kerala news

പാര്‍ട്ടിയില്‍ നിന്നും നേരിടുന്നത് കടുത്ത അവഗണന; പാലക്കാട് സ്വതന്ത്ര്യനായി മത്സരിക്കാനൊരുങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥ്

വയനാടിന് പിന്നാലെ പാലക്കാടും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഭിന്നത. പാലക്കാട് ഷാഫി പറമ്പിലിനെതിരെ സ്വതന്ത്ര്യനായി മത്സരിക്കാനൊരുങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്....

തിരുവമ്പാടി സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടിലുറച്ച് മുസ്ലീം ലീഗ്

തിരുവമ്പാടി സീറ്റ് വിട്ടു നൽകില്ലെന്ന് ലീഗ്. സി പി ജോണിനെ നിയമസഭയിൽ എത്തിക്കേണ്ട ഉത്തരവാദിത്വം യു ഡി എഫിനെന്ന് എം....

പിസി ജോര്‍ജിന്‍റെ വെളിപ്പെടുത്തല്‍ മറയാക്കി ഉമ്മന്‍ ചാണ്ടിക്കെതിരെ പടയൊരുക്കം; ഹൈക്കമാന്‍ഡിന് പരാതി പ്രവാഹം

ഉമ്മന്‍ചാണ്ടിക്കെതിരായി കൂടുതല്‍ ആരോപണവുമായി പിസി ജേര്‍ജ് രംഗത്ത്. ഉമ്മന്‍ചാണ്ടിയെ താന്‍ അരുതാത്ത സാഹചര്യത്തില്‍ കണ്ടുവെന്ന ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിസി....

‘ഉറപ്പാണ് എല്‍ഡിഎഫ്’ നാടും നഗരവും നിറഞ്ഞ് ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ വാക്യം

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം തെരഞ്ഞെടുപ്പ് പ്രചരണ വാക്യം പ്രഖ്യാപിച്ച് ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഒരുപടി മുന്നെ നടന്നിരുന്നു. ഏറെ....

രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷന് സംസ്ഥാനത്ത് മികച്ച പ്രതികരണം; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്ന് വാക്സിന്‍ സ്വീകരിക്കും

സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന്‍റെ രണ്ടാം ഘട്ടത്തിന് മികച്ച പ്രതികരണം. പലജില്ലകളിലും പ്രതീക്ഷിച്ചതിനെക്കാള്‍ അധികം പേര്‍ ആദ്യ ദിവസം കൊവിഡ് വാക്സിന്‍....

കണ്ണൂര്‍ കതിരൂരില്‍ ആര്‍ എസ് എസ് കേന്ദ്രത്തില്‍ നാടന്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍ കതിരൂരില്‍ ആര്‍ എസ് എസ് കേന്ദ്രത്തില്‍ നാടന്‍ ബോംബ് കണ്ടെത്തി. അന്തോളിക്കാവ് പരിസരത്ത് കതിരൂര്‍ പോലീസ് നടത്തിയ പരിശോധനയിലാണ്....

വികസനമാണ് ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത് ; കാനം രാജേന്ദ്രന്‍

പ്രഖ്യാപനങ്ങളോ പ്രതീക്ഷകളോ അല്ല ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ....

വാക്‌സിനേഷന് വേണ്ടി ആയിരത്തോളം സെന്‍ററുകള്‍ തയ്യാര്‍ ; കെ കെ ശൈലജ

വാക്‌സിനേഷന് വേണ്ടി ആയിരത്തോളം സെന്ററുകള്‍ തയ്യാറെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നും മന്ത്രി....

എന്തിനോ തുടങ്ങി എങ്ങനൊക്കെയോ അവസാനിപ്പിച്ചു; സെക്രട്ടറിയേറ്റിന് മുന്നിലെ സമരനാടകം അവസാനിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

രാഷ്ട്രീയലാഭം മാത്രം ലക്ഷ്യംവച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. സിപിഒ റാങ്ക് ലിസ്റ്റിലുള്ളവരൊ‍ഴികെ എല്ലാവരും....

“താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്

താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ് എന്ന് ധനന്ത്രി തോമസ് ഐസക്ക്.....

കെപിസിസി അധ്യക്ഷ സ്ഥാനത്തിന്‍റെ പകിട്ടില്‍ കെ സുധാകരന്‍ കൈവിട്ടു; സതീശന്‍ പാച്ചേനി സുധാകരനുമായി ഇടയുന്നു

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി കണ്ണൂരിൽ മത്സരിക്കാൻ എത്തുന്നതിനെച്ചൊല്ലി കെ സുധാകരനും ഡി സി സി അധ്യക്ഷൻ സതീശൻ പാച്ചേനിയും തമ്മിൽ....

