ഗാന്ധിജയന്തി ദിനത്തിൽ കൃഷിവകുപ്പിന്റെ ഫയൽ അദാലത്ത്
ഗാന്ധിജയന്തി ദിനത്തിൽ കൃഷിവകുപ്പിന്റെ ഫയൽ അദാലത്ത്. 80 ശതമാനം ഫയലുകളും ഈ മാസം 31ന് മുമ്പ് തീർപ്പാക്കുക എന്നത് ലക്ഷ്യമിട്ടാണ് വകുപ്പിന്റെ തീവ്ര യജ്ഞം. ഫയലുകളുടെ കാലപ്പഴക്കം, ...
ഗാന്ധിജയന്തി ദിനത്തിൽ കൃഷിവകുപ്പിന്റെ ഫയൽ അദാലത്ത്. 80 ശതമാനം ഫയലുകളും ഈ മാസം 31ന് മുമ്പ് തീർപ്പാക്കുക എന്നത് ലക്ഷ്യമിട്ടാണ് വകുപ്പിന്റെ തീവ്ര യജ്ഞം. ഫയലുകളുടെ കാലപ്പഴക്കം, ...
ചരിത്രമായി കോഴിക്കോട് സൗത്ത് ബീച്ചിലെ കടൽപ്പാലം. കഴിഞ്ഞ രാത്രി ഉണ്ടായ അപകടത്തെ തുടർന്നാണ് പാലം പൊളിച്ച് മാറ്റിയത്. ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്കേറ്റിരുന്നു ...
മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ പണിമുടക്ക് സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്മെന്റ് സന്നദ്ധമാകണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ശമ്പളപരിഷ്കരണം നടപ്പിലാക്കുക,പ്രതികാരനടപടികള്‍ അവസാനിപ്പിക്കുക, ലേബര്‍ കമ്മീഷണര്‍ മുമ്പാകെ നേരത്തെയുണ്ടായ ...
കൊച്ചി: തൊഴിലാളി ചൂഷണത്തിനെതിരെ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു. നോണ്‍ ബാങ്കിംഗ് & പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ ...
തിരുവനന്തപുരം: കോഴിക്കോട്-മൈസൂര്‍-കൊള്ളെഗല്‍ ദേശീയ പാതയില്‍ (766) രാത്രി 9 മുതല്‍ രാവിലെ 6 വരെ വാഹനഗതാഗതം നിരോധിച്ച സാഹചര്യം വലിയ വിഷമമാണ് യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി ...
രാജ്യത്തെ വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്ര സര്‍ക്കാരിന്റെ നീതി നീതി ആയോഗ് തയ്യാറാക്കിയ വിദ്യാഭ്യാസ ഗുണനിലവാര സൂചികയാണ് കേരളം മികച്ച മുന്നേറ്റമുണ്ടാക്കിയതെന്ന് കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യരംഗത്തും ...
പാലാരിവട്ടം പാലം അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് വിജിലന്‍സ്. ആര്‍ക്കൊക്കെയാണ് പങ്കുള്ളതെന്ന് കേസില്‍ അറസ്റ്റിലായ കരാര്‍ കമ്പനി എം ഡി സുമിത് ഗോയലിനറിയാമെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ ...
കഴിഞ്ഞ ദിവസം നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ സൈനികൻ കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശിയായ പ്രജിത് എം വി യുടെ മൃതദേഹം കണ്ടുകിട്ടി. ഗുജറാത്തിലെ ബറോഡക്കും വസായ് ...
കൊച്ചിയിൽ വീണ്ടും ബ്ലൂ ബ്ലാക്ക് മെയിലിംഗ്. പ്രവാസി വ്യവസായിയുടെ നഗ്ന ചിത്രം പകർത്തി 50 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിൽ 4 പേരെ സെൻട്രൽ പോലീസ് ...
കാലിക്കറ്റ് സര്‍വകലാശാലയിൽ ഗവേഷക വിദ്യാര്‍ഥികളെ ജാതിപരമായി അധിക്ഷേപിച്ച അധ്യാപികർക്കെതിരെ നടപടി. അന്വേഷണം കഴിയും വരെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വി സി യുടെ നിർദ്ദേശം. ബോട്ടണി വിഭാഗം ...
