവണയാണ് ചന്ദ്രശേഖരൻ തിരുവമ്പാടിക്കായി തിടമ്പേറ്റുന്നത്. പൂരത്തിനു മുൻപായുള്ള വിശ്രമത്തിലാണ് ചന്ദ്രശേഖരൻ. ശാന്ത സ്വഭാവക്കാരനാണ് ...

Dr. Jo Joseph : താന്‍ ആഗ്രഹിക്കുന്നത് പോസിറ്റീവ് പൊളിറ്റിക്‌സ്: ഡോ. ജോ ജോസഫ്

Dr. Jo Joseph : താന്‍ ആഗ്രഹിക്കുന്നത് പോസിറ്റീവ് പൊളിറ്റിക്‌സ്: ഡോ. ജോ ജോസഫ്

വോട്ടറന്മാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കന്നതെന്നും ഉറച്ച വിജയപ്രതീക്ഷയുണ്ടെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ( Thrikkakkara by election ) ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് ...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഗ്രൗണ്ട് വര്‍ക്കുകള്‍ ആരംഭിച്ചു:ഡൊമനിക് പ്രസന്റേഷന്‍|Dominic Presentation

Dr. Jo Joseph : ഡോ. ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം: സഭ ഇടപെട്ടുവെന്ന നേതൃത്വത്തിന്റെ ആരോപണം തള്ളി ഡൊമിനിക് പ്രസന്റേഷന്‍

തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ ( Thrikkakkara by election ) ഇടതുമുന്നണിയുടെ ഡോ ജോ ജോസഫിന്റെ ( Dr. Jo Joseph ) സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സഭ ...

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതർ വർധിക്കുന്നു ; ജാഗ്രത

Covid : ഇത് ആശ്വാസത്തിന്‍റെ കണക്ക്; സംസ്ഥാനത്ത്‌ കോവിഡ്‌ കുറഞ്ഞുതന്നെ

സംസ്ഥാനത്ത്‌  26 ദിവസത്തിൽ കൊവിഡ്‌ ( covid ) ബാധിച്ചത്‌ 7475 പേർക്കുമാത്രം. കോവിഡ്‌ പ്രതിദിനകണക്ക്‌ പ്രസിദ്ധീകരിക്കുന്നത്‌ അവസാനിപ്പിച്ച ഏപ്രിൽ പത്തുമുതൽ മെയ്‌ അഞ്ചുവരെയുള്ള കണക്കാണിത്‌. ദിവസം ...

CABINET DECISION : 24 കായികതാരങ്ങള്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്‌തികകള്‍ സൃഷ്‌ടിച്ച് നിയമനം

Cabinet Decision: മെഡിക്കോ – ലീഗല്‍ പ്രോട്ടോകോളിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

അറസ്റ്റിലായ വ്യക്തികള്‍, റിമാന്റ് തടവുകാര്‍ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ സംബന്ധിച്ച് നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതിയോടെ മെഡിക്കോ - ലീഗല്‍ പ്രോട്ടോകോളിന് മന്ത്രിസഭാ യോഗം ...

ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴ, ചുഴലിക്കാറ്റ്; ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Cyclone : ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനു മുകളിലായി ന്യുന മർദ്ദം( Low Pressure ) രൂപപ്പെട്ടു.  വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം ...

ഒറ്റപ്പെട്ട വേനല്‍മഴയ്ക്ക് സാധ്യത

Rain : കേരളത്തില്‍ 5 ദിവസം ഇടി മിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യത

കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോട് കൂടിയ മഴ ( Rain )തുടരാന്‍ സാധ്യത. ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദം രൂപപ്പെട്ടു. ബംഗാള്‍ ഉള്‍കടലില്‍ തെക്കന്‍ ...

കെഎസ്ഇബിയില്‍ ചെയര്‍മാന്റെ പ്രതികാര നടപടി; എം ജി സുരേഷിനെ സസ്‌പെന്റ് ചെയ്തു

KSEB : കെഎസ്ഇബി ഓഫീസര്‍സ് അസോസിയേഷനും ചെയര്‍മാനും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് ധാരണ

കെഎസ്ഇബി ( KSEB)  ഓഫീസര്‍സ് അസോസിയേഷനും ചെയര്‍മാനും തമ്മില്‍ ഉള്ള പ്രശ്‌ന പരിഹാരത്തിന് ധാരണ. വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായുള്ള രണ്ടാം വട്ട ചര്‍ച്ചയിലാണ് തീരുമാനം .ഇതിനായി സെക്രട്ടറി ...

