kerala news

കേരള സെന്‍ററും കൈരളിടിവിയും സംയുക്തമായി കേരള ഇലക്ഷന്‍ ഡിബേറ്റ് സംഘടിപ്പിക്കുന്നു

കേരള സെന്ററിന്റെയും കൈരളിടിവി യൂ എസ് എ യുടെയും നേതൃത്വത്തില്‍ കേരള ഇലക്ഷന്‍ ഡിബേറ്റ് സംഘടിപ്പിക്കുന്നു. ഈ ഞായറാഴ്ച 3....

കാട്ടാക്കട കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനില്‍ തമ്മിലടി

കാട്ടാക്കട കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനില്‍ തമ്മിലടി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ: സന്‍ജയകുമാറിന് പരുക്ക്. കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍....

ബാലശങ്കറിന്‍റെ ആരോപണത്തിന് ഒ രാജഗോപാലിന്‍റെ വെളിപ്പെടുത്തലാണ് മറുപടി ; സീതാറാം യച്ചൂരി

ബാലശങ്കറിന്റെ ആരോപണത്തിന് ഒ രാജഗോപാലിന്റെ വെളിപ്പെടുത്തലാണ് മറുപടിയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് വോട്ട് വാങ്ങിയാണ്....

കോണ്‍ഗ്രസ് ആര്‍.എസ്.എസിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു ; കോടിയേരി

കോണ്‍ഗ്രസ് ആര്‍.എസ്.എസിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്താകെ വര്‍ഗീയ ധ്രുവീകരണം നടത്തി....

മാധ്യമങ്ങളില്‍ ‘മൊഴി’ എന്ന പേരില്‍ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധം ; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

മാധ്യമങ്ങളില്‍ ‘മൊഴി’ എന്ന പേരില്‍ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഷാര്‍ജ ഷെയ്ക്കിനെ....

തെരഞ്ഞെടുപ്പ് ചട്ടലംഘനം; സിനിമാതാരം ജഗദീഷിനെതിരെ സി.പി.ഐ.എം പരാതി നല്‍കി

സിനിമാതാരം ജഗദീഷിനെതിരെ സി.പി.ഐ.എം പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തിവച്ചു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിനെ....

വര്‍ഗീയതയും അഴിമതിയും ഗ്രസിച്ച വലതുപക്ഷ രാഷ്ട്രീയത്തെ തള്ളിക്കള്ളഞ്ഞ് ഇടതുപക്ഷത്തിന്റെ ജനകീയ വികസന രാഷ്ട്രീയത്തോടൊപ്പമാണ് തങ്ങളെന്ന് ആലപ്പുഴ ഉറപ്പിച്ചിരിക്കുന്നു ; മുഖ്യമന്ത്രി

വര്‍ഗീയതയും അഴിമതിയും ഗ്രസിച്ച വലതുപക്ഷ രാഷ്ട്രീയത്തെ തള്ളിക്കള്ളഞ്ഞ് ഇടതുപക്ഷത്തിന്റെ ജനകീയ വികസന രാഷ്ട്രീയത്തോടൊപ്പമാണ് തങ്ങളെന്ന് അവര്‍ ഉറപ്പിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി....

ബിജെപിക്ക് രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയില്ലാത്തത് പ്രാദേശിക നീക്കുപോക്കിന്‍റെ സൂചന; പത്രിക പൂരിപ്പിക്കുന്നതിലെ അവധാനത കുറവ് വെറുതെ വന്നതാവില്ല: മുഖ്യമന്ത്രി

ബിജെപിക്ക് രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി ഇല്ലാത്തത് പ്രാദേശികമായി വോട്ട് നല്‍കാന്‍ പോകുന്നതിന്റെ സൂചനയാണ്‌. വളരെ സൂക്ഷ്‌മതയോടെയാണ്‌ പത്രിക തയ്യാറാക്കുന്നതും സമർപ്പിക്കുന്നതും.....