തേഞ്ഞിപ്പാലം: ഗവേഷക വിദ്യാര്‍ഥികളെ ജാതിപരമായി അധിക്ഷേപിച്ച അധ്യാപികയുടെ നടപടിക്കെതിരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ. കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗത്തിലെ അധ്യാപികക്കെതിരെ ഗവേഷക വിദ്യാര്‍ത്ഥികള്‍ പരാതി ...
വിവാഹദിനത്തില്‍ ഒരുപവന് സ്വര്‍ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പോലീസ് ഉദ്യോഗസ്ഥന് മാതൃകയായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാ ജീവനക്കാരനായ സക്കീര്‍ ഹുസൈനാണ് വിവാഹത്തോട് അനുബന്ധിച്ച് ഒരുപവന് ...
സാഹിത്യകാരനും അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണാര്‍ത്ഥം ആവള മാനവ കലാവേദി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് വിനോദ് വൈശാഖി അര്‍ഹനായി. വിനോദ് വൈശാഖിയുടെ കൈതമേല്‍പച്ച എന്ന ...
പാലക്കാട് പത്തിരിപ്പാലയിൽ വീടിനുള്ളിൽ വാറ്റ് കേന്ദ്രം. എക്സൈസ് നടത്തിയ റെയ്ഡിൽ വാറ്റുപകരണങ്ങളും 800 ലിറ്റർ വാഷും കണ്ടെത്തി. വാറ്റുചാരായവുമായി കഴിഞ്ഞ ദിവസം പിടിയിലായ സെയ്തലവിയുടെ വീട്ടിലാണ് വാറ്റ് ...
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 16 വിദ്യാർഥികളുടെ നാമനിർദ്ദേശ പത്രിക തള്ളി. സൂക്ഷ്മ പരിശോധന സമിതിയുടെ പരിശോധനയിലാണ് ലിൻഡോ കമ്മിറ്റിയുടെ ചട്ടങ്ങൾ പാലിക്കാതത്തിനാൽ പത്രികൾ ...
പാലാ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി. പ്രിസൈഡിങ് ഓഫിസര്‍ മുതല്‍ 850 ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം. പാലാ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലായിരുന്നു പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം. രണ്ടുദിവസമായി ...
ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഫലമാണിത്. ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായി കോയമ്പത്തൂര്‍-കൊച്ചി ...
പാലാരിവട്ടം മേല്‍പാലം നിര്‍മ്മാണ അഴിമതിയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് കൂടുതല്‍ വെളിപ്പെട്ടതായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്. മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യപ്രകാരം കരാറുകാരന് നിയമവിരുദ്ധമായി കോടികള്‍ ...
പാലാ: സര്‍വമേഖലയിലും കേരളം വികസിക്കുമ്പോള്‍ അതിനൊപ്പം പാലായും നില്‍ക്കേണ്ടതല്ലെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്നില്ല എന്നതുകൊണ്ട് പാലായുടെ നേരെ ഒരു വിവേചനവും സര്‍ക്കാര്‍ ...
കെ കരുണാകരൻ ട്രസ്റ്റ് ആശുപത്രി പണിത വകയിൽ ചെറുപുഴയിലെ കരാറുകാരൻ ജോസഫിന് നൽകാനുള്ള തുകയുടെ ആദ്യ ഗഡു കുടുംബത്തിന് കൈമാറി. ജോസഫിന്റെ ദുരൂഹ മരണത്തെ തുടർന്ന് പ്രതിഷേധം ...
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമഗ്ര ട്രോമകെയർ പദ്ധതിയുടെ ഭാഗമായി കനിവ് നൂറ്റി എട്ട് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.315 ആംബുലൻസുകളാണ് പദ്ദതിപ്രകാരം നിരത്തിലിറങ്ങുന്നത്. റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തിരചികിത്സ ലഭ്യമാക്കുന്നതിന് സംസ്ഥാന ...
കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്ക് അടുത്തു നടക്കാനിരിക്കുന്നത് ഉൾപ്പടെ കേരള പി.എസ്.സി. നടത്തുന്ന എല്ലാ പരീക്ഷകളിലും ഇംഗ്ലീഷിനു പുറമേ മലയാളം ചോദ്യപേപ്പർ ഉൾപ്പെടുത്തുവാൻ ബഹു.മുഖ്യമന്ത്രിയും പി.എസ്.സി. ചെയർമാനും തമ്മിൽ ...