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം;റിഫയുടെ ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ വ്യക്തമായ തെളിവ് പക്കല്‍ ഉണ്ടെന്ന് പിതാവ്|Rifa Mehnu

Rifa mehnu :റിഫയുടെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും

വ്ലോഗർ റിഫ മെഹ്നുവിന്‍റെ ( rifa Mehnu) മൃതദേഹം ( Dead Body ) നാളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ( Postmortem )  നടത്തും. തഹസിൽദാരുടെ സാന്നിധ്യത്തിൽ ...

 Santhosh Trophy: കിരീടമണിയാന്‍ കേരളത്തിന് പ്രചോദനമായി ഒരു കോടി രൂപ സര്‍പ്രൈസ് സമ്മാനം: പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍

Santhosh Trophy :  സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം ചൂടിയ കേരള ടീമിന് കൊച്ചിയിൽ സ്വീകരണം

സന്തോഷ് ട്രോഫി ( Santhosh Trophy )  ഫുട്ബോള്‍ ( Football) കിരീടം ചൂടിയ കേരള ടീമിന് കൊച്ചിയിൽ സ്വീകരണം നൽകി.കേരളാ ഫുട്ബോള്‍ അസോസിയേഷന്‍റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ...

നിങ്ങളുടെ സ്‌നേഹം എന്നെ അതിശയിപ്പിക്കുകയും ഹൃദയത്തില്‍ സ്പര്‍ശിക്കുകയും ചെയ്യുന്നു; പുഞ്ചിരിയോടെ മഞ്ജു പറയുന്നു

Manju Warrier : മഞ്ജു വാര്യരുടെ പരാതിയില്‍ പ്രമുഖ സംവിധായകനെതിരേ കേസ്

മഞ്ജു വാര്യരുടെ (Manju Warrier) പരാതിയില്‍ സംവിധായകനെതിരേ പ്രമുഖ കേസ്. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് കേസ്. കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് എത്തിയാണ് മഞ്ജു പരാതി നല്‍കിയത്. കുറച്ച് ...

വിസ്മയ കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും

Vismaya Case : വിസ്‌മയ കേസിന്റെ വിചാരണ 11 ന് പൂർത്തിയാകും

വിസ്‌മയ കേസിന്റെ ( Vismaya Case )വിചാരണ 11 ന് പൂർത്തിയാകും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും കൂടുതൽ വാദത്തിനായി കേസ്‌ 11ലേക്ക്‌ മാറ്റി. സ്‌ത്രീധന ( Dowry )പീഡനത്തെ ...

സപ്ലൈകോ വിഷു, ഈസ്റ്റര്‍, റംസാന്‍ ഫെയറുകള്‍ ആരംഭിക്കും; മന്ത്രി ജി ആര്‍ അനില്‍

G R Anil : ഉപഭോക്താക്കള്‍ക്ക് സമയബന്ധിതമായി നീതി നടപ്പാക്കും: മന്ത്രി ജി.ആര്‍.അനില്‍

സംസ്ഥാനത്തെ ഉപഭോക്തൃ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസു കള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ ( G R Anil ). സംസ്ഥാനതല മീഡിയേഷന്‍ സെല്ലിന്റേയും, ...

പൊതുവിദ്യാലയങ്ങളിലെ പതിമൂന്ന് ലക്ഷം പ്രൈമറി കുട്ടികള്‍ക്ക് ഗണിത പഠന ഉപകരണങ്ങള്‍ വിതരണം ചെയ്യും: മന്ത്രി. വി. ശിവന്‍കുട്ടി

പൊതുവിദ്യാലയങ്ങളിലെ പതിമൂന്ന് ലക്ഷം പ്രൈമറി കുട്ടികള്‍ക്ക് ഗണിത പഠന ഉപകരണങ്ങള്‍ വിതരണം ചെയ്യും: മന്ത്രി. വി. ശിവന്‍കുട്ടി

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ' ഉല്ലാസഗണിതം, ഗണിതവിജയം- വീട്ടിലും വിദ്യാലയത്തിലും ' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നേമം ഗവ. യു.പി. ...