കൂടുതല്‍ സീറ്റെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ലീഗും കേരളാ കോണ്‍ഗ്രസും; യുഡിഎഫില്‍ സീറ്റ് വിഭജനം വഴിമുട്ടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ലീഗും കേരളാ കോണ്‍ഗ്രസും ആവര്‍ത്തിച്ച സാഹചര്യത്തില്‍ സീറ്റ് വിഭജനം എങ്ങുമെത്താതെ....

കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ നേതാവ് എം കൃഷ്ണൻ അന്തരിച്ചു

കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ നേതാവ് എം കൃഷ്ണൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സിപിഐ എം ചാല ഏരിയാ കമ്മിറ്റി....

മുസ്ലീം സ്ത്രീകളെ മത്സരിപ്പിച്ചാല്‍ ലീഗ് പ്രത്യാഘാതം നേരിടേണ്ടിവരും; സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം സ്ത്രീകളെ മത്സരരംഗത്തിറക്കുന്നതിനെതിരെ പ്രതിഷേധവുമായി സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍. മുസ്ലീം ലീഗ് സ്ത്രീകളെ മത്സരരംഗത്ത് ഇറക്കിയാല്‍....

യദുവിന്‍റെ ജീവനും ജീവിതത്തിനും വേണം നിങ്ങളുടെ കരുതല്‍

കണ്ണൂർ മഴൂർ സ്വദേശിയായ യദുകൃഷ്ണൻ എന്ന പതിനാലു വയസുകാരന് മുന്നിൽ ഇനിയും ഒരുരുപാട് വർഷത്തെ ജീവിതം ബാക്കിയുണ്ട്. എന്നാൽ ഹീമോഫീലിയ....

കോര്‍പറേറ്റ് മുതലാളിമാരുടെ മാനേജര്‍മാരാണ് കോണ്‍ഗ്രസും ബിജെപിയും; ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നത് കേരളത്തിലെ സാധാരണക്കാരന്റെ ബോധ്യമാണ്: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്ന ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങള്‍ ഉറപ്പാണ് എല്‍ഡിഎഫ് എന്ന പ്രചാരണ....

സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ പത്രപരസ്യവുമായി ഇബ്രാഹിം കുഞ്ഞ്

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുന്നണികള്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചതോടെ യുഡിഎഫില്‍ സ്ഥാനമോഹികളുടെ അതിപ്രസരമാണ്. മുസ്ലീം ലീഗിന് മുന്നണിയിലുള്ള....

‘ഉറപ്പാണ് എല്‍ഡിഎഫ്’:ഒരുമിച്ച് തുടങ്ങിയ വികസനത്തിൻ്റേയും സാമൂഹ്യ പുരോഗതിയുടേയും മുന്നേറ്റങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തേണ്ടതുണ്ട്.

2021ലെ എല്‍ഡിഎഫിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണ വാക്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ‘ ഉറപ്പാണ് എല്‍ഡിഎഫ് ‘എന്ന പ്രധാന മുദ്രാവാക്യത്തിന്....

60 വയസ് കഴിഞ്ഞവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ നാളെമുതല്‍

സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍....

സമരം അവസാനിപ്പിച്ച് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍; രേഖാമൂലമുള്ള ഉറപ്പ് കിട്ടുംവരെ തുടരുമെന്ന് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍

കഴിഞ്ഞ 36 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം....

കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ ഭരണം ഉണ്ടാവണം; മതേതരത്വവും ഇടത്പൊതുബോധവും നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: ഒ അബ്ദുള്ള

കേരളത്തിൽ എൽഡിഎഫ് തുടർ ഭരണം ഉണ്ടാവണമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമം മുൻ എഡിറ്ററുമായ ഒ അബ്ദുളള. കേരളത്തിൻ്റെ ഇടത്....

രാഹുല്‍ഗാന്ധിയുടെ യാത്രയ്ക്ക് വേണ്ടി പിആര്‍ ഏജന്‍സി ഉദ്യോഗസ്ഥന്‍ തന്നെ ബന്ധപ്പെട്ടു; ബോട്ടുടമ കൈരളി ന്യൂസിനോട്

രാഹുല്‍ഗാന്ധിയുടെ കടല്‍ യാത്രയ്ക്ക് മത്സ്യത്തൊഴിലാളികളെ കാശുകൊടുത്ത് എത്തിച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമുള്ള രാഹുല്‍ഗാന്ധിയുടെ യാത്ര പിആര്‍ ഏജന്‍സിയുടെ നിര്‍ദേശ....

Page 54 of 138 1 51 52 53 54 55 56 57 138