അപകടത്തില്‍പെടുന്നവരെ അടിയന്തിരമായി ആശുത്രിയിലേക്ക് എത്തിക്കുന്നതിനുളള സൗജന്യ ആംബുലന്‍സ് ശൃംഖല കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളും, സാങ്കേതിക വിദഗ്ദരും അടങ്ങിയ 315 ആംബുലന്‍സുകളുടെ സേവനമാണ് പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്. ...
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിജയ കെ താഹിൽ രമണിയുടെ രാജിയിലേക്ക് നയിച്ച സാഹചര്യങ്ങൾ വലിയ വിവാദത്തിന് വഴിവെച്ചിരിക്കയാണ്. ജഡ്ജിമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് കൊളീജിയത്തിന്റെ ഇടപെടലുകളെ ...
പ്രതിച്ഛായയുടെ പ്രതിച്ഛായ നഷ്ടമായെന്ന് പി ജെ ജോസഫ്. ജോസ് കെ മാണിയുടെ അറിവോടെയാണ് പ്രതിച്ഛായയിൽ ലേഖനം വന്നത്. ജോസ് കെ മാണിയുടെ പെരുമാറ്റം അപക്വമാണെന്നും ഇത് കൊണ്ടൊന്നും ...
ഓണത്തിന് വിഷരഹിത പച്ചക്കറി വിപണി വിലയേക്കാന്‍ കുറഞ്ഞ വിലക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ 2000ത്തോളം ഓണവിപണികള്‍ക്ക് തുടക്കമായി. ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് അടുത്തുളള ഓണവിപണിയില്‍ എത്ര ...
സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 72.18 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു. തിരുവനന്തപുരം ...
ദീപിക എക്സലന്‍സ് അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച ദീപിക സ്ത്രീധനം മാഗസിന്റെ 25-ാം വാര്‍ഷിക ...
തിരുവനന്തപുരം: ഓരോ ഭാരതീയനും അഭിമാനം നല്കുന്ന ചാന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ വേര്‍പിരിഞ്ഞ മുഹൂര്‍ത്തത്തില്‍ മറ്റൊരു വിജയക്കുതിപ്പ് നടത്തിയിരിക്കുകയാണ് തൃശൂര്‍ ചാവക്കാട് സ്വദേശി ഹെയ്ദി സാദിയ. ...
കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടി ഉയർന്നു. രാവിലെ യാത്രയയപ്പ് സമ്മേളനം മന്ത്രി മേഴ്സികുട്ടിയമ്മ ഉത്ഘാടനം ചെയ്തു. നാളെ പ്രതിനിധി സമ്മേളനം മന്ത്രി രവീന്ദ്രനാഥൻ ...
കെവിന് കേസില്‍ കോടതിയുടെ നിര്‍ണായക വിധി ഇന്ന് കോടതി പുറപ്പെടുവിച്ചു. വിചാരണ തുടങ്ങി പത്ത് മാസത്തിന് ശേഷമാണ് കേസിലെ പതിനാല് പ്രതികളില്‍ പത്ത് പേരെ കോടതി കുറ്റക്കാരെന്ന് ...
സംസ്ഥാന ചരിത്രത്തിലെ ആദ്യത്തെ ദുരഭിമാനകൊലയായി കോടതി വിധിയോടെ കെവിൻ വധക്കേസ് മാറി. കെവിന്റെ ഭാര്യ നീനു, സ്വന്തം അച്ഛനും സഹോദരനും എതിരെ നൽകിയ മൊഴികളാണ് ഇതിൽ നിർണായകമായത്. ...
തിരുവനന്തപുരം: സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. രാജ്യത്തെ ഏറ്റവും മികച്ച ...
തുടര്‍ച്ചയായി രണ്ടാം തവണയും കേരളം നേരിട്ട പ്രളയത്തില്‍ സാമ്പത്തിക സഹായം നല്കുന്നതില് കേന്ദ്രം സംസ്ഥാനത്തോട് കാട്ടുന്ന അവഗണനയില്‍ ചോദ്യമുന്നയിച്ച് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്. കേരളം ...
കൊച്ചി: ഡാം മാനേജ്മെന്റിൽ കെടുകാര്യസ്ഥത ആരോപിച്ച് സർക്കാരിനെതിരെ സമർപ്പിച്ച ഹർജി ഹർജിക്കാരൻ നിരുപാധികം പിൻവലിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിലെ ഹർജിക്കാരിൽ ഒരാളും ആലുവ സ്വദേശിയുമായ അഡ്വക്കറ്റ് ...