മന്ത്രി വീണാ ജോർജിനെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം; പി സി ജോർജിനെതിരെ കേസ്

P C George : പി സി ജോര്‍ജ്ജിന് ഇരട്ടപ്പൂട്ട്; ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

പി സി ജോര്‍ജ്ജിന് ( P C George )  ഇരട്ടപ്പൂട്ടുമായി സര്‍ക്കാര്‍. വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിന്റ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്കും , ...

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം;റിഫയുടെ ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ വ്യക്തമായ തെളിവ് പക്കല്‍ ഉണ്ടെന്ന് പിതാവ്|Rifa Mehnu

Rifa Mehnu: വ്ലോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അനുമതി

വ്ലോഗർ റിഫ മെഹ്നുവിന്‍റെ (Rifa Mehnu:) മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അനുമതി. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി താമരശ്ശേരി ഡി വൈ എസ് പി നൽകിയ അപേക്ഷയിൽ ...

LIC : എൽഐസി ഓഹരി വിൽപ്പന: കോഴിക്കോട്‌ ജീവനക്കാർ 2 മണിക്കൂർ പ്രതിഷേധിച്ച് പണിമുടക്കി

LIC : എൽഐസി ഓഹരി വിൽപ്പന: കോഴിക്കോട്‌ ജീവനക്കാർ 2 മണിക്കൂർ പ്രതിഷേധിച്ച് പണിമുടക്കി

 എൽഐസിയുടെ ഓഹരി വില്പനയിൽ പ്രതിഷേധിച്ച് എൽഐസി ജീവനക്കാർ ഇന്ന് 2 മണിക്കൂർ പണിമുടക്കി. രാവിലെ 11.30  മുതൽ 1.30 വരെയാണ്‌ പണിമുടക്കിയത്‌. പണിമുടക്കിയ ജീവനക്കാർ എൽഐസി ഓഫീസുകൾക്ക് ...

സംസ്ഥാനത്ത് കനത്ത മഴ; 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Rain : സംസ്ഥാനത്ത് 12 ജില്ലകളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ( Kerala )  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും ...

കെയര്‍ ഹോം ഒന്നാം ഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ ദാനവും നാളെ

V N Vasavan : പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് കേപ്പ് നല്‍കിയത് വിലപ്പെട്ട സംഭാവനകള്‍: വി.എന്‍. വാസവന്‍

പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കേപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ ( V N Vasavan ). കേപ്പിന്റെ ആസ്ഥാന ...

Thrissur Pooram:തൃശൂര്‍ പൂരത്തിന് കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ല; സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് ദേവസ്വം മന്ത്രി

Thrissur Pooram: തൃശൂർ പൂരത്തിന് നാളെ കൊടിയേറും

തൃശൂർ പൂരത്തിന് ( Thrissur Pooram ) നാളെ കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും.മെയ് 10നാണ്  പൂരം.  പാറമേക്കാവ് ക്ഷേത്രത്തിലാണ് ...

കിരീടം നേടിക്കൊടുത്തിന് പിന്നാലെ സന്തോഷ് ട്രോഫിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ ജിജോ ജോസഫ് 

കിരീടം നേടിക്കൊടുത്തിന് പിന്നാലെ സന്തോഷ് ട്രോഫിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ ജിജോ ജോസഫ് 

കേരളത്തിന് ഏഴാം സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത കേരള ക്യാപ്റ്റൻ ജിജോ ജോസഫ് സന്തോഷ് ട്രോഫിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഈ വർഷത്തെ ടൂർണമെന്റ് തന്റെ അവസാന ...

