kerala news

മാസ്‌ക്കുകള്‍ ധരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാന്‍ എല്ലാവരും മുന്നോട്ട് വരണം ; മുഖ്യമന്ത്രി

മാസ്‌ക്കുകള്‍ ധരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രമേ യാത്ര....

ചില ജില്ലകളില്‍ പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കും, ചൊവ്വാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണം നടപ്പിലാക്കും ; മുഖ്യമന്ത്രി

സ്ഥിതി കൂടുതല്‍ രൂക്ഷമാവുകയാണെന്നും എല്ലാ തരത്തിലും നിയന്ത്രണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ജില്ലകളില്‍ പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കും.....

ആള്‍ക്കൂട്ടം മഹാമാരിയെ കൂടുതല്‍ ശക്തമാക്കും, ആള്‍ക്കൂട്ടം ഒഴിവാക്കണം ; മുഖ്യമന്ത്രി

ആള്‍ക്കൂട്ടം മഹാമാരിയെ കൂടുതല്‍ ശക്തമാക്കുമെന്നും ആള്‍കൂട്ടം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാഹത്തിന് പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍....

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാം

കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടെന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍....

പോസ്റ്റല്‍ വോട്ടിന്റെ കെട്ടുമായി കോണ്‍ഗ്രസ്സ് നേതാവ്

പോസ്റ്റല്‍ വോട്ടിന്റെ കെട്ടുമായി കോണ്‍ഗ്രസ്സ് നേതാവ്.  കെപിസിസി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരിയാണ് പോസ്റ്റല്‍ വോട്ടിന്റെ കെട്ടുമായി റിട്ടേണിങ്ങ് ഓഫീസറുടെ അടുത്തെത്തിയത്.....

വോട്ടെണ്ണല്‍ ; മേയ് ഒന്നു മുതല്‍ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും പാടില്ലെന്ന് ഹൈക്കോടതി

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്നു മുതല്‍ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്....

വൈഗ കൊലപാതകം ; സനു മോഹനെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

വൈഗ കൊലപാതക കേസില്‍ സനു മോഹനെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടി നല്‍കിയത്. തെളിവെടുപ്പ്....

സംസ്ഥാനത്ത് വോട്ടെണ്ണലിന് വിപുലമായ സംവിധാനങ്ങളൊരുക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍

നിയമസാഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് വിപുലമായ സംവിധാനങ്ങളൊരുക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളില്‍ കേരളത്തിന്റെ വിധി എണ്ണും.....

തുടര്‍ച്ചയായി രണ്ടാം ദിവസവും അയ്യായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് എറണാകുളം

തുടര്‍ച്ചയായി രണ്ടാം ദിവസവും അയ്യായിരത്തിന് മുകളില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് എറണാകുളം ജില്ല. കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍....

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ല ; ആരോഗ്യ വകുപ്പ്

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്. സിലിണ്ടറുകള്‍ ഫില്ലുചെയ്തു ലഭിക്കാന്‍ നേരിട്ട കാലതാമസമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.....

സമൂഹത്തിന് മാതൃകയായ കൊവിഡ് കല്യാണങ്ങള്‍ക്ക് പൊലീസിന്റെ അനുമോദനം

കൊവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് സമൂഹത്തിന് മാതൃകയാവുന്ന വിവാഹങ്ങള്‍ക്ക് പൊലീസിന്റെ അനുമോദനം. കൊവിഡ് കാലത്തെ വിവാഹ വേദികളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന്....

കലുഷിതമായ കാലത്തെ ദേശീയ രാഷ്ട്രീയത്തിന് ദല്‍ഹിയില്‍ നിന്നും സാക്ഷിയായിരുന്നു ജോണ്‍ബ്രിട്ടാസ് ; പി വി തോമസ് എഴുതുന്നു

കലുഷിതമായ കാലത്തെ ദേശീയ രാഷ്ട്രീയത്തിന് ദല്‍ഹിയില്‍ നിന്നും സാക്ഷിയായിരുന്നു ജോണ്‍ബ്രിട്ടാസെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി വി തോമസ്. ദല്‍ഹികത്ത് എന്ന....

മഞ്ചേശ്വരത്ത് സുരേന്ദ്രന് തോല്‍വിയെന്ന് എഷ്യാനെറ്റ്- മാതൃഭൂമി സര്‍വേകള്‍

മഞ്ചേശ്വരത്ത് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് തോല്‍വിയെന്ന് എഷ്യാനെറ്റ്, മാതൃഭൂമി എക്സിറ്റ് പോള്‍ സര്‍വ്വേകള്‍. ഉദുമയില്‍ ഇടതുമുന്നണിക്കും ഐക്യജനാധിപത്യ മുന്നണിക്കും....

എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന് ഇന്ത്യ ടുഡെ – എന്‍ഡിടിവി സര്‍വേ ഫലങ്ങള്‍

കേരളത്തില്‍ തുടര്‍ഭരണം നേടി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡെ -എന്‍ഡിടിവി എക്സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍. കേരളത്തില്‍ എല്‍ഡിഎഫിന്....

തൃശ്ശൂര്‍ ജില്ലയില്‍ 3954 പേര്‍ക്ക് കൂടി കൊവിഡ് ; 1361 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 3954 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1361 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

കോഴിക്കോട് 4990 പേര്‍ക്ക്കൂടി കൊവിഡ് ; 2577 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 4990 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയവരില്‍....

രോഗം പടര്‍ത്തുന്ന ദിനമായി വോട്ടെണ്ണല്‍ ദിനത്തെ മാറ്റരുത്, വീട്ടിലിരുന്ന് തെരഞ്ഞെടുപ്പ് ഫലം അറിയണം ; മുഖ്യമന്ത്രി

രോഗം പടര്‍ത്തുന്ന ദിനമായി വോട്ടെണ്ണല്‍ ദിനത്തെ മാറ്റരുതെന്നും വീട്ടിലിരുന്ന് തെരഞ്ഞെടുപ്പ് ഫലം അറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനിതകമാറ്റം വന്ന....

ഐ ലവ് യു സി.എം; മുഖ്യമന്ത്രിയോട് ഐശ്വര്യ ലക്ഷ്മി

കൊവിഡിന്റെ രണ്ടാംതരം​ഗത്തിൽ കേരള സർക്കാർ നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി. മുഖ്യമന്ത്രിയുടെ ഒരു ട്വീറ്റ് പങ്കുവച്ചായിരുന്നു നടിയുടെ പരാമര്‍ശം.....

വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും, പത്ത് ദിവസത്തിലേറെ ജോലി ചെയ്യുന്ന വളണ്ടിയര്‍മാക്ക് പ്രശംസാ പത്രവും കാഷ് അവാര്‍ഡും ; മുഖ്യമന്ത്രി

വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് നിരീക്ഷണ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ....

വൈഗ കൊലക്കേസ് ; കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചു

വൈഗ കൊലക്കേസില്‍ വൈഗയുടെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചു. പ്രതിയായ സനു മോഹന്റെ ഒപ്പമിരുത്തി എട്ട് മണിക്കൂറോളം ആണ് കുട്ടിയുടെ....

കഞ്ചാവ് പ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങിയ 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കേസ് ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞ് കഞ്ചാവ് കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.....

കോഴിക്കോട് തട്ടിക്കൊണ്ടുപോയ വ്യാപാരി അബ്ദുല്‍കരീമിനെ വഴിയില്‍ ഉപേക്ഷിച്ചു

കോഴിക്കോട് കുന്ദമംഗലത്ത് തട്ടിക്കൊണ്ടുപോയ വ്യാപാരി അബ്ദുല്‍കരീമിനെ വഴിയില്‍ ഉപേക്ഷിച്ചു. അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന ഉറപ്പിന്മേലാണ് വിട്ടയച്ചതെന്ന് അബ്ദുല്‍ കരിം....

Page 20 of 138 1 17 18 19 20 21 22 23 138