കേരളത്തിലേത് ബദല്‍ നയങ്ങളുടെ സര്‍ക്കാര്‍; എല്‍ഡിഎഫിന്‍റെ തുടര്‍ ഭരണം കേരളത്തിന്‍റെ മാത്രമല്ല രാജ്യത്തിന്‍റെയും ആവശ്യം യെച്ചൂരി

ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനില്‍ക്കാന്‍ എല്‍ഡിഎഫിന്‍റെ തുടര്‍ ഭരണം ആവശ്യമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാസര്‍കോട്....

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴിത്തി വീണ്ടും ഒ രാജഗോപാല്‍; പിണറായി ലക്ഷ്യബോധമുള്ള നേതാവ്

ചില കാര്യങ്ങളെ സത്യസന്ധമായി വിലയിരുത്തണമെന്നും കൺമുന്നിലുള്ള ചിലത് നിഷേധിക്കാനാവില്ലെന്നുമുള്ള ആമുഖത്തോടെയാണ് ഒ രാജഗോപാൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് വീണ്ടും....

ആദ്യത്തെ വേദി ആണല്ലേ? പേടിക്കേണ്ട നന്നാവും…കസറണം…ഗുരുത്വം എന്നത് അന്നെനിക്ക് അനുഭവപ്പെട്ടു..മുഖ്യമന്ത്രിയെക്കുറിച്ച് ഹൃദയത്തില്‍ തൊട്ട് ജയറാം അന്ന് പറഞ്ഞത്….

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ഹൃദയത്തില്‍ തൊട്ട് നടന്‍ ജയറാം പറയുന്ന വാക്കുകള്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. കൈരളി ചാനല്‍ സംഘടിപ്പിച്ച....

തലസ്ഥാനത്ത് എല്ലായിടത്തും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് മേല്‍ക്കൈ

ചിത്രം വ്യക്തമായതോടെ വാശിയേറിയ പോരാട്ടമാണ് തിരുവനന്തപുരം ജില്ലയിലാകെ. ജില്ലയിലെ 14 മണ്ഡലങ്ങളില്‍ വേനല്‍ ചൂടിനെ വകവയ്ക്കാതെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത്....

ബിന്ദുകൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം നിയോജക മണ്ഡലത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍

ദുരിതകാലത്ത് ഒപ്പം നില്‍ക്കാത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദുകൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം നിയോജക മണ്ഡലത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍. സഹായ ഹസ്തം....

മരയ്ക്കാര്‍ ഉള്‍പ്പെടെ മലയാള സിനിമയ്ക്ക് ലഭിച്ച ദേശീയ അംഗീകാരങ്ങളില്‍ വലിയ സന്തോഷം ; മോഹന്‍ലാല്‍

മരയ്ക്കാര്‍ ഉള്‍പ്പെടെ മലയാള സിനിമയ്ക്ക് ലഭിച്ച ദേശീയ അംഗീകാരങ്ങളില്‍ വലിയ സന്തോഷമുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. മരയ്ക്കാര്‍ സിനിമയ്ക്ക് ലഭിച്ച ദേശീയ....

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ജനങ്ങള്‍ നല്‍കിയത് ഹൃദയസ്പര്‍ശിയായ സ്വീകരണം ; മുഖ്യമന്ത്രി

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ജനങ്ങള്‍ നല്‍കിയത് ഹൃദയസ്പര്‍ശിയായ സ്വീകരണമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം ജില്ലാ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഏറ്റുമാനൂര്‍ മണ്ഡലം....

ആരോഗ്യമന്ത്രി എന്ന നിലയില്‍ എനിക്ക് വളരെയേറെ സന്തോഷം തന്ന ഒരു സ്ഥാനാര്‍ഥിത്വമാണ് ഡോ. ജെ. ജേക്കബിന്‍റേത് ; കെ കെ ശൈലജ

ആരോഗ്യമന്ത്രി എന്ന നിലയില്‍ എനിക്ക് വളരെയേറെ സന്തോഷം തന്ന ഒരു സ്ഥാനാര്‍ഥിത്വമാണ് തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ഡോ.....