ഇളയ മരുമകളുമായി അവിഹിതബന്ധം; മധ്യവയസ്‌കനെ ഭാര്യയും മൂത്തമരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി

മാനസിക രോഗിയായ യുവാവ് വീട്ടിൽ കയറി വയോധികയെ കുത്തിക്കൊലപ്പെടുത്തി

മാനസിക രോഗിയായ യുവാവ് വീട്ടിൽ കയറി വയോധികയെ കുത്തിക്കൊലപ്പെടുത്തി. പത്തനംതിട്ട തിരുവല്ല കുന്നന്താനത്താണ് ദാരുണമായ സംഭവം നടന്നത്. കൃത്യത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും ...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഗ്രൗണ്ട് വര്‍ക്കുകള്‍ ആരംഭിച്ചു:ഡൊമനിക് പ്രസന്റേഷന്‍|Dominic Presentation

Thrikkakkara by-election : സഹതാപ തരംഗം തൃക്കാക്കരയില്‍ ഏശില്ല: ഡൊമനിക് പ്രസന്റേഷന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ പത്നി ഉമ തോമസിന്‍റെ  ( Thrikkakkara by-election) സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതികരണവുമായി  കോണ്‍ഗ്രസ് നേതാവ് ഡൊമനിക് പ്രസന്റേഷന്‍. ...

കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുന്നത് സന്തോഷകരം: മന്ത്രി പി രാജീവ്

By-election: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചരിത്രം മാറും; മന്ത്രി പി.രാജീവ് കൈരളി ന്യൂസിനോട്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ( By-election) ചരിത്രം മാറുംമെന്ന് മന്ത്രി പി.രാജീവ് ( P Rajeev)  കൈരളി ന്യൂസിനോട് പറഞ്ഞു. എല്‍ ഡി എഫ് ഉപതെരഞ്ഞെടുപ്പിന് സജ്ജമാണെന്നും ഏറ്റവും ...

hema commission report : ഹേമ കമ്മിറ്റിയുടെ കണ്ടെത്തല്‍ പരസ്യപ്പെടുത്തണമെന്ന്  നിര്‍ബന്ധം പിടിക്കുന്നത് തെറ്റായ പ്രവണതയെന്ന് നിയമവിദഗ്ധര്‍

hema commission report : ഹേമ കമ്മിറ്റിയുടെ കണ്ടെത്തല്‍ പരസ്യപ്പെടുത്തണമെന്ന്  നിര്‍ബന്ധം പിടിക്കുന്നത് തെറ്റായ പ്രവണതയെന്ന് നിയമവിദഗ്ധര്‍

ഹേമ കമ്മിറ്റിയുടെ (hema commission report : ) കണ്ടെത്തല്‍ പരസ്യപ്പെടുത്തണമെന്ന്  നിര്‍ബന്ധം പിടിക്കുന്നത് തെറ്റായ പ്രവണതയെന്ന് നിയമവിദഗ്ധര്‍. കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കുന്നത് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരോടുള്ള ...

കുവൈറ്റില്‍ ഈദുല്‍ ഫിത്ര്‍ അവധി നാലാം തീയതി മുതല്‍

Eid al-Fitr : വ്രതശുദ്ധിയുടെ 30 ദിനം പൂര്‍ത്തിയാക്കി ഇന്ന് ചെറിയ പെരുന്നാള്‍

ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിന് ശേഷം ആരവങ്ങളും ആഘോഷങ്ങളുമായി സംസ്ഥാനത്ത് ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആചരിക്കും. സ‌്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കുന്ന ചെറിയ പെരുന്നാളിനെ ...

ബാധയൊഴിപ്പിക്കാനെന്ന പേരില്‍ കയ്യില്‍ കര്‍പ്പൂരം കത്തിച്ച സംഭവം; പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

തലസ്ഥാനത്ത് വിനോദ സഞ്ചാര കേന്ദ്രം കാണാനെത്തിയ വിദ്യാർത്ഥികളെ മർദിച്ച കേസ്: 3 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത്( Trivandrum ) വിനോദ സഞ്ചാര ( tourist Place ) കേന്ദ്രം കാണാനെത്തിയ വിദ്യാർത്ഥികളെ മർദിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയിതു.  കാരേറ്റ് സ്വദേശികളെയാണ് ...

ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം അടിപൊളി ചിക്കന്‍ ഷവര്‍മ

Shawarma : നിസ്സാരക്കാരനല്ല ഷവര്‍മ; ആളൊരു വില്ലന്‍ തന്നെ… സൂക്ഷിക്കുക !

ഷവര്‍മ്മയില്‍ ( Shawarma ) നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാന്‍സ് കൂടുതലാണെന്ന് സി എച്ച് സി അഗളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലാലു ജോസഫ് എം. ഷവര്‍മ്മയില്‍ നിന്ന് ...