രാജ്യത്ത് ആദ്യമായി ജനകീയ ഒത്ത് തീർപ്പുകൾക്ക് വേദി ഒരുക്കി കമ്മ്യൂണിറ്റി മീഡിയേഷൻ സെന്ററുകൾ കേരളത്തിൽ. മീഡിയേഷൻ സെന്ററുകളിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലയിലെ നാൽപ്പത്തിയൊന്ന് വളണ്ടിയർമാര്‍ക്കുള്ള പരിശീലനം എറണാകുളത്ത് ...
ചാമ്പ്യൻസ് ബോട്ട് ലീഗും നെഹ്റു ട്രോഫി വള്ളംകളിയും ഈ മാസം തന്നെ നടത്താൻ തീരുമാനം. ചാമ്പ്യൻസ് ബോട്ട് ലീഗ് ആദ്യ മത്സരവും, നെഹ്റു ട്രോഫി വള്ളംകളി മത്സരവും ...
കോഴിക്കോട് തിരുവനന്തപുരത്തെ മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ട രാമന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് ഇന്ന് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്. ...
മുതിർന്ന സി പി ഐ എം നേതാവ് എം കേളപ്പൻ അന്തരിച്ചു .93 വയസായിരുന്നു. ദീർഘ കാലം സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. വടകര, കുന്നുമ്മൽ ഏരിയകളുടെ ...
പ്രളയബാധിതർക്കായി കൊല്ലം ജില്ലാ ഭരണകൂടൾ കൊല്ലത്ത് വസ്തുക്കളുടെ ശേഖരണ കേന്ദ്രം . ടിഎം വർഗ്ഗീസ് ഹാളാണ് ശേഖരണകേന്ദ്രം പ്രവർത്തിക്കുക വാളന്റിയർമാർക്കും റജിസ്ട്രർ ചെയ്യാം.മാധ്യമ പ്രവർത്തകർ നൽകിയ ദുരിതാശ്വാസ ...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 10 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലാണ് ...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. എംജി, കേരള, കോഴിക്കോട്, കണ്ണൂര്‍, ആരോഗ്യ ലര്വകലാശാലകള് നാളെ നടത്താനിരുന്ന ...
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, ആലപ്പുഴ, കണ്ണൂര്‍, ...
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിലും ഒരു താലൂക്കിലും കനത്തമഴയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലുമാണ് ...
തിരുവനന്തപുരം > ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിലെ വികസനത്തിന് സഹായകമാകുന്ന ചട്ടക്കൂടുണ്ടാക്കും. ചിലർ ചേർന്ന് ഇടുക്കിയിലെ മൊത്തം ജനങ്ങളെ കൈയ്യേറ്റക്കാരായി ...
കോഴിക്കോട് ,വയനാട്, മലപ്പുറം ,പാലക്കാട് ,കണ്ണൂർ ,കാസർകോട് ജില്ലകളിൽ രാവിലെ മുതൽ കനത്ത മഴയാണ് പെയ്തത്. കോഴിക്കോട് നഗരത്തിലെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലായി .മലയോര ...
തിരുവനന്തപുരം: സൗന്ദര്യവുമായി ബന്ധപ്പെട്ട ഉല്‍ക്കണ്ഠകള്‍ വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്നതില്‍നിന്നു ചിലരെ തടയുന്നുണ്ട് എന്നാണറിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വയം സൗന്ദര്യം സംരക്ഷിച്ചുകൊണ്ട് കുഞ്ഞിനെ ബാല്യത്തില്‍ തന്നെ ...
ലോകത്തെവിടെയെങ്കിലും ഒരു വായനശാലയുടെ നടുമുറിയിലിരുന്ന് ഒരു കൂട്ടം സ്ത്രീകള്‍ ആര്‍ത്തവ കപ്പുകളെപ്പറ്റി മൂന്നര മണിക്കൂര്‍ നിര്‍ത്താതെ സംസാരിച്ചിട്ടു ണ്ടാവുമോ? നല്ല മഴ പുറത്ത് പെയ്യുമ്പോള്‍ കുറച്ച് സഹോദരന്മാര് ...
സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് കൊച്ചിയിൽ പ്രവർത്തനം തുടങ്ങുന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ് മുലപ്പാൽ ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ റോട്ടറി ക്ലബാണ് നെക്ടർ ...
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്ത്തകന് കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 304 പ്രകാരം ജാമ്യമില്ലാ ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE