ഭൂമിപതിവ് ചട്ടങ്ങളിൽ ഇളവ്; പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം അനുമതി നൽകി മന്ത്രിസഭായോഗം
വിവിധ ആവശ്യങ്ങള്‍ക്കായി ഭൂമി വിനിയോഗിക്കുന്നതിനുള്ള കേരള ഭൂമിപതിവ് (പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകൽ) ചട്ടങ്ങള്‍ 2026....


