kerala news

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സീറ്റ് മോഹികളുടെ തിരക്ക്; ഗ്രൂപ്പ് സമവാക്യങ്ങളിലും അവകാശവാദങ്ങളിലും കുടുങ്ങി യുഡിഎഫ്

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ യുഡിഎഫില്‍ സീറ്റ് മോഹികളുടെ തിരക്ക്. മുന്നണിയിലെ ഘടകകക്ഷികളും കൂടുതല്‍ അവകാശവാദങ്ങളുമായി രംഗത്തെത്തിയതോടെ യുഡിഎഫിന്....

പെണ്‍കുട്ടിയുടെ മുഖത്തെ അഭിമാനത്തോളം ആകര്‍ഷണീയമാണ് മന്ത്രിയുടെ മുഖത്തെ വാത്സല്യം ; തോമസ് ഐസക്കിനെ പ്രശംസിച്ച് എസ്.ശാരദക്കുട്ടി

ഏഴാം ക്ലാസുകാരി സ്‌നേഹയെന്ന പെണ്‍കുട്ടിയുടെ ഈ വരികള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി തോമസ് ഐസക് ഇക്കൊല്ലത്തെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. സ്‌നേഹയെ....

“എന്നെപ്പോലുള്ള സാധാരണക്കാരായ ആളുകള്‍ പിണറായി സര്‍ക്കാരിനെ മറക്കില്ല, പ്രത്യേകിച്ച് വൃദ്ധജനങ്ങള്‍” ; വൈറലായ ഫേസ്ബുക്ക് പോസ്റ്റ്

സമൂഹത്തില്‍ ഒതുങ്ങിക്കൂടിക്കഴിയുന്നവര്‍ക്കും, പാവപ്പെട്ടവര്‍ക്കും, രോഗികള്‍ക്കും, ഭവനമില്ലാതെ തെരുവിലലയുന്നവര്‍ക്കും, വൃദ്ധര്‍ക്കുമെല്ലാം പിണറായി സര്‍ക്കാരിനെ മറക്കാനാവില്ല. കാരണം, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു സര്‍ക്കാരിന്....

വിഷു, ഈസ്റ്റര്‍ കിറ്റിലുള്ള സാധനങ്ങളെന്തെല്ലാം…

കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷു, ഈസ്റ്റര്‍ കിറ്റ് ഏപ്രിലില്‍ നല്‍കിത്തുടങ്ങും. നിലവിലുള്ള ഭക്ഷണ കിറ്റ് വിതരണത്തിന്റെ ഭാഗമായാണ്....

ആറ്റുകാല്‍ ദേവിക്ക് പൊങ്കാലയര്‍പ്പിച്ച് കേരളത്തിന്റെ വാനമ്പാടി

ആറ്റുകാല്‍ ദേവിക്ക് പൊങ്കാലയര്‍പ്പിച്ച് കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. സ്വന്തം വീട്ടില്‍ പൊങ്കാലയര്‍പ്പിക്കുന്ന ചിത്രം ചിത്രതന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.....

എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിയമന അംഗീകാരത്തടസ്സങ്ങള്‍ പരിഹരിച്ച് സര്‍ക്കാര്‍

2016 മുതൽ എയിഡഡ് സ്കൂളുകളിൽ നിയമിതരായ നാലായിരത്തിൽപ്പരം അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിയമനാംഗീകാരത്തിനുള്ള തടസ്സങ്ങൾ പരിഹരിച്ച് സർക്കാർ ഉത്തരവിറങ്ങി. മൂവായിരത്തിയഞ്ഞൂറോളം വരുന്ന....

എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യം ; കാനം രാജേന്ദ്രന്‍

എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.  ശബരിമല വിഷയത്തിൽ സർക്കാർ ഒരു നിലപാടും മാറ്റിയിട്ടില്ലെന്നും കാനം....

രണ്ടാംഘട്ട വാക്സിനേഷനില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി ആരോഗ്യവകുപ്പ്

മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്‍ പരിപാടിയില്‍ സ്വകാര്യ ആശുപത്രികളെ സംസ്ഥാന ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പ്.സ്വകാര്യ....

വര്‍ഗീയ രാഷ്ട്രീയത്തിന് കീ‍ഴ്പ്പെട്ട് കോണ്‍ഗ്രസ്; വെല്‍ഫെയര്‍ സഖ്യത്തിനെതിരായ നിലപാടിന് പിന്നാലെ മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്തേക്ക്

കോണ്‍ഗ്രസ് മുസ്ലീം ലീഗിനും മറ്റ് വര്‍ഗീയ കക്ഷികള്‍ക്കും കൂടുതല്‍ കീ‍ഴ്പ്പെടുന്നുവെന്നതിന് തെളിവാണ് പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കെപിസിസി അധ്യക്ഷ സ്ഥാനത്ത്....

‘നമ്മുടെ വിദ്യാലയങ്ങള്‍ മാറിയ കഥ’ മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും

ഇടതുപക്ഷം അധികാരത്തിലെത്തിയ ശേഷം വിപ്ലവകരമായ മാറ്റങ്ങള്‍ കൈവരിച്ച മേഖലയാണ് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം. അടിസ്ഥാന സൗകര്യങ്ങളില്‍ ദേശീയ അന്തര്‍ ദേശീയ....