Shawarma : ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവം; കടയിലേക്ക് ഇറച്ചി നല്‍കിയ കോഴിക്കട അടപ്പിച്ചു

Shawarma : ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവം; കടയിലേക്ക് ഇറച്ചി നല്‍കിയ കോഴിക്കട അടപ്പിച്ചു

ഷവര്‍മ ( Shawarma )കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഐഡിയല്‍ ഫുഡ് പോയന്റിലേക്ക് ഇറച്ചി നല്‍കിയ കോഴിക്കട ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. റെയില്‍വേ ...

വയൽ കിളി സമരം കണ്ടതല്ലേ? നാട്ടിൽ നല്ലകാര്യം വരുമ്പോൾ കിളികൾ ഇറങ്ങും, മന്ത്രി സജി ചെറിയാൻ

hema commission report : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ല: മന്ത്രി സജി ചെറിയാന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ( hema commission report,  )പുറത്തുവിടില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് എഴുതിയ ആള്‍ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതായും മന്ത്രി ...

പിസി ജോര്‍ജിനെതിരെ ഇരയായ കന്യാസ്ത്രീ; കോട്ടയം ജില്ലാ പൊലീസ് മേധവിക്ക് പരാതി നല്‍കി

P C George : വിദ്വേഷ പ്രസംഗം; ജാമ്യം ലഭിച്ച പി സി ജോര്‍ജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന വിലയിരുത്തലില്‍ പൊലീസ്

വിദ്വേഷ പ്രസംഗത്തില്‍ ജാമ്യം ലഭിച്ച പിസി ജോര്‍ജ്ജ് ( P C George )  ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന വിലയിരുത്തലിലാണ് പൊലീസ് ( Kerala Police ...

ഓണക്കാലത്ത് കൂടുതൽ സർവ്വീസുകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി

KSRTC : ശമ്പളവിതരണത്തിന് വീണ്ടും സര്‍ക്കാരിനോട് സഹായം തേടി കെ എസ് ആർ ടി സി

ശമ്പളവിതരണത്തിന് വീണ്ടും സര്‍ക്കാരിനോട് സഹായം തേടി കെ എസ് ആർ ടി സി ( KSRTC) . ഏപ്രിൽ മാസത്തെ ശബള വിതരണത്തിന് 65 കോടി ആവശ്യമാണ്. ...

DYFI : ഇവര്‍ തീക്ഷണമായ സമരാനുഭവങ്ങളുള്ള യുവജന പോരാളികള്‍

DYFI : ഇവര്‍ തീക്ഷണമായ സമരാനുഭവങ്ങളുള്ള യുവജന പോരാളികള്‍

യുഡിഎഫ്‌ ( UDF ) സര്‍ക്കാര്‍ കാപ്പ എന്ന കരിനിയമം ചുമത്തി ഒരു വര്‍ഷവും രണ്ട് മാസവും ജയിലില്‍ അടച്ച ഡിവൈഎഫ്‌ഐ (DYFI ) പ്രവര്‍ത്തകന്‍ ആണ് ...

DYFI : ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ താരമായി ഒരു വയസുകാരി അമേന്‍ഡാ

DYFI : ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ താരമായി ഒരു വയസുകാരി അമേന്‍ഡാ

ഡിവൈഎഫ്‌ഐ (DYFI ) കേന്ദ്ര കമ്മറ്റി അംഗമായ ഗ്രീഷ്മ അജയഘോഷിന്റെ മകള്‍ ഒരു വയസുകാരി അമേന്‍ഡാ അലിവ് ആണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിലെ താരം. ഒരു വയസുകാരി ...

കല്‍ക്കരി ക്ഷാമം രൂക്ഷം; മഹാരാഷ്ട്രയിലെ പതിമൂന്ന് താപവൈദ്യുത പ്ലാന്റ് യൂണിറ്റുകൾ അടച്ചുപൂട്ടി

Electricity : കേരളം ഇരുട്ടിലാകില്ല: 20 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങും

കേന്ദ്ര സർക്കാരിന്റെ ( Central Government ) കെടുകാര്യസ്ഥതയെ തുടർന്നുണ്ടായ ഊർജപ്രതിസന്ധി പരിഹരിക്കാൻ കൂടിയവിലയ്ക്ക്‌ വൈദ്യുതി വാങ്ങാൻ കേരളം. മെയ്‌ 31 വരെ യൂണിറ്റിന്‌ 20 രൂപവരെ ...

