ദേശീയപാത വികസനത്തിനായി ചെലവഴിച്ച തുകയിൽ കേരളം രാജ്യത്ത് ഒന്നാമത്; എന്നിട്ടും വികസനത്തെ പാർട്ടി പരിപാടിയാക്കുന്ന കേന്ദ്ര സർക്കാർ
ദേശീയപാത വികസനത്തിനായി 5600 കോടി രൂപയും ജിഎസ്ടിയും ഉൾപ്പെടെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും നൽകാത്ത വിധത്തിലുള്ള വൻതുക ചെലവഴിച്ച് കേരളം....