ലീഗിനുള്ള ക്ഷണം ആവര്‍ത്തിച്ച് ശോഭാ സുരേന്ദ്രന്‍; മുങ്ങുന്ന കപ്പലായ കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ലീഗ് എന്‍ഡിഎയിലേക്ക് വരണം: ശോഭാ സുരേന്ദ്രന്‍

മുസ്ലീം ലീഗിന് എന്‍ഡിഎയിലേക്കുള്ള ക്ഷണം ആവര്‍ത്തിച്ച് ശോഭാ സുരേന്ദ്രന്‍. യുഡിഎഫ് മുങ്ങുന്ന കപ്പലാണ് ലീഗ് യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക്....

ഉമ്മന്‍ചാണ്ടിക്ക് വൈരാഗ്യം ഉള്ളില്‍ വയ്ക്കുന്ന മൂര്‍ഖന്‍റെ സ്വഭാവം: പിസി ജോര്‍ജ്

ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജ് രംഗത്ത്. ഉമ്മൻചാണ്ടിക്ക് വൈരാഗ്യം ഉള്ളിൽ വയ്ക്കുന്ന മൂർഖന്റെ സ്വഭാവമെന്ന് പിസി ജോര്‍ജ്.....

പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന; മാര്‍ച്ചില്‍ പണി പൂര്‍ത്തീകരിച്ച് കൈമാറുമെന്ന് ഊരാളുങ്കല്‍

പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധന ശനിയാഴ്ചമുതൽ മാർച്ച്‌ നാലുവരെ ദിവസങ്ങളിൽ നടക്കും. മാർച്ച് അഞ്ചിന് പാലത്തിന്റെ പണികളെല്ലാം തീർക്കുമെന്ന് ഡിഎംആർസി അധികൃതർ....

റീബില്‍ഡ് കേരളാ മിഷന്‍: മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കിയ 23 വീടുകള്‍ മുഖ്യമന്ത്രി കൈമാറി

കൊച്ചി: 2018-ലെ പ്രളയത്തില്‍ വീടു തകര്‍ന്നു പോയ 48 കുടുംബങ്ങള്‍ക്ക് റീബില്‍ഡ് കേരള മിഷന്റെ ഭാഗമായി മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍....

സംസ്ഥാനത്തെ മു‍ഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രിലില്‍ വിഷു-ഈസ്റ്റര്‍ കിറ്റുകള്‍

കൊവിഡ് പ്രതിസന്ധിയില്‍ തുടരുന്ന സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് ആശ്വാസമായി വീണ്ടും സംസ്ഥാന സര്‍ക്കാറിന്‍റെ പ്രഖ്യാപനം. സംസ്ഥാനത്തെ മു‍ഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും....

വയനാട്ടിൽ കോൺഗ്രസിൽ പൊട്ടിത്തെറി; ഡിസിസി ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ടു

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് വയനാട്ടിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി....

ആറ്റുകാല്‍ പൊങ്കാല ഇന്ന്; ആഘോഷം കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ശക്തമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല ആഘോഷം. ആറ്റുകാല്‍ ക്ഷേത്രത്തിലെ പണ്ടാര....

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കം

സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ശാസ്ത്രീയമായ മത്സ്യബന്ധന രീതിക്ക് പ്രാപ്തരാക്കാന്‍ ആഴക്കടല്‍ മത്സ്യബന്ധനയാനം നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി....

പത്തനംതിട്ടയില്‍ ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

പത്തനംതിട്ട ഇലന്തൂരില്‍ ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം....

മൂന്നാം ഘട്ട വാക്സിന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

മൂന്നാം ഘട്ട കൊവിഡ് വാക്സിന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസ്സിനു മുകളില്‍....

കൊവിഡ് പ്രതിരോധത്തില്‍ കേരളം മെച്ചപ്പെട്ട നിലയില്‍; മരണനിരക്ക് 0.4 ശതമാനം; വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ സൗജന്യം: കെകെ ശൈലജ ടീച്ചര്‍

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം മെച്ചപ്പെട്ട നിലയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. പ്രവാസികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമായി നടത്തുമെന്നും കെകെ....

സി.എ.ചന്ദ്രൻ അന്തരിച്ചു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളിൽ ഒരാളായ സി.എ.ചന്ദ്രൻ അന്തരിച്ചു. മേഖലയില്‍ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു. മിച്ച ഭൂമി....

ഇടുക്കി കുമളി ചെക്ക്പോസ്റ്റില്‍ ഒന്നരക്കോടിയുടെ മയക്കുമരുന്ന് വേട്ട

ഇടുക്കി കുമളി ചെക്ക് പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഹാഷിഷ് ഒയിലും കഞ്ചാവും ഉള്‍പ്പെടെ ഒന്നരക്കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. തമി‍ഴ്നാട്ടില്‍....

Page 55 of 138 1 52 53 54 55 56 57 58 138