‘കേരളം വളരണം’, വീട് കയറി പ്രചാരണത്തിന് ഡി വൈ എഫ് ഐ

DYFI : ഡിവൈഎഫ്ഐ 15-ാം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

ഡിവൈഎഫ്ഐ ( DYFI) 15-ാം സംസ്ഥാന സമ്മേളനം ശനിയാഴ്‌ച പത്തനംതിട്ടയിൽ (  Pathanamthitta) സമാപിക്കും. വൈകിട്ട് അഞ്ചിന് ഭഗത്‌സിങ് നഗറിൽ (പത്തനംതിട്ട മുനിസിപ്പൽ മൈതാനം)  ചേരുന്ന പൊതുസമ്മേളനം ...

സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; 13 പുതുമുഖങ്ങള്‍

Santhosh Trophy : കലാശപ്പോരാട്ടത്തിൽ കേരളത്തിനെതിരെ ബംഗാൾ

സന്തോഷ് ട്രോഫി ( Santhosh Trophy ) ഫുട്‌ബോൾ (Football) ചാമ്പ്യൻഷിപ്പിലെ കലാശപ്പോരാട്ടത്തിൽ കേരളത്തിനെതിരെ (Kerala )  ബംഗാൾ. രണ്ടാം സെമിയിൽ മണിപ്പുരിനെ മൂന്ന് ഗോളിന് കീഴ്‌പ്പെടുത്തിയാണ് ...

സിബിഐ അഞ്ചാം ഭാഗം ടീസര്‍; യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമത്

CBI 5 : അഞ്ചാം വരവിനൊരുങ്ങി സേതുരാമയ്യര്‍

5-ാം വരവിനൊരുങ്ങി സേതുരാമയ്യര്‍ ( Sethuramayyar). ഒരേ പശ്ചാത്തലത്തില്‍ 4 വിജയചിത്രങ്ങള്‍. പല വര്‍ഷങ്ങളില്‍ പല കഥാപാത്രങ്ങള്‍ മാറി വന്നിട്ടും പഴയ പ്രൗഢിയോടെ അതേ ലുക്കില്‍ വന്നിരിക്കുകയാണ് ...

പി ബിജുവിന് ആദരം; റെഡ് കെയർ ആസ്ഥാനമന്ദിരത്തിന് ബിജുവിന്റെ പേര്

DYFI : ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ നിറഞ്ഞു നിന്ന് പി.ബിജുവിന്റെ സ്മരണകള്‍

അകാലത്തില്‍ വിട്ടു പിരിഞ്ഞ പി.ബിജുവിന്റെ ( P Biju ) സ്മരണകളാണ് ഡിവൈഎഫ്‌ഐ ( DYFI ) സംസ്ഥാന സമ്മേളനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. സംഘടനയുടെ മുന്‍ സംസ്ഥാന ...

DYFI സംസ്ഥാന സമ്മേളനം; പതാകജാഥയ്ക്ക് തുടക്കം

DYFI : ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം: ഇന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും

ഡിവൈഎഫ്ഐ ( DYFI ) സംസ്ഥാന സമ്മേളനം ഇന്ന് പുതിയ ഭാരവാഹികളെയും പുതിയ സംസ്ഥാന കമ്മറ്റിയേയും തെരഞ്ഞെടുക്കും . സംഘടന റിപ്പോർട്ടിന് ഇന്ന് എ എ റ ...

‘കേരളം വളരണം’, വീട് കയറി പ്രചാരണത്തിന് ഡി വൈ എഫ് ഐ

DYFI : നാടിൻ്റെ പ്രശ്നങ്ങളിൽ ക്രിയാത്മക നിർദേശങ്ങളുമായി ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന പ്രമേയങ്ങൾ

നാടിൻ്റെ നാനാവിധ പ്രശ്നങ്ങളിൽ ക്രിയാത്മക നിർദേശങ്ങൾ മുന്നോട്ട് വെച്ച് ഡിവൈഎഫ്ഐ (DYFI) സംസ്ഥാന സമ്മേളന പ്രമേയങ്ങൾ. നാടിൻ്റെ വളർച്ചയ്ക്കും, സമഗ്രവികസനത്തിനും കെ. റെയിൽ അനിവാര്യമെന്നതുൾപ്പെടെ അഞ്ച് പ്രമേയങ്ങളാണ് ...

