കേരള എൻജിഒ യൂണിയൻ 63-ാം സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് കൊടി ഉയർന്നു; പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും
കേരള എൻജിഒ യൂണിയൻ 63-ാം സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് കൊടി ഉയർന്നു. മൂന്നു ദിവസങ്ങളിലായിട്ടാണ് സമ്മേളം നടക്കുക. പൊതുസമ്മേളനം ഇന്ന്....