തീരദേശത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും സമഗ്രവികസനമാണ് എല്‍ഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്, യുഡിഎഫിന്റേത് വെറും മുതലെടുപ്പ് രാഷ്ട്രീയം മാത്രം ; തോമസ് ഐസക്

തീരദേശത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും സമഗ്രവികസനമാണ് എല്‍ഡിഎഫ്് മുന്നോട്ട് വയ്ക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. യുഡിഎഫിന്റേത് വെറും മുതലെടുപ്പ് രാഷ്ട്രീയം മാത്രമാണെന്നും തോമസ്....

2016നു മുന്‍പ് അഴിമതിക്ക് പേര് കേട്ട കേരളം ഇന്ന് അഴിമതി രഹിത സംസ്ഥാനമായി മാറി ; മുഖ്യമന്ത്രി

2016നു മുന്‍പ് അഴിമതിക്ക് പേര് കേട്ട കേരളം ഇന്ന് അഴിമതി രഹിത സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം....

മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചു ; ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ടി.വി ചാനലുകള്‍ വഴികടകംപള്ളി സുരേന്ദ്രനെതിരെ....

പ്രകടന പത്രികയിലൂടെ ബിജെപി മുന്നോട്ട് വെക്കുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍ ; മമത ബാനര്‍ജി

പ്രകടന പത്രികയിലൂടെ പൊള്ളയായ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്ന് ആരോപിച്ച് മമത ബാനര്‍ജി രംഗത്ത്. ബിജെപിയുടെ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുതെന്നും, ബിജെപി....

ആര്‍എസ് എസ് ബിജെപി വോട്ട് ഞങ്ങള്‍ വാങ്ങും; കോണ്‍ഗ്രസ് നേതാക്കളുടെ കോ-ലി-ബി ഗൂഢാലോചന വെളിപ്പെടുത്തുന്ന വൈറല്‍ വീഡിയോ കാണാം…

ആര്‍എസ് എസ് ബിജെപി വോട്ടുകള്‍ തന്നാലും വാങ്ങുമോ എന്ന ചോദ്യത്തിന് ജബജബ എന്ന് പറഞ്ഞ് ഉരുണ്ടുകളിക്കുന്ന പ്രതിപക്ഷ നേതാവ് രമ്ശ്....

എ കെ ജി ദിനത്തില്‍ തൃത്താലക്കാര്‍ ഓര്‍ക്കേണ്ടത്…അഡ്വ. ടി കെ സുരേഷ് എഴുതുന്നു

ഇന്ത്യൻ രാഷ്ട്രീയത്തിലെ സൂര്യതേജസ്സായ സഖാവ് എ കെ ജിയുടെ ഉജ്വല സ്മരണകളുമായാണ് തൃത്താലയിലെ ജനാധിപത്യ വിശ്വാസികൾ പോളിങ്ങ് ബൂത്തിലേക്കെത്തുന്നതെന്ന് അഡ്വ.....

നെടുങ്കണ്ടത്ത് കേരള പര്യടനത്തിനു ലഭിച്ചത് ആവേശകരമായ സ്വീകരണം, ഉടുമ്പന്‍ചോല എല്‍ഡിഎഫിനൊപ്പം ; മുഖ്യമന്ത്രി

നെടുങ്കണ്ടത്ത് കേരള പര്യടനത്തിനു ലഭിച്ചത് ആവേശകരമായ സ്വീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉടുമ്പന്‍ചോല മണ്ഡലത്തിലെ ജനങ്ങള്‍ക്ക് തരിമ്പും സംശയമില്ല. എല്‍ഡിഎഫ്....

Page 40 of 138 1 37 38 39 40 41 42 43 138