‘കേരളം വളരണം’, വീട് കയറി പ്രചാരണത്തിന് ഡി വൈ എഫ് ഐ

DYFI : കൊവിഡ് പ്രതിസന്ധിക്കിടയിലും സംഘടനാ രംഗത്ത് ഡിവൈഎഫ്‌ഐക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ പൊതുചർച്ച ആരംഭിച്ചു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും സംഘടന രംഗത്ത് ഡിവൈഎഫ്ഐക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു എന്ന് പ്രവർത്തന റിപ്പോർട്ട്. സന്നദ്ധ പ്രവർത്തനത്തിലെ ...

Gold Smuggling:ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വര്‍ണ്ണക്കടത്ത്; ലീഗ് നേതാവ് ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ പിടിയില്‍| Arrest

Gold Smuggling : തൃക്കാക്കര സ്വര്‍ണ്ണക്കടത്ത് കേസ്; ഹവാല ഇടപാട് വഴിയാണ് സ്വര്‍ണ്ണക്കടത്തിന് പണം നല്‍കിയതെന്ന് ഷാബിന്റെ മൊഴി

ഹവാല ഇടപാട് വഴിയാണ് സ്വര്‍ണ്ണക്കടത്തിന് ( Gold Smuggling ) പണം നല്‍കിയതെന്ന് ഷാബിന്റെ മൊഴി. ഷാബിന്‍ മുടക്കിയത് 65 ലക്ഷം രൂപയും മറ്റ് കൂട്ടാളികള്‍ മുടക്കിയത് ...

മിത്ര 181 ഹെല്‍പ്പ്‌ലൈന്‍ ശക്തിപ്പെടുത്തും; മന്ത്രി വീണാ ജോര്‍ജ്

Veena George : ഓപ്പറേഷന്‍ മത്സ്യ ശക്തമാക്കി മായം കലര്‍ന്ന മീനിന്റെ വരവ് കുറഞ്ഞു: മന്ത്രി വീണാ ജോര്‍ജ്

'ഓപ്പറേഷന്‍ മത്സ്യ' ശക്തിപ്പെടുത്തിയതോടെ സംസ്ഥാനത്ത് മായം കലര്‍ന്ന മീനിന്റെ വരവ് കുറഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ( Veena George ) . ഓപ്പറേഷന്‍ ...

സംസ്ഥാനത്ത് കനത്ത മഴ; 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ അലേര്‍ട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. ...

Mumbai: Journalist arrested over alleged attack on Sharad Pawar’s residence

Honey Trap : കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്പ്; പ്രതികള്‍ അറസ്റ്റില്‍

കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്പ് ( Honey Trap). സ്വകാര്യ സ്ഥാപനത്തിലെ മാനേജരില്‍ നിന്നും തട്ടിയെടുത്തത്  അരക്കോടിയോളം രൂപ. കൊട്ടാരക്കര സ്വദേശികളായ പ്രതികളെ മരട് പോലീസ് അറസ്റ്റ്  ( ...

വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന കാര്യം ആലോചനയിൽ: മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റര്‍

M V Govindan Master : പതിനാലാം പഞ്ചവത്സരപദ്ധതി; വനിതാഘടക പദ്ധതി കാലികമായി നവീകരിക്കും : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നവകേരളത്തിന്റെ സുസ്ഥിര വികസനം വിഭാവനം ചെയ്യുന്ന പതിനാലാം പഞ്ചവത്സരപദ്ധതിയില്‍ സ്ത്രീകളുടെ സാമൂഹ്യ, സാമ്പത്തിക പദവി ഉയര്‍ത്തുന്നതിനായി മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനിതാഘടക പദ്ധതി കാലികമായി നവീകരിക്കാന്‍ ...

Page 2 of 67 1 2 3 67

Latest Updates

Don't Miss