Kerala pension news

‘സിഎം വിത്ത് മി സിറ്റിസൺ കണക്ട് സെ‍ൻ്ററി’ലേക്ക് ഒരൊറ്റ ഫോണ്‍ കോള്‍: പിന്നാലെ അക്കൗണ്ടിലേക്കെത്തിയത് മുടങ്ങിക്കിടന്ന 12 വർഷത്തെ പെൻഷൻ തുക

മുഖ്യമന്ത്രിയെ വിളിച്ചതിന് പിന്നാലെ രാമൻ കുട്ടിയുടെ അക്കൗണ്ടിലെത്തിയത് രണ്ട് ലക്ഷത്തി നാല്‍പ്പത്തി ഏ‍ഴായിരം രൂപ. മുഖ്യമന്ത്രി എന്നോടൊപ്പം -സിഎം വിത്ത്....